"വിക്കിപീഡിയ:ഏഷ്യൻ മാസം 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 104: വരി 104:
# {{WAM user 2016|Jayachandran1976}}:
# {{WAM user 2016|Jayachandran1976}}:
# {{WAM user 2016|zuhairali}}:
# {{WAM user 2016|zuhairali}}:
# {{WAM user 2016|Vipinkumartvla}}


==ഫലകം==
==ഫലകം==

09:36, 19 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. പോസ്റ്റ് കാർഡുകൾ അയക്കുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍വാൻ, തായ്‍ലാന്റ് എന്നിവയാണ്.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

ആകെ 330 ലേഖനങ്ങൾ

പങ്കെടുക്കുക

നിയമങ്ങൾ

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം നവംബർ 1 2016 നും നവംബർ 30 2016 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
  • ലേഖനം ഇന്ത്യയ്ക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റിയായിരിക്കണം.[1]
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
  • മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
  • ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.

സംഘാടനം

പങ്കെടുക്കുക

നിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (നവംബർ 1 നും 30 നും ഇടയ്ക്ക്). സംഘാടകർ നിങ്ങളുടെ ലേഖനങ്ങൾ പരിശോധിച്ച് അവ ഉറപ്പുവരുത്തും.

  • Please submit your articles via this tool. Click 'log in' at the top-right and OAuth will take care the rest. You can also change the interface language at the top-right.
  • Once you submit an article, the tool will add a template to the article and mark it as needing review by an organizer. You can check your progress using the tool, which includes how many accepted articles you have.
  • Participants who achieve 4 accepted articles will receive a Wikipedia Asian Month postcard. You will receive another special postcard if you achieve 15 accepted articles. The Wikipedian with the highest number of accepted articles on the Malayalam Wikipedia will be honored as a "Wikipedia Asian Ambassador", and will receive a signed certificate and additional postcard.
  • If you have any problems accessing or using the tool, you can submit your articles at this page next to your username.
  • If you have any question, you can take a look at our Q&A or post on the WAM talk page.

പങ്കെടുക്കുന്നവർ

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

ഫലകം

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2016}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വിക്കിപീഡിയ ഏഷ്യൻ മാസം 2016|created=yes}}

സൃഷ്ടിച്ചവ

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 330 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

