സംവാദം:അറേബ്യൻ മണൽപ്പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മണൽപൂച്ച എന്ന താളുമായുള്ള ലയനം[തിരുത്തുക]

അറേബ്യൻ മണൽപ്പൂച്ച, മണൽപ്പൂച്ചകളിലെ ഒരു ഉപവിഭാഗമാണ്. അതുകൊണ്ട് മണൽപ്പൂച്ചയെ (ഇംഗ്ലീഷ്:  Sand cat) സംബന്ധിക്കുന്ന വിവരങ്ങൾ മണൽപൂച്ച എന്ന താളിലേയ്ക്ക് ചേർക്കുകയും ഇംഗ്ലീഷ്:  Felis margarita harrisoni എന്ന താളിനു തുല്യമായി അറേബ്യൻ മണൽപ്പൂച്ച എന്ന താൾ മാറ്റിയെഴുതണമെന്നാണ് എന്റെ അഭിപ്രായം--Arjunkmohan (സംവാദം) 13:29, 19 നവംബർ 2016 (UTC)