ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ജ്വാലാമുഖി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 8 വർഷം മുമ്പ് by Viswaprabha

ചരിത്ര വിവരങ്ങൾ മാറ്റുന്നത് ശരിയല്ല.--Meenakshi nandhini (സംവാദം) 05:12, 24 ഏപ്രിൽ 2018 (UTC)മറുപടി

ഇങ്ങനെയല്ല ചരിത്രവിവരങ്ങൾ എഴുതിച്ചേർക്കേണ്ടതു്. ഞാൻ സ്വയം പല തവണ ജ്വാലാമുഖി സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ ദിവ്യാത്ഭുതങ്ങളൊന്നുമില്ല. ആരോ കൈമാറിക്കിട്ടിയ വിവരം എന്ന പേരിലാണോ ചരിത്രം എഴുതിവെക്കുക? ശക്തമായ അവലംബങ്ങൾ വരട്ടെ. അപ്പോൾനോക്കാം. വിശ്വപ്രഭViswaPrabhaസംവാദം 05:40, 24 ഏപ്രിൽ 2018 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ജ്വാലാമുഖി&oldid=4026644" എന്ന താളിൽനിന്ന് ശേഖരിച്ചത്