ലേഖനങ്ങളുടെ പട്ടിക

  • വാക്കുകൾ 0 കാണിക്കുന്നുണ്ടെങ്കിൽ ആ ലേഖനം ഏഷ്യൻമാസം പരിശോധന ടൂളിലേക്ക് ചേർക്കാത്തതാണ്. ദയവായി ലേഖനം നിർമ്മിച്ചയാൾ ആ ടുളിലേക്ക് ചേർക്കുക
  • തിരുത്തൽയജ്ഞം അവസാനിക്കുന്നതിനുമുൻപ് മാനദണ്ഡം പാലിക്കാത്ത ലേഖനങ്ങളുടെ ഉള്ളടക്കം വർദ്ധിപ്പിച്ച് 300 വാക്കിനുമുകളിൽ എത്തിച്ചാൽ പരിഗണിക്കുന്നതാണ്.
  • ലേഖനത്തിന്റെ ഉള്ളടക്കം വർദ്ധിപ്പിക്കുകയോ തിരുത്തുകയോ ചെയ്താൽ സംവാദം താളിൽ ഒരു വിഷയം ചേർക്കുക. മാറ്റം എല്ലായിടത്തും വരുത്തുന്നതാണ്.
  • ലേഖനം ഇന്ത്യയ്ക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റിയായിരിക്കണം.[2]
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവു്
നീളം ഒടുവിൽ
തിരുത്തിയ
തീയതി
വാക്കുകൾ മതിയായ
വാക്കുകൾ ഉണ്ടോ?
1 സഹാറ_ഖാതൂൻ Sidheeq 01/11/2016 InternetArchiveBot 17760 2022 ഒക്ടോബർ 15 184 ☒N
2 നമിത_ബങ്ക Sidheeq 01/11/2016 InternetArchiveBot 11769 2022 ഒക്ടോബർ 19 135 ☒N
3 ബംഗ്ലാദേശ്_സുപ്രീംകോടതി Sidheeq 01/11/2016 InternetArchiveBot 11634 2022 ഒക്ടോബർ 13 119 ☒N
4 കൊറിയസെററ്റോപ്സ് Irvin calicut 01/11/2016 InternetArchiveBot 8832 2022 ഒക്ടോബർ 17 87 ☒N
5 പാറൊ_അന്താരാഷ്ട്ര_വിമാനത്താവളം Drajay1976 01/11/2016 InternetArchiveBot 16385 2023 ജൂലൈ 22 306 checkY
6 പാറൊ Drajay1976 01/11/2016 InternetArchiveBot 13822 2024 ഏപ്രിൽ 19 312 checkY
7 ഖാലിദ_ആദിബ_അമിൻ Sidheeq 01/11/2016 Meenakshi nandhini 10951 2019 ജനുവരി 31 311 checkY
8 പാറൊ_ചൂ Drajay1976 01/11/2016 InternetArchiveBot 12035 2021 ഓഗസ്റ്റ് 15 87 ☒N
9 സോങ്ഘ Drajay1976 01/11/2016 InternetArchiveBot 18904 2022 സെപ്റ്റംബർ 15 303 checkY
10 ശഹ്‌റിസത്ത്_അബ്ദുൽ_ജലീൽ Sidheeq 01/11/2016 Malikaveedu 9996 2020 ജൂലൈ 5 328 checkY
11 എ_നോന്ങ് Sidheeq 01/11/2016 Meenakshi nandhini 9042 2022 സെപ്റ്റംബർ 27 201 ☒N
12 ഒസാക്ക ShajiA 01/11/2016 Jose Mathew C 54 2022 ജനുവരി 15 224 ☒N
13 ചെ_സഹാറ_ബിൻത്_നൂർ_മുഹമ്മദ് Sidheeq 02/11/2016 InternetArchiveBot 10490 2021 ഓഗസ്റ്റ് 13 242 ☒N
14 ജിഗ്മേ_ദോർജി_വാങ്ചുക് Drajay1976 02/11/2016 InternetArchiveBot 20820 2023 ജൂൺ 14 148 ☒N
15 ജിഗ്മേ_വാങ്ചുക് Drajay1976 02/11/2016 InternetArchiveBot 15785 2022 ഒക്ടോബർ 18 408 checkY
16 യുൻ_ബായ് Sidheeq 02/11/2016 ShajiA 15497 2017 ഫെബ്രുവരി 22 135 ☒N
17 ഉഗ്യെൻ_വാങ്ചുക് Drajay1976 02/11/2016 Adithyak1997 16997 2018 ജൂലൈ 15 296 ☒N
18 വാങ്ചുക്_രാജവംശം Drajay1976 02/11/2016 InternetArchiveBot 18247 2023 ജനുവരി 17 389 checkY
