വെള്ളമോദകം
വെള്ളമോദകം | |
---|---|
![]() | |
Scaevola taccada in its typical habitat; Maui, Kanaha Beach | |
![]() | |
S. taccada flower | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Asterales |
Family: | Goodeniaceae |
Genus: | Scaevola |
Species: | S. taccada
|
Binomial name | |
Scaevola taccada | |
Synonyms | |
|
ഗുഡേനിയേസീ കുടുംബത്തിലെ ഒരു സസ്യമാണ് വെള്ളമോദകം (Scaevola taccada). മറ്റുഭാഷകളിൽ ഇത് beach cabbage, sea lettuce, beach naupaka, naupaka kahakai (Hawaiian), magoo, (Divehi), merambong (Malay), bapaceda or papatjeda (Moluccan Islands), ngahu (Tongan) എന്നെല്ലാം അറിയപ്പെടുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഇന്തോ പസഫിക് മേഖലകളിൽ കാണപ്പെടുന്നു. അറബിക്കടലിന്റെയും, ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ശാന്തസമുദ്രതീരങ്ങളുടെയും മധ്യരേഖപ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന സസ്യമാണിത്. കേരളത്തിൽ പലയിടത്തും ഈ ചെടിയെ ഭദ്രാക്ഷം എന്നുവിളിക്കാറുണ്ട്.
വിതരണം
[തിരുത്തുക]ഒകിനാവ, തായ്‌വാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, കിഴക്കൻ തിമോർ, ഉത്തര ആസ്ട്രേലിയ, പോളിനീഷ്യ, മെലാനിസിയ, മൈക്രോനേഷ്യ, കിഴക്കൻ ആഫ്രിക്ക , മഡഗാസ്കർ, മൗറീഷ്യസ്, സെഷെൽസ്, ഒമാൻ, യെമൻ, ഇന്ത്യ, മാലിദ്വീപ്, ബർമ, തായ്ലാന്റ്, കംബോഡിയ, ചാഗോസ് ഐലൻഡ്സ്, കോമോറസ്, റിയൂണിയൻ എന്നീ പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിലും ബീച്ചിലും വ്യാപിച്ചിരിക്കുന്നു.
കാണപ്പെടുന്ന ഇടങ്ങൾ
[തിരുത്തുക]ഉപയോഗം
[തിരുത്തുക]അധിനിവേശസ്വഭാവം
[തിരുത്തുക]In the United States (Florida, Puerto Rico, US Virgin Islands) as well as many other Caribbean nations and the Bahamas, Scaevola taccada has become an invasive species, pushing away the native Caribbean Scaevola plumieri species from its native habitat.[2]
ഇലകളും പൂക്കളും കായകളും
[തിരുത്തുക]![]() |
![]() |
![]() |
![]() |
അവലംബം
[തിരുത്തുക]- ↑ Plant List - Scaevola taccada (Gaertn.) Roxb.
- ↑ "Invasive species in The Bahamas an overview". Archived from the original on 2011-09-18. Retrieved 2019-02-10.