ഉപയോക്താവ്:Menon Manjesh Mohan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
9 വർഷം, 9 മാസം  30 ദിവസം ആയി പ്രവർത്തിക്കുന്നു.ഞാൻ[തിരുത്തുക]

ഞാൻ മഞ്ചേഷ് എം മോഹനൻ. ജനനം തൃശ്ശൂർ ജില്ലയിൽ.

വിക്കിപീഡിയയിൽ ഞാൻ[തിരുത്തുക]

വിക്കിപീഡിയയുടെ സമഗ്രമായ വികസനത്തിനും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപെടുത്താനും പരമാവധി ശ്രമിക്കുന്നു. ടെക്നോളജി, സിനിമ, സ്പോർട്സ്‌, വ്യവസായം എന്നിവയാണ് ഇഷ്ട വിഷയങ്ങൾ. അതിനാൽ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതാനാണ് കൂടുതൽ താൽപര്യം.

തറക്കല്ലിട്ട ലേഖനങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Menon_Manjesh_Mohan&oldid=2424564" എന്ന താളിൽനിന്ന് ശേഖരിച്ചത്