19 സിംടോഖ_സോങ്ങിലെ_രണ്ടാമത്തെ_യുദ്ധം Drajay1976 02/11/2016 InternetArchiveBot 21889 2023 ഒക്ടോബർ 14 483 checkY
20 ഗവാങ്_നാംഗ്യാൽ Drajay1976 02/11/2016 InternetArchiveBot 13598 2023 ജൂലൈ 15 313 checkY
21 ഭൂട്ടാൻ_യുദ്ധം Drajay1976 02/11/2016 Drajay1976 15638 2016 നവംബർ 13 158 ☒N
22 ലാസ ShajiA 03/11/2016 InternetArchiveBot 23037 2022 ഒക്ടോബർ 5 229 ☒N
23 സിനോസെററ്റോപ്സ് Irvin calicut 03/11/2016 InternetArchiveBot 9223 2022 ഒക്ടോബർ 7 312 checkY
24 വിക്ടോറിയ_മെമ്മോറിയൽ,_കൊൽക്കത്ത Arjunkmohan 03/11/2016 InternetArchiveBot 7158 2024 ഏപ്രിൽ 22 0 ☒N
25 സിംടോഖ_സോങ് Drajay1976 03/11/2016 MadPrav 11701 2019 ഫെബ്രുവരി 22 0 ☒N
26 എലിഫെന്റ_ദ്വീപ് Jameela P. 03/11/2016 Malikaveedu 12830 2020 ജനുവരി 30 0 ☒N
27 പാമ്പൻ_ദ്വീപ് Jameela P. 04/11/2016 InternetArchiveBot 11705 2022 ഒക്ടോബർ 13 0 ☒N
28 ഭൂട്ടാനിലെ_കുറ്റകൃത്യങ്ങൾ Drajay1976 04/11/2016 InternetArchiveBot 15584 2022 നവംബർ 20 342 checkY
29 കാൽക്ക Ananth sk 05/11/2016 InternetArchiveBot 9255 2022 ഒക്ടോബർ 17 308 checkY
30 സോങ്_രാജവംശം Shyam prasad M nambiar 05/11/2016 InternetArchiveBot 13291 2022 സെപ്റ്റംബർ 15 308 checkY
31 രത്നഗിരി Malikaveedu 06/11/2016 InternetArchiveBot 13774 2022 ഒക്ടോബർ 5 250 ☒N
32 അകോല Malikaveedu 06/11/2016 InternetArchiveBot 23597 2022 ഒക്ടോബർ 8 569 checkY
33 യുവാൻ_രാജവംശം Shyam prasad M nambiar 06/11/2016 InternetArchiveBot 25031 2024 മാർച്ച് 15 350 checkY
34 കൊപ്പൽ Malikaveedu 06/11/2016 InternetArchiveBot 7418 2022 സെപ്റ്റംബർ 10 128 ☒N
35 ചിത്രദുർഗ്ഗ Malikaveedu 06/11/2016 Vinayaraj 4776 2021 ഒക്ടോബർ 22 77 ☒N
36 ബെലോണിയ Malikaveedu 06/11/2016 Arjunkmohan 6486 2016 നവംബർ 10 83 ☒N
37 ഷിർദി Malikaveedu 06/11/2016 InternetArchiveBot 11019 2021 ഓഗസ്റ്റ് 19 209 ☒N
38 നാംചി Malikaveedu 07/11/2016 Malikaveedu 11686 2022 ഓഗസ്റ്റ് 31 319 checkY
39 പന്ന,_മദ്ധ്യപ്രദേശ് Malikaveedu 07/11/2016 InternetArchiveBot 14938 2022 ഒക്ടോബർ 13 325 checkY
40 യുക്സോം,_സിക്കിം Malikaveedu 07/11/2016 InternetArchiveBot 7578 2021 ഓഗസ്റ്റ് 17 115 ☒N
41 അറാറിയ Malikaveedu 07/11/2016 InternetArchiveBot 7991 2023 സെപ്റ്റംബർ 9 179 ☒N
42 നവാഡ,_ബീഹാർ Malikaveedu 07/11/2016 Arjunkmohan 5949 2016 നവംബർ 10 149 ☒N
43 ആസിഫ്_അലി_സർദാരി Sidheeq 08/11/2016 Adithyakbot 14973 2019 ഡിസംബർ 21 415 checkY
