Jump to content

ഔഷധസസ്യങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്.

ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്‌. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു.

ബി.എ.എം.എസ് ബിരുദത്തിന്റെ സിലബസിലുള്ള ദ്രവ്യഗുണവിജ്ഞാനത്തിന്റെ ഔഷധസസ്യങ്ങളിൽ 90 ശതമാനത്തോളം വിവരങ്ങളും ഇവിടെയുണ്ട്.

പ്രധാനപ്പെട്ട ഔഷധസസ്യങ്ങളുടെ പട്ടിക അകാരാദാരി ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു.

ഉള്ളടക്കം

നകപകത്തി

പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
അകത്തി Sesbania grandiflora തൊലി, ഇല, പൂവ്, കായ' പിത്ത കഫങ്ങൾ ശമിപ്പിക്കും,
മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക്
അഗത്തി,
അഗസ്തി
അകിൽ Aquilaria agallocha തടി,എണ്ണ ദുഷ്ടവൃണം,വാതരക്തം,
വിഷഹാരി, ചൊറി,കുഷ്ഠം
അഗരു
അക്കരപ്പുത ' - -
-
[[]]
അഘോരി flacourtia Indica - -
-
കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക്
അങ്കര Dendrocnide sinuata '
അങ്കോലം Alangium_salvifolium - -
-
അക്രോട്ട് Juglasn regia Linn ഫലം ഇല,പട്ട, പരിപ്പ് വാതം, ഹൃദ്രോഗം,
ത്വഗ്‌രോഗങ്ങൾ,
ലൈംഗികശേഷിക്കുറവ്, വിരശല്യം,
വയറുകടി
അഞ്ചുമുലച്ചി Solanum mammosum '
അടതാപ്പ് ' കിഴങ്ങ് പ്രമേഹം
അടപതിയൻ Holostemna Annularis ഇല നേത്രരോഗം, ഗർഭസംരക്ഷണം
അടമ്പ് Ipomoea pes-caprae ഇല പ്രമേഹം, നീർക്കെട്ട് പ്രമാണം:Pomoea pes-caprae 02.jpg
അടയ്ക്കാപ്പയിൻ Myristica dactyloides '
അടയ്ക്കാമണിയൻ Sphaeranthus indicus Linn സമൂലം ത്വക്ക് രോഗം, ചുമ,
മഞ്ഞപ്പിത്തം
അടവിപ്പാല Cryptolepis dubia ' -
അണലിവേഗം Alstonia venenata പട്ട, കായ പാമ്പിൻ വിഷത്തിനു പ്രതിവിധി, പനി, ത്വക്ക് രോഗങ്ങൾ ‌ -
അതിവിടയം Aconituum heterophyllum wall കിഴങ്ങ് കഫം, പിത്തം, ജ്വരം,
അതിസാരം, ഛർദ്ദി
അതിവിഷം
അത്തി Ficus Racemosa വേരു്, തൊലി, ഫലം ദന്തക്ഷയം, മലബന്ധം, വൃണം, അത്ത്യാർത്തവം
അതിരാണി Melastoma malabathricum ഇല, സ്വരസം ഉദര രോഗങ്ങൾ, പല്ലുവേദന, വായ്പ്പുണ്ണ് കലംപൊട്ടി,കലദി,തോട്ടുകാര,തൊടുകാര
അപ്പ Agaratum Houstonium സമൂലം മുറിവുണങ്ങാൻ,
മൂത്രത്തിലെ കല്ല്
നീലപ്പീലി, വേനപ്പച്ച,
നായ് തുളസി,
മുറിപ്പച്ച
അമൽപ്പൊരി Rauwolfia Serpentina വേര് രക്ത സമ്മർദ്ദം സർപ്പഗന്ധി
അമുക്കുരം Withania Somnifera Dunal കിഴങ്ങ് വാതം, കഫം, ജ്വരം,
വിഷം, വ്രണം,
ത്വക്ക്, ക്ഷതം, ക്ഷയം,
ചുമ, ശ്വാസംമുട്ടൽ
അമുക്കിരം, അശ്വഗന്ധ
അമ്മിമുറിയൻ Embelia tsjeriam-cottam '
അമൃതപ്പാല Decalepis arayalpathra '
അമൃത് Tinospora cordifolia വള്ളി പനി,
രക്തശുദ്ധി, ദഹനശക്തി,
ചർമരോഗം, വാതരക്തം, പ്രമേഹം
ചിറ്റമൃത്
അയമോദകം Ammi copticum L., Carum copticum (L.), Trachyspermum copticum (L.) കായ ജലദോഷം -
അയ്യപ്പന Eupatorium triplinerve Vahl ഇല രക്തം വരുന്ന മൂലക്കുരു, മുറിവു്, വിഷമുള്ള കടിയേറ്റാൽ‌ -ചുവന്ന കയ്യോന്നി
അരണമരം Polyalthia longifolia -' - -
അരയാൽ Ficus Religiosa, Linn -' - -
അരളി Nerium oleander' വേരിലെതൊലി, ഇല' - രക്തകരവി
അരിയാപൊരിയൻ Antidesma bunius ' - -
അരേണുകം corchorus trilocularis -സമൂലം, തൈലം - - പ്രമാണം:Ï
അരിഷ്ട Xanthium strumerium സമൂലം, തൈലം - ചുഴലിപാറകം
അരൂത Ruta Graveolens, Ruta angustifolia സമൂലം,ഇല കുട്ടികളിലെ ശ്വാസംമുട്ടൽ,
അപസ്മാരം, കഫജ്വരം
സോമലത
അലക്കുചേര് Semecarpus anacardium കുരു ദഹനശക്തി വർദ്ധിപ്പിക്കുന്നു,
നീരും വേദനയും ഇല്ലാതാക്കുന്നു,
ആമവാതം, സന്ധിവാതം, അർശ്ശസ്,
കുഷ്ഠം, അർബുദം ഇവ ശമിപ്പിക്കുന്നു
-
അശോകം Saraca indica മരപ്പട്ട, വേരിലെതൊലി,
പൂവ്
വിഷഹാരി, അർശ്ശസ്,
അണുനാശിനി, വ്രണം,
പ്രവാഹിക
-
അവിൽപ്പൊരി Ophiorrhiza mungos '
അസ്ഥിമരം Drypetes venusta '
അളുങ്കുമരം Turpinia malabarica '
അമ്പഴം Spondias pinnata (Linn.f.) Kurz '
അമ്പൂരിപ്പച്ചില Flueggea leucopyrus '
അൽപ്പം Thottea siliquosa '
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ആകാശവല്ലി Cuscuta reflexa വള്ളി - മൂടില്ലാതാളി
ആകാശവെള്ളരി Passiflora leschenaultii DC കായ് - ശീമ വെള്ളരി
ആച്ചമരം Hardwickia binata ' - അയണി,അയിനിപ്ലാവ്
ആടലോടകം Adhatoda beddomei ഇല,വേര്,പൂവ് ശ്വാസകോശരോഗം ചിറ്റാടലോടകം
ആടുതൊടാപ്പാല Aristolochia bracteolata സമൂലം നീര്, വൃണം, കൃമി -
ആത്ത Annona squamosa ഇല,വേര്,കായ് രക്തസമ്മർദ്ദം, ക്ഷയം
ആനക്കയ്യൂരം Aganosma cymosa '
ആനക്കുറുന്തോട്ടി Sida rhombifolia '
ആനക്കൂവ Costus speciosus '
ആനക്കൈത Agave americana '
ആനക്കൊടിത്തൂവ Laportea interrupta ' ആനത്തൂവ,കുപ്പത്തൂവ
ആനക്കൊരണ്ടി Salacia macrosperma '
ആനച്ചുവടി Elephantopus scaber സമൂലം പനി,ആസ്മ
ആനച്ചുണ്ട Elephantopus scaber '
ആനച്ചേര് Holigarna grahamii) ' - മലഞ്ചേര്, കാട്ടുചേര്
ആനച്ചൊറിയണം Laportea Crenulata ' - -
ആനത്തകര Senna alata '
ആനപ്പരുവ Pothos scandens ' - -
ആനവണങ്ങി Guidonia ovata ' - മലമ്പാവട്ട, പന്നിമുരിങ്ങ, വെള്ളക്കുന്നൻ
ആനെക്കാട്ടിമരം Grewia laevigata ' - വള്ളിച്ചടച്ചി
ആമ്പൽ Nymphaea nouchali Burn.f. പൂവ്,വിത്ത് - -
ആപ്പിൾ‌ pyrus malus L. ഫലം പനി, തളർച്ച, മലബന്ധം സെബ
ആരോഗ്യപ്പച്ച Tricopus zeilanicus ഇല,കായ് - -
ആര്യവേപ്പ് Azadirachta indica മരപ്പട്ട,ഇല,എണ്ണ പനി,മലമ്പനി നിംബാ, വേമ്പക
ആവണക്ക് Ricinus communis എണ്ണ,വേര്,ഇല ആസ്മ,സന്ധിവേദന ഏരണ്ഡ
ആവര Cassia auriculata എല്ലാ ഭാഗങ്ങളും - താലപേടകം
ആവിൽ Holoptelea integrifolia മരപ്പട്ട,ഇല - -
ആവീരം Cassia auriculata - - -
ആശാളി Lepidium sativum ഇല, വേര്, കായ് - -
ആറ്റുവഞ്ചി Homonoia riparia - - -
ആഴാന്ത Pajanelia longifolia ഇല, വേര്, പൂക്കൾ, കായ്കൾ - -


പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഇഞ്ചി Zingiber officinale' കിഴങ്ങ് ആർദ്രകം
ഇഞ്ചിപ്പുല്ല് Cymbogon flexuosus സമൂലം
ഇടവകം Malaxis muscifera '
ഇടമ്പിരി helicteres isora Linn. വേര്,തന്ട്, ഫലം കഫ നിസാരകം, അതിസാരം, പിത്തശൂല മൂർ‌വാ
ഇത്തി Ficus gibosa Blume '
ഇരട്ടിമധുരം Glycyrrhiza glabra Linn. വേര്
ഇരുവേലി Coleus zeylanicus സമൂലം
ഇലക്കള്ളി EUPHORBIA NERIIFOLIA - - -
ഇലഞ്ഞി Mimusops elengi Linn പൂവ്,കായ്,വിത്ത് മുറിവ്, തലവേദന,അതിസാരം എലഞ്ഞി
ഇലവ് Bombax malabaricum വേര്,പൂവ്,കറ,ഇളംകായ
ഇലവംഗം Cinnamomum zeylanicum '
ഇലന്ത Ziziphus zizyphus പഴം, കുരു, ഇല, തണ്ട്
ഇലിപ്പ Bassia latifolia, Bassia butyraceae, Bassia longifolia (Madhuca longifolia), Cynometra ramiflora പൂവ്,കായ,ഇല,
തൈലം,തൊലി,കുരു
ത്വക് രോഗങ്ങൾ, വിരേചനം, വമനം, തലവേദന ഇരിപ്പ, മധൂകജം, മധൂകം
ഇലുമ്പി Averrhoa bilimbi Linn കായ്,ഇല ഇലുമ്പൻ പുളി
ഇല്ലി Bambusa arundinacea (Retz) Willd. തളിരില, വിത്ത് മുള
ഇഷദ്ഗോൾ plantago ovata. വിത്ത് -


പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഈശ്വരമൂലി Aristolochia indica വേര്,ഇല,സമൂലം ഗരുഡക്കൊടി, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി
ഈട്ടി Dalbergia latifolia Roxb. തടി,ഇല,വേര് ശരീരവേദന,ത്വക്ക് രോഗം വീട്ടി,കരിവീട്ടി
ഈന്തപ്പന Phoenix dactylifera Linn പഴം,വിത്ത്,പൂവ്,ഇല ആസ്മ, മൈഗ്രേൻ ഈതപ്പന


പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഉകമരം salvadora persica പൂവ്, ഫലം, ഇല, തൊലി, വേര് ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ പിലു
ഉങ്ങ് Pongamia pinnata (Linn.) Pierre ഇല,തൊലി,കുരു,എണ്ണ,വേര് ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ പുങ്ങ്
ഉത്കണ്ഠകം Echinops echinatus വേര് -
ഉമ്മം Datura metel Linn. സമൂലം ചുമ, ആസ്മ, പനി,താരൻ ഉമ്മത്ത്
ഉലുവ Trigonella foemum-graecum Linn ഇല,വിത്ത് സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധനക്ക്, ദഹന സഹായി
ഉള്ളി Allium Sativum ' വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം
ഉഴിഞ്ഞ Cardiospermum helicacabum Linn സമൂലം പനി,നടുവ് വേദന
ഉഴുന്ന് Phaseolus roxburghu അരി, വേര്, തണ്ട് മാഷ
ഊദ് Aquilaria Agellocha '
ഊളൻ തകര Cassia occidentalis ' പൊന്നാവീരം
ഊരം Abutilan indicum '
ഊർപ്പം Abutilon indicum '


പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
എരുക്ക് Calotropis gigantea വേരിലെതൊലി,വേര്,കറ,പൂവ്,ഇല
എരുമക്കള്ളി Argemone mexicana വേര്,തണ്ട്,ഇല,പൂവ്,കായ
എരുമനാക്ക് Ficus hispida വേര്,കായ,പട്ട
എലന്ത Zizhyphus jujuba ഇല, കായ, തോൽ, വേരിലെ തൊലി ബദരി, ലന്ത, ഇലന്ത
എള്ള് Sesamum indicum വിത്ത്,എണ്ണ,ഇല,തണ്ട്
ഐവിരലിക്കൊവ Diplocyclos palmatus വിത്ത്,ഇല,തണ്ട് നെയ്യുണ്ണി


പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഏകനായകം Salacia reticulata കായ്, എണ്ണ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും കൊരണ്ടി
ഏലം Elettaria cardamomum Maton ' മൂത്രാശയ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖം
ഏഴിലം‌പാല Alstonia scholaris (Linn.) R.Br തൊലി, കറ യക്ഷിപ്പാല, ദൈവപ്പാല, പാല


പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഒതളം Cerbera odollam Gaertn തടി, ഇല, കായ്, കറ - ചട്ടൻകായ
ഒരുകാൽ ഞൊണ്ടി Peristrophe Bicalycupata - - - പ്രമാണം:-
ഒളിബാണം Boswellia serrata - - ശല്ലകി, കുന്തിരിക്കം പ്രമാണം:-


പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഓടമരം Balanites roxburghii Planch ഇല, കായ്, എണ്ണ - -
ഓടൽ Sarcostigma kleini ' - -
ഓമം Trachyspermum ammi ' - -
ഓരില Desmodium gangeticum വേര്, സമൂലം - -
ഓരിലത്താമര Ionidium saffruticosum സമൂലം - -


പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
കച്ചൂരം Curcuma zedoaria - - -
കച്ചോലം Kaempferia galanga കിഴങ്ങ്, ഇല, വേര്, തണ്ട് കച്ചൂരി, കച്ചൂരിക്കിഴങ്ങ്
കഞ്ചാവ് Cannabis sativa - - -
കടലാടി Achyranthes aspera - - -
കടലാവണക്ക് Jatropha curcas Linn ഇല, വിത്ത്‍, വിത്തിൽ നിന്നുമുള്ള എണ്ണ - -
കടമ്പ് Anthocephalis indicus - - -
കടുക് Brassica guncea കായ, എണ്ണ - -
കടുകരോഹിണി Picrorhiza Kurrooa Royae ex Benth കായ, എണ്ണ - -
കടുക്ക Terminalia chebula - - സർഷപം
കട്ഫലം Myrica Nagi - - , - [[ ]]
കണിക്കൊന്ന Cassia fistula കായ മൂലക്കുരു അരഗ്വധം, സുവർണ്ണകം
കണ്ണാന്തളി Exacum bicolor Roxb സമൂലം - -
കണ്ടകാരിച്ചുണ്ട Solanum xanthocarpum - - -
കദളി Musa paradisiaca - - - -
കമുക് Areca catechu കായ്,തൊലി,വേര്‌ വയറുവേദന, ഗ്രഹണി,
അതിസാരം
അടയ്ക്കാമരം,കവുങ്ങ്,കമുങ്ങ്
കറുപ്പ് Papaver somniferum - - -
കയ്യോന്നി eclipta prostrata സമൂലം അർശ്ശസ്സ്,കാമില,തലമുടി വളർച്ച -
കരയാമ്പൂ Syzygium aromaticum - - -
കരളകം Aristolochia indica - - ഈശ്വരമൂലി
കരിനൊച്ചി Vitex trifolia ഇല,വേര്,കായ ശ്വാസകോശരോഗം,ഉദരരോഗം,നീര്,വാതം -
കരിമുതുക്ക് Adenia hondala - - - -
കരിവേലം Acacia nilotica - - -
കരിങ്കുറിഞ്ഞി Ecbolium linneanum സമൂലം,വേര് മഞ്ഞപ്പിത്തം,ആർത്തവ രോഗങ്ങൾ -
കരിങ്കൂവളം Monochoria vaginalis - - നീലോല്പലം
കരിങ്ങാലി Acacia catechu - - ഖദിര
കരിഞ്ചീരകം - - - -
കരിഞ്ഞോട്ട samadera indica - - കരിങ്ങോട്ട
കരിമ്പന Borassus Flabelliformis - - -
കരിമ്പ് Saccharum officinarum - - ഇക്ഷു
കരിനൊച്ചി Vitex trifolia - - -
കരിമ്പോളകം - - - -
കരീരം - - - -
കരുവിലാഞ്ചി Stemona tuberosa - - -
കരുവേലം Acacia nilotica - - -
കല്ലാൽ Ficus arnottiana - - -
കല്ലിത്തി Cus Tintoria - - -
കല്ലുരുക്കി Scoparia dulcis - മൂത്രത്തിലെ കല്ല് -
കല്ലൂർവഞ്ചി Rotula aquatica - - -
കശുമാവ് - - -
കസ്തൂരിമഞ്ഞൾ Curcuma aromatica - - - -
കസ്തൂരിവെണ്ട Abelmoschus moschatus - - -
കഴഞ്ചി Caesalpinia crista - - - -
കറിവേപ്പ് Murraya koenigii - - -
കറുക Cynodon dactylon - - -
കറുപ്പ് Papaver somniferum - - - -
കറുവ Cinnamomum zeylanicum തൊലി‍ ചുമ, ശ്വാസം മുട്ടൽ - -
കർക്കടകശൃംഗി Pistacia chinensis Bunge - - -
കർപ്പൂരം Cinnamomum camphora - - -
കർപ്പൂര തുളസി Ocimum kiliandscharicum Guerke സമൂലം - -
കർപ്പൂരവള്ളി Anisochilus carnosus - - അജപത്രാ
കർപ്പൂരമരം Eupatorium triplinerve - - -
കറ്റാർ‌വാഴ Aloe vera ഇല - കറ്റുവാഴ,കുമാരി
കാക്കത്തുടലി toddalia asiatica - - -
കാച്ചിൽ Dioscorea alata Linn - - -
കാപ്പി Coffea Arabica - - -
കാന്താരി Capsicum frutescens കായ് - -
കാഞ്ഞിരം Strychnos nux-vomica - - -
കാട്ടുകഴഞ്ചി Moullava spicata' - - - പ്രമാണം:Moullava spicata.jpgg
കാട്ടുപടവലം Trichosanthes dioica - - -
കാട്ടുപീച്ചിൽ - - - -
കാട്ടുഴുന്ന് Glycine Labialis, Teramnus labialis - - കാംബോജീ, അശ്വപുച്ഛാ, മാഷപർണ്ണി
കാട്ടുകടുക് Cleome Viscosa, Cleome Icosandra കായ്കൾ - കൃമിശത്രു
കാട്ടുചേന Amorphophallus sylvaticus - - -, -
കാട്ടുജീരകം Vernonia anthelmintica Willd - - കരിങ്കടുക്, രാജക്ഷവം, രാജസഷർപം
കാട്ടുതുളസി Ocimum Gratissimum - - സുമുഖം, shrubby basil, African Basil
കായം FERULA NARTHEX - - -, -, -
കാര CARISSA CARANDAS - - -, -, -
കാരറ്റ് Daucus carota - - -, -, -
കാശിത്തുമ്പ Impatiens balsamina Linn. സമൂലം പിത്തം, വൃണം,
തീപ്പൊള്ളൽ, മലബന്ധം
-
കാർകോകിൽ Psoralia corylifolia സമൂലം കുഷ്ഠം ബാകചി, വാകുചി
കാർക്കോട്ടി Hugonia mystax - - -, -, - -
കിരിയാത്ത് Swertia chirata - - കിരിയാത്ത, ഭൂനിംബ, മഹാതിക്തക, കിരാത
കിലുകിലുപ്പ - - - -
കിളിതീനിപ്പഞ്ഞി Celastrus paniculatus - - -
കീഴാർനെല്ലി Phylantus Fratemus - മഞ്ഞപ്പിത്തം, പനി, മൂത്രാശയ രോഗങ്ങൾ -
കുങ്കുമം Crocus sativus - - -
കുടകപ്പാല Holarrhena antidysenterica - - കുടജ, ഇന്ദ്രയവം
കുടങ്ങൽ Centella asiatica - - മണ്ഡൂകപർണി
കുടംപുളി Garcinia gummi-gutta കായ കഫം, അതിസാരം -
കുന്നി Abrus Precatorius വേരു്, ഇല, വിത്തു്-' ജ്വരം, നീരു്, പുരുഷന്മാരുടെ ലൈഗികാസക്തി -
കുപ്പമേനി Acalypha Indica L. - - -
കുമ്പളം Benincasa hispida - - -
കുമ്പിൾ Gmelina arboria - - -
കുന്തിരിക്കം canarium strictum - - - -
കുരങ്ങുമഞ്ഞൾ Bixa orellana - - -
കുരുട്ടുപാല Tabernaemontana alternifolia - - കൂനം‌പാല, കമ്പിപ്പാല, കൂനമ്പാല, കവരപ്പാല
കുരുമുളക് Piper nigrum - - മരിചം
കുശവേര് - - - -
കുഴൽക്കൊന്ന Merremia turpethum - - -
കുറശ്ശാണി Hyoscyamus Niger L. - - -
കുറിഞ്ഞി -. - - -
കുറുന്തോട്ടി Sida Rhombifolia - - -
കൂവളം Aegle marmelos വേരു്, ഇല, കായ - ശിവമല്ലി
കൂവ Maranta arundinacea - - -
കൃഷ്ണബീജം Ipomoea nil - - -
കൈതച്ചക്ക Ananas sativus ഫലം, ഇല ദഹനം, ചുമ, വാതം -
കൈപ്പനാറച്ചി Melia orientalis Linn. ഇല, വേര്‌ - -
പൂക്കൈത Pandanus odoratissimus - - -
കൈമരുത് Shorea robusta - - -
കൊട്ടം Saussurea Clarke - - -
കൊടുവേലി Plumbago zeylanica - - അഗ്നിശിഖ
കൊടുത്തുവ Tragia involucrata വേരു്, സമൂലം അർശസ്സു്, പ്രമേഹം, ജ്വരം' -
കൊത്തമ്പാലാരി Coriandum sativum - - - -
കൊളുന്ന് artmisia maritima - - - -
