പുലി അലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുലി അലാം.

Persian: پل علم
City
Puli Alam in 2007
Puli Alam in 2007
Country Afghanistan
ProvinceLogar
ഉയരം
1,922 മീ(6,306 അടി)
Population
 (2015)
 • Total22[1]
Time zoneUTC+4:30

പുലി അലാം (പേർഷ്യൻ/പഷ്തോ: پل علم) അഫ്ഘാനിസ്ഥാനിലെ ഒരു പട്ടണവും ലൊഗാർ പ്രോവിൻസിൻറെ തലസ്ഥാനവും പുലി അലാം ജില്ലയുടെ തലസ്ഥാനവുമാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ ഏകദേശം 22,914 (in 2015).[2] ആണ്. പ്രോവിൻസിൽ ആകെ നാലു ജില്ലകളുണ്ട്. പട്ടണത്തിലെ ആകെ പാർപ്പിടങ്ങൾ ഏകദേശം 2,546 [3] ആണ്. താലിബാൻ സർക്കാരിൻറെ പതനത്തിനു ശേഷം ഈ പട്ടണത്തിൽ കാര്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങള‍ നടന്നിരുന്നു.

കാലാവസ്ഥ[തിരുത്തുക]

ഈ പ്രദേശത്ത് പൊതുവേ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വേനൽക്കാലം ചൂടുള്ളതും വരണ്ടതുമാണ്. ശിശിരത്തിൽ തണുപ്പും മഞ്ഞും അനുഭവപ്പെടുന്നു. പുലി അലാമിലെ ശരാശരി താപനില 11.0 °C ഉം വാർഷിക പാതം 291 മില്ലീമീറ്റർ ആണ്. ജൂലൈമാസത്തിലാണ് 24.7 °C എന്ന കൂടിയ അളവിലുള്ള താപനില അനുഭവപ്പെടാറുള്ളത്. ജനുവരി -6.8 °C എന്ന നിലയിലാണ് ഏറ്റവും കൂടിയ തണുപ്പ് അനുഭവപ്പെടാറുള്ളത്.

Puli Alam പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) −0.4
(31.3)
6.9
(44.4)
10.9
(51.6)
18.6
(65.5)
23.1
(73.6)
30.9
(87.6)
32.8
(91)
32.2
(90)
27.8
(82)
20.4
(68.7)
13.4
(56.1)
5.5
(41.9)
18.51
(65.31)
പ്രതിദിന മാധ്യം °C (°F) −6.8
(19.8)
0.8
(33.4)
5.0
(41)
12.1
(53.8)
15.3
(59.5)
22.3
(72.1)
24.7
(76.5)
23.8
(74.8)
18.7
(65.7)
11.6
(52.9)
5.5
(41.9)
−1.3
(29.7)
10.98
(51.76)
ശരാശരി താഴ്ന്ന °C (°F) −13.2
(8.2)
−5.3
(22.5)
−0.9
(30.4)
5.6
(42.1)
7.6
(45.7)
13.8
(56.8)
16.6
(61.9)
15.5
(59.9)
9.7
(49.5)
2.8
(37)
−2.3
(27.9)
−8.1
(17.4)
3.48
(38.27)
ഉറവിടം: Climate-Data.org[4]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "The State of Afghan Cities report 2015".
  2. "The State of Afghan Cities report2015".
  3. "The State of Afghan Cities report2015".
  4. "Climate: Pul-i-Alam - Climate-Data.org". ശേഖരിച്ചത് 9 September 2016.
"https://ml.wikipedia.org/w/index.php?title=പുലി_അലാം&oldid=2487684" എന്ന താളിൽനിന്ന് ശേഖരിച്ചത്