തബസ്
ദൃശ്യരൂപം
തബസ് طبس | |
---|---|
city | |
Country | Iran |
Province | South Khorasan |
County | Tabas |
Bakhsh | Central |
ഉയരം | 667 മീ(2,188 അടി) |
(2006) | |
• ആകെ | 35,150 |
2011 Census | |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDST) |
ഇറാനിലെ തെക്കൻ ഖോറാസാൻ പ്രൊവിൻസിലെ തബസ് കൌണ്ടിയിലുള്ള ഒരു പട്ടണമാണ് തബസ് (പേർഷ്യൻ: طبس)[1] .[2] 2011-ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 35,150 ആണ്. [3]
തബസ് പട്ടണം സ്ഥിതി ചെയ്യുന്നത് മദ്ധ്യ ഇറാനിലെ ഖൊറാസൻ പ്രൊവിൻസിലാണ്. ടെഹ്റാൻ പട്ടണത്തിന് 950 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് പട്ടണത്തിൻറ സ്ഥാനം. ആദ്യം ഇത് വിശാല ഖൊറാസൻ പ്രൊവിൻസിൻറെ ഭാഗമായിരുന്നെങ്കിലും 2001 ൽ യസ്‍ദ് പ്രൊവിൻസുമായി കൂട്ടിച്ചേർത്തു.[4] 2013 ൽ തെക്കൻ ഖൊറാസൻ പ്രൊവിൻസിൻറെ ഭാഗമായി.[2] ഖോറാസൻ എന്ന വാക്കിനർത്ഥം ഉദയസൂര്യൻ എന്നാണ്.
അവലംബം
[തിരുത്തുക]- ↑ തബസ് can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3086556" in the "Unique Feature Id" form, and clicking on "Search Database".
- ↑ 2.0 2.1 طبس به خراسانجنوبی ملحق شد. (in പേർഷ്യൻ). ISNA. Retrieved 29 March 2013.
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
- ↑ معرفی شهرستان طبس، پیشینه تاریخی (in പേർഷ്യൻ). Yazd Province Governorship. Archived from the original on 2012-11-16. Retrieved 29 March 2013.