ചിത്രദുർഗ്ഗ
ദൃശ്യരൂപം
Chitradurga
Durga | |
|---|---|
City Municipal Council | |
| Nickname: Fort City (Kote Nadu) | |
| Coordinates: 14°14′N 76°24′E / 14.23°N 76.4°E | |
| Country | |
| State | Karnataka |
| Region | Bayaluseeme |
| District | Chitradurga |
| Established | 1465 |
| സ്ഥാപകൻ | Thimmanna Nayaka |
| സർക്കാർ | |
| • തരം | City Municipal Council |
| • Member of Parliament | A Narayanaswamy[1] |
| വിസ്തീർണ്ണം | |
• ആകെ | 43.11 ച.കി.മീ. (16.64 ച മൈ) |
| ഉയരം | 732 മീ (2,402 അടി) |
| ജനസംഖ്യ (2018) | |
• ആകെ | 1,75,170 |
| Demonym(s) | Durgan, Durgans, Durgadavaru |
| Languages | |
| • Official | Kannada |
| സമയമേഖല | UTC+5:30 (IST) |
| PIN | 577501, 577502 |
| Telephone code | 08194 |
| വാഹന രജിസ്ട്രേഷൻ | KA-16 |
| വെബ്സൈറ്റ് | https://chitradurga.nic.in |
കർണ്ണാടക സംസ്ഥാനത്തിലെ ഒരു പട്ടണമാണ് ചിത്രദുർഗ്ഗ. ചിത്രദുർഗ്ഗ ജില്ലയുടെ കേന്ദ്രസ്ഥാനം കൂടിയാണ് ഈ പട്ടണം. വേദവതി നദിയ്ക്കു സമീപമുള്ള താഴ്വരയിലാണ് ഈ നഗരം. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നും ഇവിടേയ്ക്ക് 200 കിലോമീറ്റർ ദൂരമുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ചിത്രദുർഗ്ഗ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 14°14′N 76°24′E / 14.23°N 76.4°E.[2] ആണ്. പ്രദേശത്തിൻ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 732 മീറ്ററാണ് (2401 അടി).
ജനസംഖ്യ കണക്കുകൾ
[തിരുത്തുക]As of 2011[update] (ഇന്ത്യൻ സെൻസസ്,[3] ചിത്രദുർഗ്ഗയിലെ ആകെ ജനസംഖ്യ 1,25,170 ആണ്. ജനസംഖ്യയിൽ പുരുഷന്മാര് 51 ശതമാനവും സ്ത്രീകൾ 49 ശതമാനവുമാണ്. പട്ടണത്തിലെ ശരാശരി സാക്ഷരത 76 ശതമാനമാണ്. ജനങ്ങളില് 11 ശതമാനം പേർ 6 വയസിനു താഴെ പ്രായമുള്ളവരാണ്.
അവലംബം
[തിരുത്തുക]- ↑ "Chitradurga MP". NIC. Archived from the original on 26 October 2014. Retrieved 13 October 2014.
- ↑ Falling Rain Genomics, Inc - Chitradurga
- ↑ "Census of India 2011: Population details". Census Commission of India. Retrieved 2015-08-12.
{{cite web}}:|archive-date=requires|archive-url=(help)