സുമിത്ര ചരത് റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sumitra Charat Ram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സുമിത്ര ചരത് റാം
ജനനം(1914-11-17)17 നവംബർ 1914
മരണം8 ഓഗസ്റ്റ് 2011(2011-08-08) (പ്രായം 96)
അറിയപ്പെടുന്നത്സ്ഥാപക ശ്രീറാം ഭാരതീയ കലാ കേന്ദ്ര
സുമിത്ര ചരത് റാം 1952 ൽ സ്ഥാപിച്ച ശ്രീറാം ഭാരതീയ കലാ കേന്ദ്ര, ഡൽഹി

പ്രശസ്തയായ കലാസംരക്ഷകയും നാട്യകലാ സംഘാടകയും ഡൽകിയിലെ ശ്രീറാം ഭാരതീയ കലാകേന്ദ്രയുടെ സ്ഥാപകയുമാണ് സുമിത്ര ചരത് റാം. ഇംഗ്ലീഷ്: Sumitra Charat Ram (17 നവംബർ1914 – 8 ആഗസ്ത് 2011) 1952. കഥക് എന്ന നാട്യകലാരൂപത്തിന്റെ നവോത്ഥാനത്തിൽ വലിയ പങ്കു വഹിച്ചു.


കുറിപ്പുകൾ[തിരുത്തുക]

  • Sumitra Charat Ram (1995). The essence of memories: a collage of renowned industrialist Dr. Charat Ram's life and work. Oxford & IBH Pub. Co. ISBN 978-81-204-1042-8.
  • Ashish Khokar; Sumitra Charat Ram (1998). Shriram Bharatiya Kala Kendra: a history : Sumitra Charat Ram reminisces. Lustre Press. ISBN 978-81-7436-043-4.

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുമിത്ര_ചരത്_റാം&oldid=2501034" എന്ന താളിൽനിന്ന് ശേഖരിച്ചത്