രാഹുൽ ജെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rahul Jain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാഹുൽ ജെയിൻ
ജനനം1963
ഡൽഹി, ഇന്ത്യ
തൊഴിൽവസ്ത്ര രൂപകൽപ്പന
പുരസ്കാരങ്ങൾപത്മശ്രീ
ജമീൽ പ്രൈസ്

വസ്ത്ര രൂപകൽപ്പന മേഖലയിലെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയ കലാകാരനും എഴുത്തുകാരനുമാണ് രാഹുൽ ജെയിൻ. 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1] 1963 ൽ ഡൽഹിയിൽ ജനിച്ചു.[2] 1993-ൽ ഇന്തോ - ഇറാനിയൻ ശൈലിയിലുള്ള വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്ന 'ആഷ' എന്ന സ്ഥാപനം വാരണാസിയിൽ ആരംഭിച്ചു. ഇന്നില്ലാതയായിക്കൊണ്ടിരിക്കുന്ന പട്ടുനൂൽ നെയ്ത്തിലെ പരമ്പരാഗത ശൈലി പുനഃസ്ഥാപിക്കാനായി പരിശ്രമിക്കുന്നു.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[4]

അവലംബം[തിരുത്തുക]

  1. "V&A Channel". V&A Channel. 2015. ശേഖരിച്ചത് February 24, 2015.
  2. "Chicago Art Institute". Chicago Art Institute. 2015. ശേഖരിച്ചത് February 24, 2015.
  3. "Vimeo". Vimeo. 2015. ശേഖരിച്ചത് February 24, 2015.
  4. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Rahul Jain
ALTERNATIVE NAMES
SHORT DESCRIPTION Indian textile designer
DATE OF BIRTH 1963
PLACE OF BIRTH Delhi, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=രാഹുൽ_ജെയിൻ&oldid=2916355" എന്ന താളിൽനിന്ന് ശേഖരിച്ചത്