കൊഴിഞ്ഞിൽ Tephrosia purpurea ഇല, വിത്തു്, ചിലപ്പോൾ സമൂലം' വയറു വേദന, രക്താർശസ്സു്, കഫ വാതം, രക്ത ദൂഷ്യം -
കൊഴുപ്പ Portulaca oleracea - - - -
കൊന്ന - - - -
കോവൽ Cephalandra indica - - -
കോലരക്ക് Laccifer lacca - - - -
കോവിദാരം Bauhinia purpurea - - രക്ത മന്ദാരം, ചുവന്ന മന്ദാരം
ക്ഷീരകാകോളി Lilium polyphyllum - - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഗുൽഗുലു Commiphora wightii - - -
ഗണപതിനാരകം Citrus medica - - -
ഗന്ധരാജൻ Gardenia gummifera Linn.f. (G. lucida Roxb) - - -
ഗന്ധപ്രസാരണി - - - -
ഗരുഡക്കൊടി aristolochia indica L. - - ഈശ്വരമൂലി
ഗരുഡപച്ച‍ Selaginella rupestris Spring സമൂലം - -
ഗ്രാമ്പൂ Syzygium aromaticum - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗങ്ങൾ ഉപയോഗം മറ്റ് പേരുകൾ ചിത്രം
ചകിരിപ്പഴം Grewia nervosa - - കൊട്ടയ്ക്ക, കണലി കാ
ചക്കരക്കൊല്ലി gymnema sylvestre - - -
ചക്രത്തകര Cassia obtusifolia - - -
ചങ്ങലംപരണ്ട Cissus Quadrangualaris Linn. സമൂലം കഫം,വാതം,അർശസ് -
ചണ്ണകൂവ Costus speciosus - - -
ചതുരക്കള്ളി EUPHORBIA ANTIQUORUM - - -
ചപ്പങ്ങം Caesalpinia sappan - - കുചന്ദനം
ചമ്പകം Michelia champaca - - -
ചരളം Pinus roxbughii - - -
ചതകുപ്പ - - - ശതകുപ്പ
ചന്ദനം Santalum album Linn. തടി ത്വക്ക് രോഗം,മഞ്ഞപ്പിത്തം,ചുമ -
ചന്ദനവേമ്പ് TUNA CILIATA - - -
ചളിര് Flacartia montana - - -
ചവ്യം - - - -
ചിക്കറി chichorium intybus - - -
ചിത്തിരപ്പാല EUPHORBIA HIRTA - - -
ചിന്നാമുക്കി Cassia angustifolia - - -
ചിറ്റമൃത് Tinospora cordifolia - - അമൃത്
ചിറ്റരത്ത Alpinia calcarata Rox. - പ്രമേഹം,ചുമ,ആസ്മ -
ചീനപ്പാവ് Smilax china - - -
ചെങ്ങനീർ കിഴങ്ങ് Kaempferia rotunda - - -
ചെമ്മരം - - - -
ചെഞ്ചല്യം Shorea robusta - - -
ചുവന്നുള്ളി Allium sepa - - ചുകന്നുള്ളി, പാലണ്ഡു
ചെമ്പകം MICHAELIA CHAMPAKA - - -
ചെമ്പരുത്തി Hibiscus rosasinensis - - -
ചെത്തി Ixora coccinea - = തെച്ചി, തെറ്റി
ചെത്തിക്കൊടുവേലി Plumbago rosea - - -
ചെറുചണ Linum usitatissimum - - -
ചെറുചുണ്ട SOLANUM INDICUM - - പുത്തരിച്ചുണ്ട
ചെറുതേക്ക് Clerodendrum serratum (Linn.)Moon വേര്‌,ഇല ചുമ,ആസ്മ, കുഷ്ഠരോഗം -
ചെറുനാരകം Citrus aurantifolia - - ചെറുനാരങ്ങ
ചെറുപയർ Phaseolus aureus Roxb - - -
ചെറുപുള്ളടി Indigofera enneaphylla - - -
ചെറൂള Aerva lanata (Linn.) Juss.ex Schultes സമൂലം ചുമ,പൊള്ളൽ,പിത്തം ചെറുപുള, ബലിപ്പൂവ്
ചെണ്ടൂരകം Carthamus tinctorius - - -
ചേന Amorphophallus Companulatus - - -
ചേമ്പ് Alocasia indica - - പുത്തരിച്ചുണ്ട
ചേരു് Semicarpus Anacardium - - -, -
ചുര Lagineria siceraria - - -
ചുരുളി - - - -
ചുഴലിപാകം Zanthoxylum STRUNERIUM - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ജഡാമഞ്ചി Nardostachys jatamamsi DC കാണ്ഡം - മഞ്ചി
ജലതിപ്പലി Phila nodiflora വിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി - -
ജാതി Miristica fragrans Houtt വിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി - -
ജീരകം Cuminum cyminum Linn വിത്ത് സുഗന്ധവ്യഞ്ജനം വെള്ള ജീരകം
ജീവകം Malaxis acuminata D.Don തണ്ട് - ശൃംഗകം, കൂർച്ചശീർഷകം, ഹ്രസ്വാംഗം, പ്രാണദം, ചിരഞ്ജീവി
ജീവന്തി - - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഞഴുക് Leea indica (Burm.f.) Merr. വേര്‌,ഇല അതിസാരം, ത്വക്ക് രോഗങ്ങൾ ഞള്ള്,കുടഞഴുക്
ഞാവൽ Syzygium cumini (Linn.) Skeels തണ്ട്, ഇല,കായ് പ്രമേഹം, ത്വക്ക് രോഗങ്ങൾ -
ഞാറൻപുളി Hibiscus aculeatus Roxb. വേര്‌, ഇല സന്ധിവേദന, മൂത്രാശയസംബന്ധമായ അസുഖം പനച്ചകം
ഞാഴൽ Callicarpa macrophylla Vahl. പൂവ്,കായ് വാതം, പിത്തം‍ ഞാഴൽപൂ
ഞെരിഞമ്പുളി Solena amplexicaulis (Lam.) Gandhi വേര്‌, ഇല,കായ് ആസ്മ,ചുമ‍ ഞെരിഞ്ചമ്പുളി
ഞെരിഞ്ഞിൽ *ചെറിയ ഞെരിഞ്ഞിൽ/മധുര ഞെരിഞ്ഞിൽTribulus terrestris Linn
*വലിയ ഞെരിഞ്ഞിൽ/കാട്ടു ഞെരിഞ്ഞിൽ Tedalium murex
സമൂലം,വിത്ത് ലൈംഗിക ശേഷിക്കുറവ്,ആസ്മ -
ഞൊട്ടാഞൊടിയൻ Physalis minima Linn. സമൂലം, ലൈംഗിക ശേഷിക്കുറവ്,ചുമ ഞൊടിഞ്ചൊട്ട,മുട്ടമ്പുളി
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
തകരം Valeriana wallichii - - -
തക്കോലം Illicium verum - - തക്കോലപ്പുട്ടിൽ
തഗരം Valeriana wallichii - - -
തഴുതാമ Boerhaavia diffusa - - തമിഴാമ, പുനർനവ, ശോതാഗ്നി
താതിരി Woodfordia fruticosa - - -
താന്നി Terminalia bellirica - - -
താലീസപത്രം -a - - -
താമര Nelumbo nucifera - - -
താർതാവൽ Spermococe hispida - - -
തിന setaria italica - - -
തിപ്പലി Piper longum - - പിപ്പലി, സുഗന്ധമരിചം
തിരുതാളി Ipomoea sepiaria - - -
തിരുവട്ടപ്പശ Pinus roxburghii - - -
തിലപുഷ്പി digitalis purpurea - - -
തുമ്പ Lucas aspera - - -
തുളസി Ocimum sanctum - - -
തുണിയാങ്കം Ruta graveolens - - -
തെങ്ങ് Cocos nucifera 'സമൂലം' - -
തെള്ളി - - - -
തെറ്റി Ixora coccinea - - -
തേക്കിട Heliotropium indicum - - -
തേയില Camellia sinensis ഇല- - -
തേങ്കൊട്ട Semecarpus anacardium - - അലക്കു ചേരു്
തേറ്റാമ്പരൽ Strychnos potatorum - - -
തൊട്ടാവാടി Mimosa pudica സമൂലം - സങ്കോചിനി, സ്പർശലജ്ജാവാഹിനി
തൊണ്ടി Sterculia urens - - -
തുടലി Capparis spinosa - - -
ത്രായമാണം Gentiana kurroo - - -
ത്രികോൽപ്പക്കൊന്ന Operculina turpenthum - - -