44 നൂറുൽ_ഇസ്സ_അൻവർ Sidheeq 08/11/2016 InternetArchiveBot 12093 2022 ഒക്ടോബർ 19 354 checkY
45 റിവ,_മദ്ധ്യപ്രദേശ് Malikaveedu 08/11/2016 MadPrav 8016 2016 നവംബർ 14 224 ☒N
46 മദ്ധ്യപ്രദേശിലെ_നദികൾ Malikaveedu 08/11/2016 Malikaveedu 19932 2020 ജൂലൈ 16 89 ☒N
47 വിദിഷ Malikaveedu 08/11/2016 InternetArchiveBot 4795 2022 ഒക്ടോബർ 21 129 ☒N
48 സിയോനി,_മദ്ധ്യപ്രദേശ് Malikaveedu 08/11/2016 Arjunkmohan 4823 2016 നവംബർ 10 332 checkY
49 വാൻ_അസീസ_വാൻ_ഇസ്മായീൽ Sidheeq 08/11/2016 InternetArchiveBot 14951 2023 ജൂൺ 28 205 ☒N
50 വോഖ,_നാഗാലാൻഡ് Malikaveedu 08/11/2016 Meenakshi nandhini 6830 2020 ഓഗസ്റ്റ് 26 97 ☒N
51 നീമച്ച് Malikaveedu 08/11/2016 InternetArchiveBot 4309 2021 ഓഗസ്റ്റ് 14 112 ☒N
52 പെഹോവ,_ഹരിയാന Malikaveedu 08/11/2016 InternetArchiveBot 4989 2022 ഒക്ടോബർ 19 406 checkY
53 പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി Sidheeq 09/11/2016 InternetArchiveBot 16062 2022 ഒക്ടോബർ 13 176 ☒N
54 ദിവാസ്,_മദ്ധ്യപ്രദേശ് Malikaveedu 09/11/2016 InternetArchiveBot 7418 2022 ഒക്ടോബർ 19 196 ☒N
55 കേന്ദ്രപ്പാറ,_ഒഡീഷ Malikaveedu 09/11/2016 Meenakshi nandhini 5115 2021 ജനുവരി 25 700 checkY
56 കത്വ Malikaveedu 09/11/2016 InternetArchiveBot 24540 2022 ഒക്ടോബർ 10 387 checkY
57 പ്രമീള_ജയപാൽ Sidheeq 09/11/2016 InternetArchiveBot 16155 2022 ഒക്ടോബർ 13 195 ☒N
58 സോളൻ,_ഹിമാചൽ_പ്രദേശ് Malikaveedu 09/11/2016 InternetArchiveBot 9402 2022 ഒക്ടോബർ 15 109 ☒N
59 നഹാൻ Malikaveedu 09/11/2016 InternetArchiveBot 4792 2022 ഡിസംബർ 4 104 ☒N
60 ഗാഗ്രെറ്റ്,_ഹിമാചൽ_പ്രദേശ് Malikaveedu 09/11/2016 Malikaveedu 4245 2018 ഫെബ്രുവരി 14 111 ☒N
61 രേണുക_തടാകം Malikaveedu 09/11/2016 InternetArchiveBot 6815 2021 സെപ്റ്റംബർ 2 136 ☒N
62 രോഹ്രു,_ഹിമാചൽ_പ്രദേശ് Malikaveedu 10/11/2016 Malikaveedu 4742 2016 നവംബർ 10 60 ☒N
63 ജ്വാലാമുഖി Malikaveedu 10/11/2016 Malikaveedu 13978 2023 ഒക്ടോബർ 22 358 checkY
64 റാഫിദ_അസീസ് Sidheeq 10/11/2016 Meenakshi nandhini 15097 2022 ജനുവരി 1 172 ☒N
65 സിക്കാർ Malikaveedu 10/11/2016 Malikaveedu 8145 2020 ഒക്ടോബർ 25 90 ☒N
66 നാൻ,_തായ്‍ലാൻറ് Malikaveedu 10/11/2016 InternetArchiveBot 15966 2021 ഓഗസ്റ്റ് 14 87 ☒N
67 ജെനിൻ Malikaveedu 10/11/2016 InternetArchiveBot 11480 2022 സെപ്റ്റംബർ 15 249 ☒N
68 എസ്._ആർ._നാതൻ Malikaveedu 10/11/2016 Rojypala 75 2016 നവംബർ 29 103 ☒N
