മാവേലിക്കര കൃഷ്ണൻകുട്ടി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mavelikara Krishnankutty Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാവേലിക്കര കൃഷ്ണൻകുട്ടി നായർ
ജനനം
ദേശീയതഇന്ത്യ
തൊഴിൽമൃദംഗ വാദകൻ

കർണാടക സംഗീതജ്ഞനും മൃദംഗ വാദകനുമായിരുന്നു മാവേലിക്കര കൃഷ്ണൻകുട്ടി നായർ (11 ഒക്ടോബർ 1920 – 13 ജനുവരി 1988). പളനി സുബ്രമണ്യം പിള്ളയായിരുന്നു ഗുരു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.പത്മശ്രീ പുരസ്കാരംനൽകി രാജ്യം ആദരിച്ചു.[1]തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ആർട്ടിസ്റ്റായിരുന്നു.[2] മാവേലിക്കര എസ്.ആർ. രാജു, ടി.വി. വാസൻ എന്നിവർ ഉൾപ്പെടെ അനേകം ശിഷ്യരുണ്ട്.

അവലംബം[തിരുത്തുക]

  1. Rajagopalan, N.; Ramamurthi, B. (1990). A garland: a biographical dictionary of Carnatic composers and musicians. Bharatiya Vidya Bhavan. p. 130.
  2. "In the footsteps of his guru". The Hindu. 3 July 2009. Archived from the original on 2008-12-11. Retrieved 30 August 2010.

പുറം കണ്ണികൾ[തിരുത്തുക]