വിജയ് കിച്ലു
ദൃശ്യരൂപം
(Vijay Kichlu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ദ്രുപദ് ഗായകനാണ് വിജയ് കിച്ലു(Kashmiri: विजय किचलू (Devanagari), وجے کچلو (Nastaleeq)). 2014 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]ദാഗർ സഹോദരന്മാരുടെ പക്കൽ ദ്രുപദ് സംഗീതത്തിലും ലത്താഫത് ഹുസൈൻ ഖാന്റെ പക്കൽ ഖയാലിലും പരിശീലനം നേടി. രവി കിച്‌ലുവുമൊത്ത് നിരവധി സംഗീത കച്ചേരികളഅ നടത്തിയിട്ടുണ്ട്. 25 വർഷത്തോളം ഐ.ടി.സി മ്യൂസിക് അക്കാദമിക്ക് നേതൃത്വം നൽകി.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്[1]
അവലംബം
[തിരുത്തുക]- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015.
{{cite web}}
: External link in
(help)|publisher=
പുറം കണ്ണികൾ
[തിരുത്തുക]- വെബ് ലേഖനം Archived 2004-12-12 at the Wayback Machine