ജയ്മാല ശിലേദർ
ദൃശ്യരൂപം
(Jaymala Shiledar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയ്മാല ശിലേദർ
| |
|---|---|
ജയ്മാല ശിലേദർ | |
| പശ്ചാത്തല വിവരങ്ങൾ | |
| തൊഴിൽ(കൾ) | ചലച്ചിത്രപിന്നണിഗായിക |
പ്രമുഖ മറാഠി സംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമാണ് ജയ്മാല ശിലേദാർ (മരണം:8 ആഗസ്റ്റ് 2013). മറാഠിയിൽ ഒപ്പേറ സംഗീതലോകത്തിന് തുടക്കമിട്ടത് ഇവരാണ്. നിരവധി മറാഠി സിനിമകളിൽ പിന്നണിഗാനം ആലപിച്ചിട്ടുണ്ട്. പ്രമുഖ ഗായകനായ ജയ്‌റാം ശിലേദറാണ് ഭർത്താവ്. പ്രശസ്തമായ നിരവധി മറാഠി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ
- ലതാ മങ്കേഷ്കർ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "ഗായിക ജയ്മാല ശിലേദർ". മാതൃഭൂമി. Archived from the original on 2013-08-09. Retrieved 2013 ഓഗസ്റ്റ് 9.
{{cite news}}: Check date values in:|accessdate=(help)