ജ്വാലാമുഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജ്വാലാമുഖി

Jawalaji
city
Jwalamukhi Devi Temple
Country India
StateHimachal Pradesh
DistrictKangra
ഉയരം
610 മീ(2,000 അടി)
ജനസംഖ്യ
 (2001)
 • ആകെ4,931
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)

ജ്വാലാമുഖി ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ കങ്ര ജില്ലയിലുള്ള ഒരു പട്ടണമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ജ്വാലാമുഖി പട്ടണം നിലനില്ക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 31°53′N 76°19′E / 31.88°N 76.32°E / 31.88; 76.32 [1] ആണ്. പട്ടണം നിൽക്കുന്ന പ്രദേശത്തിൻറെ ശരാശരി ഉയരം 610 മീറ്ററാണ് (2,001 അടി).

ജനസംഖ്യ[തിരുത്തുക]

2001- ലെ ഇന്ത്യൻ സെൻസസ് അനുസരിച്ച് ജ്വാലാമുഖി പട്ടണത്തിലെ ആകെ ജനസംഖ്യ[2] 4931 ആണ്. ജനസംഖ്യയുടെ 52 ശതമാനം പേർ പുരുഷന്മാരും 48 ശതമാനം പേർ സ്ത്രീകളുമാണ്.

ജ്വാലാമുഖി ദേവീ ക്ഷേത്രം[തിരുത്തുക]

ജ്വാലാമുഖി പട്ടണത്തിലെ ജ്വാലാമുഖി ദേവിയുടെ ക്ഷേത്രം പ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിലെ സ്വർണ്ണ താഴികക്കുടം നൽകിയത് മുഗൾരാജാവ് ആയ അക്ബർ ആണ്‌.

ജ്വാലാമുഖി ടൗണിന്റെ ഏരിയ പ്രൊഫൈൽ[തിരുത്തുക]

As of 2001 India census,[2]

 • Number of Households - 1,012
 • Average Household Size (per Household) - 5.0
 • Population-Total - 4,931
 • Population-Urban - 4,931
 • Proportion of Urban Population (%) - 100
 • Population-Rural - 0
 • Sex Ratio - 906
 • Population (0-6 Years) - 608
 • Sex Ratio (0-6 Year) - 961
 • SC Population - 812
 • Sex Ratio (SC) - 961
 • Proportion of SC (%) - 16.0
 • ST Population - 0
 • Sex Ratio (ST) - 0
 • Proportion of ST (%) - 0
 • Literates - 3,777
 • Illiterates - 1,154
 • Literacy Rate (%)

അവലംബം[തിരുത്തുക]

 1. Falling Rain Genomics, Inc - Jawalamukhi
 2. 2.0 2.1 "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. മൂലതാളിൽ നിന്നും 2004-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.
"https://ml.wikipedia.org/w/index.php?title=ജ്വാലാമുഖി&oldid=2860652" എന്ന താളിൽനിന്ന് ശേഖരിച്ചത്