69 യൂസുഫ്_ബിൻ_ഇഷാക് Malikaveedu 10/11/2016 Minorax 22520 2023 ജൂലൈ 22 145 ☒N
70 മാനസ്_നദി Malikaveedu 10/11/2016 Arjunkmohan 16263 2023 ജൂലൈ 5 95 ☒N
71 ബീരേന്ദ്ര_രാജാവ് Malikaveedu 10/11/2016 InternetArchiveBot 18202 2022 ഒക്ടോബർ 20 307 checkY
72 ടൊറാജ Jameela P. 10/11/2016 Malikaveedu 11181 2020 ജൂലൈ 16 465 checkY
73 ഫത്മാവതി Sidheeq 11/11/2016 InternetArchiveBot 17530 2023 സെപ്റ്റംബർ 16 465 checkY
74 നേപ്പാൾ_രാജകുടുംബത്തിന്റെ_കൂട്ടക്കൊല Malikaveedu 11/11/2016 Malikaveedu 6859 2017 നവംബർ 1 75 ☒N
75 ജെറാഷ് Malikaveedu 11/11/2016 Razimantv 6224 2019 ജനുവരി 16 76 ☒N
76 ജാക്സാ Shajiarikkad 11/11/2016 Ajeeshkumar4u 38582 2024 ജനുവരി 27 192 ☒N
77 റുസെയ്ഫ Malikaveedu 11/11/2016 InternetArchiveBot 6298 2021 ഓഗസ്റ്റ് 17 70 ☒N
78 കുവൈറ്റ്_സിറ്റി Sidheeq 12/11/2016 ShajiA 18744 2017 ഫെബ്രുവരി 22 327 checkY
79 ഭൂട്ടാനിലെ_മനുഷ്യാവകാശങ്ങൾ Drajay1976 12/11/2016 InternetArchiveBot 35549 2023 നവംബർ 28 499 checkY
80 കുല_കാങ്‍ഗ്രി Malikaveedu 12/11/2016 Slowking4 3818 2020 ഓഗസ്റ്റ് 21 86 ☒N
81 ഭൂട്ടാനിലെ_ആരോഗ്യരംഗം Drajay1976 12/11/2016 InternetArchiveBot 19697 2022 ഡിസംബർ 10 401 checkY
82 കെലാനിയ,_ശ്രീലങ്ക Malikaveedu 12/11/2016 InternetArchiveBot 11251 2021 ഓഗസ്റ്റ് 28 117 ☒N
83 ഭൂട്ടാന്റെ_ദേശീയപതാക Drajay1976 12/11/2016 InternetArchiveBot 15848 2022 ഒക്ടോബർ 4 318 checkY
84 കെലാനി_നദി Malikaveedu 12/11/2016 InternetArchiveBot 7238 2021 ഓഗസ്റ്റ് 12 117 ☒N
85 ഷെബെർഘാൻ Malikaveedu 12/11/2016 InternetArchiveBot 15703 2021 ഓഗസ്റ്റ് 19 44 ☒N
86 സിതി_ഹർതിന Sidheeq 12/11/2016 InternetArchiveBot 11081 2023 സെപ്റ്റംബർ 16 321 checkY
87 ടില്ല്യ_ടെപെ Malikaveedu 12/11/2016 MadPrav 10392 2019 ഫെബ്രുവരി 21 163 ☒N
88 പുലി_അലാം Malikaveedu 12/11/2016 ShajiA 4694 2017 ഫെബ്രുവരി 22 88 ☒N
89 ഫറാഹ് Malikaveedu 12/11/2016 ShajiA 6233 2017 ഫെബ്രുവരി 22 59 ☒N
90 വുഹു Ananth sk 12/11/2016 InternetArchiveBot 16590 2023 ജൂൺ 28 220 ☒N
91 ബടാക് Jameela P. 12/11/2016 InternetArchiveBot 14632 2022 ഡിസംബർ 17 306 checkY
92 തലോഖാൻ Malikaveedu 12/11/2016 InternetArchiveBot 4813 2022 സെപ്റ്റംബർ 11 50 ☒N
93 അർമാവിർ Malikaveedu 12/11/2016 Malikaveedu 10605 2022 ഒക്ടോബർ 4 308 checkY
94 നാഖ്ചിവൻ_സിറ്റി Sidheeq 12/11/2016 InternetArchiveBot 17992 2023 ജനുവരി 8 434 checkY