Bold text

പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ദന്തപ്പാല Wrightia tinctoria Linn ഇല, വിത്ത്, തടി - അയ്യപ്പാല, വെട്ടുപാല
ദർഭ Desmostachya bipinnata (Linn.) Stapf സമൂലം - ദർഭപ്പുല്ല്
ദേവദാരു Cedrus deodara (Roxb.ex.D.Don) G.Don ഇല, കാതൽ,എണ്ണ - ദേവദാരം
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ധന്വയാസം Fagonia cretic - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
നരിവെങ്കായം urgenia indica - - -
നറുനീണ്ടി Hemidesmus indicus - - നന്നാറി,നന്നാരി
നറുവരി Cordia dichotoma - - -
നറുംപശമരം Commiphora myrrha - - -
നന്ത്യാർവട്ടം Tabernaemontana divaricata പൂവ് നേത്ര രോഗങ്ങൾ -
നാഗകേസരം Mesua ferrea - - -
നാഗദന്തി Baliospermum montanum (Wild.) വേര്‌, ഇല, കുരു പനി, മഞ്ഞപ്പിത്തം ദന്തി
നാഗലിംഗം Couroupita guianensis - - കൈലാസപതി
നാഡീഹിംഗു Gardenia lucida - - -
നായ്ക്കുരണ Mucuna pruriens - - നായക്കൊരണ
നാല്പാമരം Monochoria vaginalis Presl പൂവ്, വിത്ത് ചുമ, പിത്തം, പനി കരിങ്കൂവളം
നാലുമണിച്ചെടി Mirabilis jalapa - - -
നിത്യകല്യാണി Catharanthus roseus സമൂലം പിത്തം, കഫം, പ്രമേഹം, രക്താതിസമ്മർദ്ദം ശവക്കോട്ടപ്പച്ച, ഉഷമലരി
നിലപ്പന Curculigo orchioides - - -
നിലപ്പാല EUPHORBIA THYMIFOLIA - - -
നിലവേപ്പ് Andrographis paniculata - - കിരിയാറ്റ്
നിലവാക Cassia Angustifolia (?) - - ശ്രൂഷാ, സൂഷാ, പൂഷാ
നിശാഗന്ധി Epiphyllum oxypetalum - - -, [[ ]], -
നീരാരൽ Blepharis Edulis ഇല, കുരു - സുന്നിഷണ്ണം
നീലക്കൊടുവേലി Plumbago capencis വേര്‌ - കൊടുവേലി
നീല‌അമരി Indigofera tinctoria - - മണ്ണലി
നീല‌മ്പരണ്ട - - - ത്രിപാദി, അസ്ഥിസംഹാരി
നീർബ്രഹ്മി Bacopa Monnieri (L) - - [[]]
നീർമരുത് Terminalia arjuna - - പുലമാറ്റി
നീർമാതളം Crataeva magna - - -
നീർ‌വാളം Croton tiglium കുരു' വിരേചനം വാളം,നഞ്ച്
നെന്മേനിവാക Albizia lebbeck - - വാക
നെല്ല് Oryza sativa വേര്‌, വിത്ത് വാതം, പിത്തം, കഫം
നെല്ലി Phyllanthus emblica - - അമ്ല, അമ്‌ല, അമ്ലകി
നൊച്ചി Vitex negundo - - നിർഗുണ്ഡി, ഇന്ദ്രാണി, സിന്ധുക
നൊങ്ങണംപുല്ല് Hedyotis herbacea - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
പടവലം നാട്ടു പടവലം Trichosanthes Anguina
കയ്പ്പൻ പടവലം Trichosanthes Cucumerina
Trichosanthes Cordota
Trichosanthes Cuspida
കാട്ടുപടവലം Trichosanthes Dioica
സമൂലം - പടോലം
പടോലം നാട്ടു പടവലം Trichosanthes Anguina
കയ്പ്പൻ പടവലം Trichosanthes Cucumerina
Trichosanthes Cordota
Trichosanthes Cuspida
കാട്ടുപടവലം Trichosanthes Dioica
സമൂലം - പടവലം
പതിമുഖം Caesalpinia_sappan - - -
പനികൂർക്ക Coleus aromaticus ഇല , തണ്ട് - കഞ്ഞിക്കൂർക്ക, കർപ്പൂരവള്ളി, ഞവര
പപ്പായ Carica papaya - - -
പശക്കൊട്ട Sapindus trifoliatus - - ഉറുഞ്ചിമരം
പരണ്ടവള്ളി Entada scandens - - -
പരുത്തി Gossypium arboreum - - -
പരുവ streblus asper - - -
പലകപ്പ‌യ്യാനി Oroxylum indicum - - -
പല്ലുവേദനചെടി Spilanthes acmella (L.) C.B. Clarke ex Hook വിത്ത്, ഇല, വേര്‌ - അക്രാവ്
പനച്ചി Diospyros malabarica (Desr) Kostel വിത്ത്, ഇല, പൂവ്, തടി‌ - പനഞ്ഞി, പനച്ച
പറങ്കിമാവ് Anacardium occidentale - - കശുമാവ്,പറങ്കിമൂച്ചി
പർപ്പടകപ്പുല്ല് Oldenlandia corymbosa - - -
പവിഴമല്ലി Nyctanthes arbortristis - - -
പാച്ചോറ്റി Symplocos cochinchinensis - - -
പാട(വലുത്, ചെറുത്) Cyclea peltata കിഴങ്ങ്, തൊലി, ഇല, വള്ളി - പാഠാ, പാടവള്ളി, പാടക്കിഴങ്ങ്
പാതിരി Steriosperum suaveolens - - -
പാണൽ Glycosmis pentaphylla - - -
പാവട്ട Pavetta crassicaulis - - -
പാവൽ Momordica charantia - - -
പാഷൻഫ്രൂട്ട് Passiflora edulis - - -
പാഷാണഭേദി Bergenia ligulata - - -
പാൽമുതുക്ക് Ipomia paniculata - - -
പാൽവള്ളി icnocarpus frutescens - - -
പാവട്ട Pavetta indica - - -
പാവൽ Momordica charantia - - -
പിച്ചി Jasminum grandiflorum - - പിച്ചകം
