ഭദ്രാക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elaeocarpus tuberculatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഭദ്രാക്ഷം
Elaeocarpus tuberculatus Roxb. 13.JPG
ഭദ്രാക്ഷത്തിന്റെ ഇലകളും മൊട്ടുകളും
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Oxalidales
Family: Elaeocarpaceae
Genus: Elaeocarpus
Species: E. tuberculatus
Binomial name
Elaeocarpus tuberculatus
Roxb.

രുദ്രാക്ഷത്തിന്റെ ഒരു ബന്ധുവായ സസ്യമാണ് ഭദ്രാക്ഷം അഥവാ അമ്മക്കാരം (ശാസ്ത്രീയനാമം: Elaeocarpus tuberculatus). ഈ മരത്തെയും രുദ്രാക്ഷം എന്നു വിളിക്കാറുണ്ട്. 40 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരമാണിത്. പൊതുവേ ഇന്തോമലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഭദ്രാക്ഷം പശ്ചിമഘട്ടത്തിലും കണ്ടെത്താനാവും[1]. കാഴ്ചയ്ക്ക് തല്ലിമരവുമായി നല്ല സാമ്യം തോന്നും. രുദ്രാക്ഷത്തിന്റെ കായ ഉരുണ്ടതാണ്. അതിന്റെ കുറച്ച് പരന്ന രൂപമാണ് ഭദ്രാക്ഷത്തിന്റെ കായയ്ക്ക്. കായയ്ക്ക് ഔഷധഗുണമുണ്ട്[2]. കായകൾക്ക് മുളയ്ക്കൽ ശേഷി കുറവാണ്[3]. രുദ്രാക്ഷത്തിന് പകരം ഇതിന്റെ കായകൾ ഉപയോഗിക്കാറുണ്ട്[4].

കായയും പൂക്കളും

കുറിപ്പ്[തിരുത്തുക]

ഭദ്രാക്ഷവൃക്ഷം

മറ്റ് വൃക്ഷങ്ങളേയും (ഉദാ: Scavola taccada) പലയിടത്തും ഭദ്രാക്ഷം എന്നു പറഞ്ഞു കാണുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]




"https://ml.wikipedia.org/w/index.php?title=ഭദ്രാക്ഷം&oldid=1896185" എന്ന താളിൽനിന്നു ശേഖരിച്ചത്