ഷഹീദ് പർവേസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shahid Parvez എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷഹീദ് പർവേസ് ഖാൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഷഹീദ് പർവേസ് ഖാൻ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
ഉപകരണ(ങ്ങൾ)സിത്താർ
വർഷങ്ങളായി സജീവം1980–present
വെബ്സൈറ്റ്Official site

പ്രമുഖനായ ഒരു ഹിന്ദുസ്ഥാനി സംഗീതഞ്ജനും സിത്താർ വാദകനുമാണ് ഉസ്താദ് ഷഹീദ് പർവേസ് ഖാൻ[1]

ജീവിതരേഖ[തിരുത്തുക]

മുംബെയിൽ ജനിച്ചു. എട്ടു വയസ്സു മുതൽ സിത്താർ കച്ചേരി ആരംഭിച്ചു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പദ്മശ്രീ പുരസ്കാരം 2012[3]
  • സംഗീത നാടക അക്കാദമി അവാർഡ്
  • സുർശൃംഗാർ
  • കുമാർ ഗന്ധർവ്വ സമ്മാൻ
  • എം.എൽ. കോസാർ പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.thehindu.com/arts/music/article495275.ece
  2. http://www.thehindu.com/arts/music/article568259.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-28. Retrieved 2012-01-26.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷഹീദ്_പർവേസ്_ഖാൻ&oldid=3646277" എന്ന താളിൽനിന്ന് ശേഖരിച്ചത്