ഗാഗ്രെറ്റ്, ഹിമാചൽ പ്രദേശ്

Coordinates: 31°40′N 76°04′E / 31.67°N 76.07°E / 31.67; 76.07
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാഗ്രെറ്റ്
Town
ഗാഗ്രെറ്റ് is located in Himachal Pradesh
ഗാഗ്രെറ്റ്
ഗാഗ്രെറ്റ്
Location in Himachal Pradesh, India
ഗാഗ്രെറ്റ് is located in India
ഗാഗ്രെറ്റ്
ഗാഗ്രെറ്റ്
ഗാഗ്രെറ്റ് (India)
Coordinates: 31°40′N 76°04′E / 31.67°N 76.07°E / 31.67; 76.07
Country India
StateHimachal Pradesh
DistrictUna
ഉയരം
439 മീ(1,440 അടി)
ജനസംഖ്യ
 (2001)
 • ആകെ3,180
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)

ഗാഗ്രെറ്റ്, ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലുൾപ്പെട്ട ടെഹ്സിൽ ഘനാരിയിലുള്ള ഒരു പട്ടണവും നഗര പഞ്ചായത്തുമാണ്. ഉന ജില്ലയിലെ സമതലത്തിലാണ് പട്ടണം നിലനിൽക്കുന്നത്. ഗാഗ്രെറ്റ് പട്ടണത്തിൻറ ലോകസഭാമണ്ഡലം ഹമീർപൂർ ആണ്. അതുപോലെ തന്നെ ഈ പട്ടണം ഒരു നിയമസഭാസീറ്റു കൂടിയാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഗാഗ്രെറ്റ് പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 31°40′N 76°04′E / 31.67°N 76.07°E / 31.67; 76.07 [1] ആണ്. പട്ടണം നിലനിൽക്കുന്ന പ്രദേശത്തൻറെ ശരാശരി ഉയരം 439 മീറ്ററാണ് (1440 അടി).

ജനസംഖ്യ[തിരുത്തുക]

As of 2001(സെൻസസ്)[2] ഗാഗ്രെറ്റ് പട്ടണത്തിലെ ആകെ ജനസംഖ്യ 3180 ആണ്. ജനസംഖ്യയിൽ പരുഷന്മാർ 53 ശതമാനവും സ്ത്രീകൾ 47 ശതമാനവുമാണ്. പട്ടണത്തിലെ ജനങ്ങളുടെ സാക്ഷരത അനുപാതം 81 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാണ്. പുരുഷന്മാരുടെ മാത്രം സാക്ഷരത 85 ശതമാനവും സ്ത്രീകളുടേത് 78 ശതമാനവുമാണ്. ആകെ ജനസംഖ്യയിൽ 11 ശതമാനം പേർ 6 വയസിനു താഴെയുള്ള കുട്ടികളാണ്.

അവലംബം[തിരുത്തുക]

  1. Falling Rain Genomics, Inc - Gagret
  2. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.