ശോഭാ രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shobha Raju എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശോഭാ രാജു
ജനനം(1957-11-30)നവംബർ 30, 1957
ദേശീയതഇന്ത്യൻ
തൊഴിൽകർണാ‌‌ടക സംഗീതജ്ഞ

2010 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച കർണാ‌‌ടക സംഗീതജ്ഞയാണ്"'ശോഭാ രാജു”'. അന്നമാചാര്യരുടെ കൃതികൾ വീണ്ടെടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. "This Year's Padma Awards announced" (Press release). Ministry of Home Affairs. 25 January 2010. Retrieved 17 July 2010.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശോഭാ_രാജു&oldid=3986206" എന്ന താളിൽനിന്ന് ശേഖരിച്ചത്