ഹിറ്റ്‌ലർ (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹിറ്റ്ലർ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Hitler
സംവിധാനംസിദ്ദിഖ്
നിർമ്മാണംഔസേപ്പച്ചൻ വാളക്കുഴി
ലാൽ
രചനസിദ്ദിഖ്
അഭിനേതാക്കൾമമ്മൂട്ടി
മുകേഷ്
ശോഭന
സായികുമാർ
ജഗദീഷ്
വാണി വിശ്വനാഥ്
സംഗീതംഎസ്.പി. വെങ്കിടേഷ് (സംഗീതം)
ഗിരീഷ് പുത്തഞ്ചേരി (രചന)
ഛായാഗ്രഹണംAnandakuttan
ചിത്രസംയോജനംT. R. Shekhar
K. R. Gaurishankar
സ്റ്റുഡിയോOusepachan Movie House
വിതരണംLal Release
റിലീസിങ് തീയതി
  • 14 ഏപ്രിൽ 1996 (1996-04-14)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം154 minutes

1996-ൽ പുറത്തിറാങ്ങിയ മലയാളചലച്ചിത്രമാണ് ഹിറ്റ്‌ലർ. സിദ്ദിഖാണ് രചനയും സംവിധാവും. മമ്മൂട്ടി മുകേഷ്, ശോഭന, സായി കുമാർ, ജഗദീഷ് വാണി വിശ്വനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലഭിനയിച്ചു.

കർക്കശ സ്വഭാവം പുലർത്തുന്ന വ്യക്തിത്വവും പ്രദേശത്തെ ചെറുപ്പക്കാരോടുള്ള അനിയന്ത്രിതമായ ദേഷ്യം എന്നിവ കാരണം 'ഹിറ്റ്‌ലർ' എന്നറിയപ്പെടുന്ന മാധവങ്കുട്ടിയുടെ (മമ്മൂട്ടി) ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ.[1] [2] [3] [4] [5]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ചിത്രത്തിൽ ഏഴു ഗാനങ്ങൾ അടങ്ങിയിരിക്കുന്നു. ഗാനരചന എസ്പി വെങ്കിടേഷും ഗിരേഷ് പുത്തഞ്ചേരിയുമാണ്.

# ശീർഷകം ഗായകൻ (കൾ)
1 "കിതചെത്തും കാറ്റേ" കെ എസ് ചിത്ര, എം ജി ശ്രീകുമാർ
2 "മാരിവിൽ പൂങ്കുയിലേ" ബി. അരുന്ധതി
3 "നീ ഉറങ്ങിയോ" കെ ജെ യേശുദാസ്
4 "നീ ഉറങ്ങിയോ" കെ.എസ് ചിത്ര
5 "സുന്ദരിമരേ കെട്ടി" സെബാസ്റ്റ്യൻ, കോറസ്
6 "വാർത്തിങ്കളേ" കെ.എസ് ചിത്ര
7 "വാർത്തിങ്കളേ" കെ ജെ യേശുദാസ്

റീമേക്കുകൾ[തിരുത്തുക]

വർഷം ഫിലിം ഭാഷ അഭിനേതാക്കൾ ഡയറക്ടർ
1997 ഹിറ്റ്‌ലർ തെലുങ്ക് ചിരഞ്ജീവി, രാജേന്ദ്ര പ്രസാദ്, രംഭ, പ്രകാശ് രാജ് ,ദസാരി നാരായണ റാവു മുത്യല സുബ്ബയ്യ
2000 ക്രോധ് ഹിന്ദി സുനിൽ ഷെട്ടി, രംഭ, അപൂർവ അഗ്നിഹോത്രി, സാക്ഷി ശിവാനന്ദ് അശോക് ഹോണ്ട
2003 മിലിട്ടറി തമിഴ് സത്യരാജ്, രംഭ, ലിവിംഗ്സ്റ്റൺ, വിജയലക്ഷ്മി, മണിവണ്ണൻ ജി. സായി സുരേഷ്
2005 വർഷ കന്നഡ വിഷ്ണുവർദ്ധൻ, രമേശ് അരവിന്ദ്, മന്യ, കോമൽ, ദോദണ്ണ എസ്. നാരായണൻ

അവലംബം[തിരുത്തുക]

  1. "Nayanathara to Star Opposite Mammootty in Siddique's 'Bhaskar The Rascal'". Nicy V.P. International Business Times. 13 November 2014.
  2. "Mammootty's Look in 'Bhaskar The Rascal' Revealed [PHOTO]". International Business Times. 2 January 2015.
  3. "Mammootty to Star in Marthandan's 'Acha Din'". International Business Times. 28 November 2014.
  4. "Ten worst remakes of Bollywood". Hindustan Times. 11 September 2013.
  5. "'Bhaskar The Rascal' Movie Review Round-Up: Mammootty-Nayanthara Starrer is Good Comedy Entertainer". International Business Times. 15 April 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]