95 തബസ് Malikaveedu 12/11/2016 InternetArchiveBot 5384 2021 ഓഗസ്റ്റ് 14 56 ☒N
96 തരസ് Malikaveedu 12/11/2016 Adithyakbot 4503 2019 മാർച്ച് 3 97 ☒N
97 കോക്കസസ്_പർവതം Sidheeq 13/11/2016 Malikaveedu 13956 2023 ജൂലൈ 17 387 checkY
98 മിനാംഗ്കാബാ_ജനത Jameela P. 13/11/2016 InternetArchiveBot 14275 2023 നവംബർ 18 303 checkY
99 ഷിർവാൻ Malikaveedu 13/11/2016 Malikaveedu 4887 2019 നവംബർ 6 121 ☒N
100 ബംഗ്ലാദേശിന്റെ_ദേശീയപതാക Drajay1976 13/11/2016 InternetArchiveBot 20904 2022 ഒക്ടോബർ 19 342 checkY
101 ടോബ_തടാകം Jameela P. 13/11/2016 InternetArchiveBot 14273 2023 ഫെബ്രുവരി 17 310 checkY
102 പബ്ന Malikaveedu 13/11/2016 InternetArchiveBot 12639 2024 ഫെബ്രുവരി 9 325 checkY
103 ബഹ്റൈൻ_ദേശീയ_പതാക Drajay1976 13/11/2016 InternetArchiveBot 17931 2021 ഓഗസ്റ്റ് 16 388 checkY
104 ചൈനയുടെ_ദേശീയപതാക Drajay1976 13/11/2016 InternetArchiveBot 15233 2022 ഒക്ടോബർ 11 317 checkY
105 ബന്ദർബൻ Malikaveedu 13/11/2016 Renamed user asuefhluakeghluaehgiaeghalkehgklaeshgaehs 19210 2021 മാർച്ച് 12 235 ☒N
106 വിയറ്റ്നാമിന്റെ_ദേശീയപതാക Drajay1976 13/11/2016 InternetArchiveBot 15567 2023 മേയ് 3 376 checkY
107 ഉസ്‌ബെക്കിസ്ഥാന്റെ_ദേശീയപതാക Drajay1976 13/11/2016 InternetArchiveBot 15811 2023 സെപ്റ്റംബർ 20 311 checkY
108 ഷൗ_രാജവംശം Drajay1976 13/11/2016 InternetArchiveBot 29405 2022 സെപ്റ്റംബർ 15 414 checkY
109 ഖുഷ്തിയ Malikaveedu 13/11/2016 ShajiA 4515 2017 ഫെബ്രുവരി 25 103 ☒N
110 വസന്തത്തിന്റെയും_ശരത്കാലത്തിന്റെയും_ഘട്ടം Drajay1976 13/11/2016 Irshadpp 15550 2021 ഫെബ്രുവരി 18 397 checkY
111 പടിഞ്ഞാറൻ_ഷൗ Drajay1976 13/11/2016 ShajiA 16122 2017 ഫെബ്രുവരി 22 430 checkY
112 ജലാലാബാദ് Malikaveedu 13/11/2016 InternetArchiveBot 7490 2022 ഒക്ടോബർ 11 110 ☒N
113 ചരികാർ Malikaveedu 13/11/2016 InternetArchiveBot 7590 2022 ഒക്ടോബർ 1 86 ☒N
114 യുമെൻ Malikaveedu 13/11/2016 Meenakshi nandhini 4583 2019 ഏപ്രിൽ 12 71 ☒N
115 എൽബ്രസ്_പർവതം Sidheeq 13/11/2016 Malikaveedu 14284 2023 ജൂലൈ 17 344 checkY
116 ക്വിൻ_രാജവംശം Drajay1976 13/11/2016 InternetArchiveBot 29837 2023 ഡിസംബർ 15 697 checkY
117 സാബിദ് Malikaveedu 13/11/2016 ShajiA 6745 2017 ഫെബ്രുവരി 24 137 ☒N
118 അൽ_സുൽഫി Malikaveedu 13/11/2016 Malikaveedu 3513 2019 ഏപ്രിൽ 14 43 ☒N
119 സക്കാക്ക Malikaveedu 13/11/2016 InternetArchiveBot 5200 2024 ജനുവരി 27 47 ☒N
