അൽ സുൽഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അൽ സുൽഫി

محافظة الزلفي
Skyline of അൽ സുൽഫി
Location of Al Zulfi
Location of Al Zulfi
Country Saudi Arabia
ProvinceRiyadh Province
Government
 • MayorZayd ibn Muhammad al-Hussein al-Tamimi
 • Governor of the GovernoratePrince Salman Bin Abdul Aziz
ജനസംഖ്യ
 (2001)
 • ആകെ56,744
 • ജനസാന്ദ്രത199.4/കി.മീ.2(516/ച മൈ)
 Riyadh Development Authority estimate
സമയമേഖലUTC+3 (EAT)
 • Summer (DST)UTC+3 (EAT)
Postal Code
(5 digits)
Area code(s)+966-6
വെബ്സൈറ്റ്[1]

അൽ സുൽഫി മദ്ധ്യ സൌദി അറേബ്യയിലെ റിയാദ് പ്രൊവിൻസിലുള്ള ഒരു പട്ടണമാണ്. ഇവിടെ നിന്നു വടക്കു പടിഞ്ഞാറേ ദിക്കിലുള്ള തലസ്ഥാന നഗരമായ റിയാദിലേയ്ക്ക് 260 കിലോമീറ്റർ ദൂരമാണുള്ളത്.[1]  അൽ സുൽഫി 418, 435 എന്നീ റോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ രണ്ടു റോഡുകളും പ്രധാന ഹൈവേയുമായും ബന്ധിപ്പിച്ചിരിക്കുന്നു.[2] അൽ-യമാമ/തുവൈഖ് മലനിരകൾ അൽ-സുൽഫിയുടെ വടക്കു ഭാഗത്തുള്ള മരുഭൂമിയിൽ നിന്നു തുടങ്ങുന്നു.[3]

അവലംബം[തിരുത്തുക]

  1. Al Zulfi. Saudi Arabian Television Channel 2. Retrieved on 1 October 2011.
  2. Orr, Michael J. (16 September 2010). An Unholy Alliance. iUniverse. p. 78. ISBN 978-1-4502-5403-8. ശേഖരിച്ചത് 1 October 2011.
  3. Dindān; P. M. Kurpershoek (1994). Oral Poetry and Narratives from Central Arabia: The poetry of ad-Dindān. BRILL. p. 363. ISBN 978-90-04-09894-7. ശേഖരിച്ചത് 1 October 2011.
"https://ml.wikipedia.org/w/index.php?title=അൽ_സുൽഫി&oldid=3119693" എന്ന താളിൽനിന്ന് ശേഖരിച്ചത്