Jump to content

ബെലോണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെലോണിയ
Belonia

বেলোনিয়া
City
CountryIndia
StateTripura
DistrictSouth Tripura
•റാങ്ക്2
ഉയരം
23 മീ(75 അടി)
ജനസംഖ്യ
 (2015)
 • ആകെ21,176
Languages
 • Official
സമയമേഖലUTC+5:30 (IST)
Telephone code03823
വാഹന റെജിസ്ട്രേഷൻTR
വെബ്സൈറ്റ്tripura.gov.in

ബെലോണിയ ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയിലെ തെക്കേ ത്രിപുര ജില്ലയിലുൾപ്പെട്ട ഒരു പട്ടണവും മുനിസിപ്പാലിറ്റയുമാണ്. തെക്കേ ത്രിപുരയുടെ ഭരണകേന്ദ്രവും കൂടിയാണീ പട്ടണം. ഈ പട്ടണം സംസ്ഥാന തലസ്ഥാനമായ അഗർത്തലയുമായി നാഷണൽ ഹൈവേ 44 വഴി യോജപ്പിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]
State of Tripura having 8 districts, roadways & small railway network

ബെലോണിയ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 23°15′N 91°27′E / 23.25°N 91.45°E / 23.25; 91.45[1] ആമ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 23 മീറ്ററാണ് (75 അടി).

ജനസംഖ്യ

[തിരുത്തുക]

As of 2011(ഇന്ത്യൻ സെൻസസ്),[2] ബെലോണിയ മുനിസിപ്പൽ കൌൺസിൽ പ്രദേശത്തെ ജനസംഖ്യ 19,996 ആണ്. ബെലോണിയ മുനിസിപ്പൽ കൌൺസിലിൻറെ ഇപ്പോഴത്തെ ചെയർപേർസൺ മിസിസ് സുബ്ര മിത്രയാണ്. ആകെ ജനസംഖ്യയിൽ പുരുഷന്മാർ 52 ശതമാനവും സ്ത്രീകൾ 48 ശതമാനവുമാണ്. ബെലോണിയിലെ ജനങ്ങളുടെ സാക്ഷരത 95 ശതമാനമാണ്.

വിദ്യാഭ്യാസം

[തിരുത്തുക]

സ്കൂളുകൾ:

  • ബെലോണിയ വിദ്യാപീഠ് ഹൈസ്കൂൾ
  • ബ്രജേന്ദ്ര കിശോർ ഇൻസ്റ്റിറ്റ്യൂട്ട്.
  • ആര്യ കോളനി ഹൈസ്ക്കൂൾ
  • S.B.C നഗർ ഹൈസ്ക്കൂൾ
  • ബർപതാരി ഹൈസ്ക്കൂൾ
  • ബ്രിന്ദാബൻ റൊയാജ പര ഹൈസ്ക്കൂൾ, ചിത്തമാര, ബെലോണിയ
  • മനുർമുഖ് ഹൈസ്ക്കൂൾ
  • അംജദ് നഗർ ഹൈസ്ക്കൂൾ
  • ബെലോണിയ ഗവൺമെൻറ് ഇംഗ്ളീഷ് മീഡിയം ഹൈസ്ക്കൂൾ
  • ബെലോണിയ ഗേൾസ് ഹൈസ്ക്കൂൾ

കോളജുകൾ :

  • ഈശ്വർചന്ദ്ര വിദ്യാസാഗർ കോളജ്
  • ITI കോളജ്

താത്‌പര്യമുണർത്തുന്ന സ്ഥലങ്ങൾ :

  • പിലക്പത്തൂർ (ഈ സ്ഥലം ASI സംരക്ഷിച്ചു വരുന്നു)
  • ത്രിഷ്ണ സാങ്ച്വറി
  • ജോഗമായ കലിബാരി
  • പ്രശസ്തമായ മുഹിരിചാർ
  • ഇൻഡോ-ബംഗ്ലാ കസ്റ്റംസ് പോസ്റ്റ്
  • രാജ് രാജേശ്വരി ക്ഷേത്രം, മുഹിരിപൂർ
  • മുഹിരിപൂർ ഫിഷറി - ബംചരയ്ക്കു സമീപം
  1. Falling Rain Genomics, Inc - Belonia
  2. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=ബെലോണിയ&oldid=2425173" എന്ന താളിൽനിന്ന് ശേഖരിച്ചത്