120 പടിഞ്ഞാറൻ_ഹാൻ_രാജവംശം Drajay1976 13/11/2016 InternetArchiveBot 56298 2022 സെപ്റ്റംബർ 15 660 checkY
121 ധുർമ Malikaveedu 13/11/2016 Malikaveedu 4028 2022 ഡിസംബർ 14 90 ☒N
122 അൽ_റാസ് Malikaveedu 13/11/2016 Malikaveedu 4020 2023 സെപ്റ്റംബർ 11 119 ☒N
123 ഖ്വബാല Malikaveedu 13/11/2016 Malikaveedu 3536 2020 നവംബർ 19 61 ☒N
124 ഗൻജ Malikaveedu 13/11/2016 31.200.21.189 8046 2024 ഫെബ്രുവരി 9 88 ☒N
125 ഡാർഡനെൽസ് Sidheeq 14/11/2016 Vengolis 10301 2016 നവംബർ 28 349 checkY
126 ഫർസാൻ_ദ്വീപ് Malikaveedu 14/11/2016 InternetArchiveBot 21793 2023 നവംബർ 18 671 checkY
127 ടർക്കിയുടെ_ദേശീയപ‌താക Drajay1976 14/11/2016 InternetArchiveBot 14200 2022 ഒക്ടോബർ 11 310 checkY
128 അൽ_ഖ്വാമിഷ്‍ലി Malikaveedu 14/11/2016 InternetArchiveBot 3399 2023 സെപ്റ്റംബർ 13 109 ☒N
129 സൊഹാർ Malikaveedu 14/11/2016 InternetArchiveBot 10773 2022 ഒക്ടോബർ 15 140 ☒N
130 ടൊക്മോക് Malikaveedu 14/11/2016 InternetArchiveBot 6698 2022 ഒക്ടോബർ 11 112 ☒N
131 നേപ്പാളിന്റെ_ദേശീയപതാക Drajay1976 14/11/2016 InternetArchiveBot 19468 2021 ഓഗസ്റ്റ് 14 306 checkY
132 കെർഷ്_കടലിടുക്ക് Sidheeq 15/11/2016 Arjunkmohan 10751 2023 സെപ്റ്റംബർ 19 346 checkY
133 ഇസ്മിർ,_തുർക്കി Malikaveedu 15/11/2016 InternetArchiveBot 12077 2024 മാർച്ച് 17 195 ☒N
134 അഫ്ഘാനിസ്ഥാനിലെ_പട്ടണങ്ങൾ Malikaveedu 15/11/2016 CommonsDelinker 14743 2023 ഫെബ്രുവരി 2 162 ☒N
135 കുനാർ_നദി Malikaveedu 15/11/2016 Malikaveedu 5311 2020 ഒക്ടോബർ 8 110 ☒N
136 അറേബ്യൻ_ഓസ്ട്രിച്ച് Malikaveedu 15/11/2016 TheWikiholic 72 2020 മാർച്ച് 6 246 ☒N
137 ഇന്ത്യ_ആണവമേഘലയിൽ Skp valiyakunnu 15/11/2016 ShajiA 94 2016 ഡിസംബർ 14 0 ☒N
138 തായ്‌ലാന്റിന്റെ_ദേശീയപതാക Drajay1976 15/11/2016 InternetArchiveBot 22480 2023 ഏപ്രിൽ 27 409 checkY
139 തുസ്‌ല_ദ്വീപ്‌ Sidheeq 16/11/2016 InternetArchiveBot 11728 2021 ഓഗസ്റ്റ് 14 367 checkY
140 റാറ_തടാകം Malikaveedu 16/11/2016 InternetArchiveBot 13127 2022 ഒക്ടോബർ 14 353 checkY
141 അവുകന_ബുദ്ധപ്രതിമ Drajay1976 16/11/2016 InternetArchiveBot 11596 2021 സെപ്റ്റംബർ 4 315 checkY

അന്താരാഷ്ട്ര സമൂഹം

മറ്റ് കണ്ണികൾ

വിക്കിപീഡിയ

അംഗീകാരം

  1. https://meta.wikimedia.org/wiki/User_talk:AddisWang#About_the_Talk_Template_in_Malayalam_Wikipedia
  2. https://meta.wikimedia.org/wiki/User_talk:AddisWang#About_the_Talk_Template_in_Malayalam_Wikipedia