സംവാദം:ശോഭന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

how old Shobhana really is ;))

madhura pathinezhu ;-) Simynazareth 14:06, 8 ഓഗസ്റ്റ്‌ 2006 (UTC)user:simynazareth

About Shobhana[തിരുത്തുക]

Hope you would have seen this link ImDB. The date of birth information as well as her initial films do not match.cheers മുരാരി 12:06, 14 ഓഗസ്റ്റ്‌ 2006 (UTC)

ഇപ്പൊ കണ്ടാലും 24 വയസ്സു തോന്നിക്കുന്ന ശോഭനക്ക് എങ്ങനെ നാല്പതുവയസ്സ് ആകാനാ? സിനിമാ നടികളുടെ പ്രായം ചോദിക്കരുത്. ആരാധിക്കുക. ഇതാ ശോഭനയുടെ സ്വന്തം സൈറ്റ് - http://kalarpana.tripod.com/homepage/id1.html Simynazareth 12:14, 14 ഓഗസ്റ്റ്‌ 2006 (UTC)simynazareth

പ്രായം[തിരുത്തുക]

ശോഭന ജനിച്ച വർഷവും തീയതിയും രണ്ടായാണ് ലേഖനത്തിലും വർഗ്ഗത്തിലും കാണുന്നത്. 1984-ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 ആണ് ഇവരുടെ ആദ്യചിത്രം. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇവർക്ക് 14 വയസ്സായിരുന്നുവെന്നും കേട്ടിട്ടുണ്ട്. അപ്പോൾ ജനനവർഷം 1970 തന്നെയായിരിക്കും. --സിദ്ധാർത്ഥൻ (സംവാദം) 08:37, 5 ഫെബ്രുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ശോഭന&oldid=1640582" എന്ന താളിൽനിന്ന് ശേഖരിച്ചത്