ഹബീബ് തൻവീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Habib Tanvir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹബീബ് തൻവീർ
Habib-14.jpg
ജനനംഹബീബ് അഹമദ് ഖാൻ
തൊഴിൽPlaywright, Dramatist, Poet, Actor
സജീവം1945-2009
ജീവിത പങ്കാളി(കൾ)Moneeka Mishra (1930-2005)
വെബ്സൈറ്റ്http://habibtanvir.org/

ഇന്ത്യൻ നാടക വേദിയിലെ ഒരു നാടകകൃത്തായിരുന്നു ഹബീബ് തൻവീർ(ജനനം:1923 സെപ്റ്റംബർ 1, മരണം:2009 ജൂൺ 8 ).

ജീവിതരേഖ[തിരുത്തുക]

1923 സെപ്റ്റംബർ ഒന്നിന് റായ്പൂരിൽ ജനിച്ചു.പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പത്രപ്രവർത്തകനും കോളമെഴുത്തുകാരനും കവിയുമായിരുന്നു തൻവീർ 1959 ൽ നയാ തിയേറ്റർ കമ്പനിക്ക് രൂപം നൽകി.ആഗ്ര ബസാർ,ചരൺദാസ് ചോർ തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങൾ.

നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ൽ ബോംബേയിൽ ആൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകൾക്ക് അദ്ദേഹം ഗാനങ്ങളെഴുതി.1972-78 കാലയളവിൽ രാജ്യസഭാംഗമായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

മരണം[തിരുത്തുക]

2009 ജൂൺ 08 ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=ഹബീബ്_തൻവീർ&oldid=2429728" എന്ന താളിൽനിന്ന് ശേഖരിച്ചത്