ഗിരിജ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Girija Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Girija Devi
Girija Devi at Bhopal (1).JPG
ജീവിതരേഖ
ജനനം (1929-05-08) മേയ് 8, 1929 (പ്രായം 90 വയസ്സ്)
വാരണാസി
സംഗീതശൈലിഹിന്ദുസ്ഥാനി
സജീവമായ കാലയളവ്1949 മുതൽ

ഒരു പ്രസിദ്ധ ഹിന്ദുസ്ഥാനി ഗായികയാണ് ഗിരിജ ദേവി. 1929 മെയ് 8നു വാരണാസിയിൽ ജനിച്ചു. 1949ൽ ആൾ ഇന്ത്യാ റേഡിയോയിൽ പാടാനാരംഭിച്ചു. ഠുമ്‌രിയിൽ തന്റേതായ ഒരു പാത വെട്ടിത്തുറന്ന ഗിരിജാ ദേവിക്ക് 1972ൽ പത്മശ്രീ, 1989ൽ പത്മ ഭൂഷൺ, 2016ൽ പത്മവിഭൂഷൺ എന്നിവ ലഭിച്ചു. 1977ൽ സംഗീത നാടക അക്കാദമി അവാർഡും, 2010ൽ സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗിരിജ_ദേവി&oldid=3227915" എന്ന താളിൽനിന്ന് ശേഖരിച്ചത്