പീച്ചിൽ Luffa acutangula - - -
പൊന്നൂമത്ത് Argemone mexicana - - ബ്രഹ്മരാക്ഷസ
പുകയില Nicotiana tabacum - - -
പുന്ന Calophyllum inophyllum - - -
പുതിന Menthia sativa - - -
പുത്തരിച്ചുണ്ട - - - -
പുണ്യാവ - - - -
പുലിച്ചുവടി Ipomea pes-tigridis - - -
പുല്ലാഞ്ഞി calycopteris floribunda - - -
പുല്ലാനി calycopteris floribunda - - -
പുഷ്കരമൂലം Inula racemosa, Iris germanica - - -ഇകുവട്
പുളിമരം Tamarindus indica - - -
പുളിയാറൽ Oxalis corniculata - - -
പൂക്കൈത Pandamus odoratissimus - - -
പുതിയുണർത്തി sterculia foetida - - -
പുങ്ക് Pongamia pinnata (Linn.) Pierre - - -
പൂവം Schleichera oleosa - - -
പൂവരശ്ശ് Thespesia populnea - - പൂപ്പരുത്തി, ഖർദ, ഭരു
പൂവാങ്കുറുന്തൽ Vernonia cineria - - -
പെരുക് Clerodendrum viscosum - - -
പെരുഞ്ജീരകം Foeniculum vulgare - - -
പെരുങ്കുരുമ്പ Chonemorpha fragrans - - -
പെരുമരം Ailanthus triphysa - - -
പേക്കുമ്മട്ടി Citrullus colocynthis - - -
പേര Psidium guajava - - -
പേരാൽ Ficus bengalensis - - -
പേച്ചുര Langanaria siceraria - - -
പേരാൽ Ficus benghalensis - - -
പേഴ് careya arborea - - -
പൊങ്ങല്ല്യം Putranjiva roxburghii - - പൊങ്ങലം
പൊന്നങ്ങാണി Alternathera sessilis - - -
പൊന്നാവീരം Cassia occidentalis - - ഊളന്തകര
പൊൻകൊരണ്ടി Salacia oblonga - - -
പ്ലാവ് artocarpus heterophyllus - - -
പ്ലാശ് Butea frondosa - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ബദാം Prunus dulcis വിത്ത് - -
ബലഡോണ Atropa bella-donna സമൂലം - [[ ]]
ബ്രഹ്മി Bacopa monnieri സമൂലം - നീർബ്രഹ്മി
ബാർലി Hordeum vulgare സമൂലം - [[ ]]
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
മക്കിപൂവ്‌ Artemisia Maritima L. - - -
മഞ്ചട്ടി Rubia cordifolia - - -
മഞ്ഞക്കടമ്പ് Adina cordifolia - - -
മഞ്ഞക്കനകാംബരം Barleria prionitis - - -
മട്ടി Ailanthus excelsa - - -
മഞ്ഞൾ Curcuma longa - - -
മണിത്തക്കാളി Solanum nigrum - - മുളകുതക്കാളി
മണിമരുത് Lagerstoemia speciosa - - -
മന്ദാരം Bauhinia purpurea, Bauhinia acuminata മൊട്ട്, തൊലി, വേര് - -
മയിലോശിക celosia argentia - - -
മയൂഖശിഖ Actiniopteris dichotoma - - -
മരമഞ്ഞൾ Coscinium fenestratum - - -
മരൽ sanseviera roxburghians - - -
മരോട്ടി Hydnocarpus laurifolia - - -
മലങ്കടല Evolvulus alsinoides (Linn.) Linn - - ചെറുകടല, വർത്തൂളകളായം, വട്ടക്കടല, വിഷ്ണുക്രാന്തി, സതീനജം
മലതാങ്ങി Cissampelos pareira - -
മലയിഞ്ചി - - - -
മല്ലി Coriandrum sativum - - കൊത്തമല്ലി,കൊത്തമ്പാലരി, കൊത്തമ്പാല, കുസ്തുംഭരി, ധന്യക
മലവേമ്പ് - - - -
മലവേപ്പ് Melia dubia - - -
മലങ്കാര Randia dumetorum - - -
മൾബറി Morus alba - - -
മഷിത്തണ്ട് Peperomia reflexa സമൂലം വൃക്കതകരാറുകൾക്ക് -
മഹാമേദ Polygonatum verticillatum - - -
മാങ്ങനാറി Limnophila aromatica - - -
മാതളം Punicia granatum - - -
മാതളനാരകം Citrus medica - - -
മാവ് Mangifera indica - - -
മീറ - - - -
മാറാൻ ചേമ്പ് Alocasia indica - - -
മീനങ്ങാണി Alternanthera sessilis - - -
മുക്കാപീരം Mukia maderaspatana - - -
മുക്കുറ്റി Biophytum Sensitivum - - -
മുഞ്ഞ Premna corymbosa - - -
മുഞ്ഞപ്പുല്ല് Saccharum arundinaceum - - -
മുതക്ക് - - - -
മുത്തങ്ങ Cyperus rotundus - - മുസ്താ
മുത്തിൾ Centella asiatica, Hydrocotyle asistica സമൂലം -സ്ഥല ബ്രഹ്മി, കുടങ്ങൽ
മുതിര Dolichos Biflorus - - -
മുന്തിരി - - - -
മുയൽ‍ച്ചെവിയൻ Emelia sonchifolia - - -
മുരിങ്ങ moringa pterygosperma ഇല - -
മുള Bambusa bambos - - -
മുളക് Capsicum annum - - -
മുള്ളങ്കി Raphanus sativus - - -
മുള്ളൻ ചീര Amaranthus spinosus - - -
മുള്ളാത്ത Annona muricata - - മുള്ളഞ്ചക്ക,ലക്ഷ്മണപ്പഴം,ബ്ലാത്ത
മുറികൂടി Hemigraphis colorata ഇല, തൺട് മുറിവുണങ്ങാൻ -
മുൾപ്പനച്ചി Diospyros montana - - -
മൂടില്ലാത്താളി CASSYTHA FILIFORMIS - - ആകാശവല്ലി
