ഗോവർദ്ധൻ കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Govardan Kumari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോവർദ്ധൻ കുമാരി
ജനനം
തൊഴിൽനാടോടി നർത്തകി
നൃത്ത കലാഭിജ്ഞ
നൃത്തോദ്ധാരക
അറിയപ്പെടുന്നത്നർത്തകി
പുരസ്കാരങ്ങൾപത്മശ്രീ

2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച നർത്തകിയാണ് ഗോവർദ്ധൻകുമാരി. ഭിൽ ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമായ ഘൂമർ നൃത്തം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.[1]. ഗാംഗോർ ഘൂമാർ ഡാൻസ് അക്കാദമി എന്ന പേരിൽ നൃത്ത സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു. [2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. "Image Details". India Today. June 6, 2007. Retrieved August 25, 2016.
  2. "Rajmata Goverdhan Kumari". Indian Institute of Management, Ahmedabad. 2016. Archived from the original on 2015-11-17. Retrieved August 25, 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോവർദ്ധൻ_കുമാരി&oldid=3926983" എന്ന താളിൽനിന്ന് ശേഖരിച്ചത്