മൂവില Pseudarthria viscida കിഴങ്ങ് വാതം,വിരശല്യം -
മേന്തോന്നി Gloriosa superba - - കിത്തോന്നി, പറയൻ ചെടി
മൈലാഞ്ചി Lawsonia inermis ഇല - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
യവം Hordeum vulgare - - -
യശങ്ക് Azima tetracantha - - -
യൂക്കാലിപ്റ്റസ് Eucalyptus melliodora - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
രക്തചന്ദനം Pterocarpus santalinus Linn.f. തടി,കായ് - ചെഞ്ചന്ദനം
രക്തമന്ദാരം Bauhinia purpurea തടി,കായ് - കോവിദാരം, ചുവന്ന മന്ദാരം
രാമച്ചം Chrysopogon zizanoides വേര് - -
രാജമല്ലി Caesalpinia pulcherrima (Linn.) Swartz വേര്,ഇല,വിത്ത് - കൃഷ്ണമല്ലി,ദശമന്താരം
രുദ്രാക്ഷം Elaeocarpus sphaericus (Gaertn.) K.Schum. കായ്,വിത്ത് - -
ലന്ത Ziziphus mauritiana Bark, Seeds, leaves ഉപയോഗം മറ്റ് പേരുകൾ ചിത്രം
ലന്ത -. - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
വടുകപ്പുളി നാരകം Citrus aurantifolia - - -
വട്ടക്കാക്കക്കൊടി wattakaka volubilis - - - -
വനവൃന്താകം podophyllum hexandrum - - -
വലമ്പിരി Helicteres isora Linn - - -
വഷളച്ചീര Basella alba - - -
വള്ളിപ്പാല Tylophora indica - - -
വയമ്പ്‌ Acorus Calamus - - -
വയൽചുള്ളി Asteracantha longifolia - - -
വലിയ അരത്ത Alpinia galanga - - -
വലിയ കടലാടി Achyranthes aspera - - -
വലിയ മലയകത്തി - - - -
വള്ളിക്കുറുന്തോട്ടി Sida cordata' - - -
വൻ‌കടലാടി Achyranthus aspera - - -
വത്സനാഭി Achyranthus aspera - - -
വഴുതിന Solanum melongena - - -
വാഴ - - - -
വാൽമുളക് Piper cubeba - - സുഗന്ധമരിചം
വിടത്തൽ dichrostachys cinerea - - -
വിഷ്ണുക്രാന്തി Evolvulus alsinoides - - -
വിഴാൽ Embelia ribes - - വിഴാലരി, വിഡംഗ
വെൺകൊട്ടം Costus speciosus - - -
വെൺപാല wrightia tictoria - - സുഗന്ധമരിചം
വെൺനൊച്ചി Vitex negundo - - -
വെട്ടുപാല Wrightia tinctoria - - -
വെളുത്ത മുസലി cholophytum tuberosum - - - -
വെളുത്തുള്ളി Allium sativum - - -
വെള്ളക്കരിങ്ങാലി Acacia polyantha - - -
വെള്ളരി Cucumis sativus - - -
വെള്ളറുക് enicostema hyssopifollum - - -
വെള്ളില mussaenda frontosa - - -
വെള്ളെരുക്ക് Calatropis procera - - -
വെള്ളക്കൊടുവേലി Plumbago zeylanica - - -
വെറ്റിലക്കൊടി Piper betle - - -
വേങ്ങ Pterocarpus marsupium കാതൽ- പ്രമേഹ നിയന്ത്രണത്തിന് അസന, ബിജക
വേൻപ് Piper betle - - നിംബ
വേമ്പാട ventilago maderaspatana - - ദിനേശവല്ലി
വേലിപ്പരുത്തി pergularia daemia - - -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ശംഖുപുഷ്പം Clitoria ternatea - - ശംഖുപുഷ്പി
ശതാപ്പ് Ruta graveolens - - അരൂത
ശതാവരി Asparagus recemosus Wild വേര്‌/കിഴങ്ങ് വയറ് വേദന, ചുമ ബഹുമൂല, ശതമൂല
ശല്ലകി boswellia seratta - - ഒളിബാണം
ശവക്കോട്ടപച്ച Vinca rosea - - - നിത്യകല്യാണി
ശവനാറി Vinca rosea - - - നിത്യകല്യാണി
ശീമഅത്തി ficus carica- - - -
ശാലമരം shorea robusta - - ചെഞ്ചല്യം
ശംഖുപുഷ്പി(?) Canscora decussata (Roxb.) Schult സമൂലം ത്വക്ക് രോഗങ്ങൾ, വിരശല്യം,കഫം കഞ്ചങ്കോറ
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
സർപ്പഗന്ധി Rauwolfia serpentina"-' - - -
സാമുദ്രപ്പച്ച Argyreia speciosa "-' - - -
സിങ്കോണ cinchona offinalis "-' - - -
സീതാഫലം annona squamosa "-' - - ആത്ത
സൂചിമുല്ല Jasminum auriculatum Vahl. വേര്‌,ഇല ത്വക്ക് രോഗങ്ങൾ തൂസിമുല്ല
സൂര്യകാന്തി Helianthus annuus "-' - - -
സംഭാരപ്പുല്ല് Cymbopogon martinii (Roxb.) Wats സമൂലം ചുമ, ത്വക്ക് രോഗങ്ങൾ -
പേര് ശാസ്ത്രീയനാമം ഉപയോഗമുള്ള ഭാഗം ഉപയോഗം മറ്റ് പേരുകൾ ചിത്രം
ഹർമാൽ peganum harmala "-' - - -
ഹേമന്തഹരിതം Gaultheria fragrantissima "-' - - -

ഔഷധ സസ്യങ്ങളുടെ ചെക്ക് ലിസ്റ്റ് (ശാസ്ത്രീയ നാമം ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ / ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക് സഹിതം)

[തിരുത്തുക]