ഫറാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫറാഹ്

فراه
Skyline of ഫറാഹ്
CountryAfghanistan
ProvinceFarah Province
ഉയരം
2,297 അടി (650 മീ)
ജനസംഖ്യ
 (2012)[2]
 • City5,40,000
 • നഗരപ്രദേശം
54,000[1]
സമയമേഖലUTC+4:30

ഫറാഹ് (പഷ്തോ/ദാരി പേർഷ്യൻ: فراه) പടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ ഒരു പട്ടണവും ഫറാ പ്രോവിൻസിൻറെ തലസ്ഥാനവുമാണ്. ഈ അഫ്ഘാൻ പട്ടണത്തിലെ ആകെയുള്ള ജനസംഖ്യ 540000,[2] ആണ്. ജനസംഖ്യയില് ഏറിയകൂറും പഷ്‍തൂണ് ഗോത്ര വർഗ്ഗക്കാരാണ്.[3] ജനസംഖ്യയനുസരിച്ച് അഫ്ഘാനിസ്ഥാനിലെ പതിനാറാമത്തെ വലിയ പട്ടണമാണ്. ഫറാഹ്. ഫറാഹ് വിമാനത്താവളം ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ ഈ പട്ടണം ഹെറാത്തിനും ഇറാനും വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ[തിരുത്തുക]

ഫറാഹ് പട്ടണത്തിൽ വേനൽക്കാലം ചൂടുള്ളതും ശിശിരകാലം തണുപ്പുള്ളതുമാണ്. വർഷപാതം വളരെ കുറഞ്ഞ തോതിലും ശിശിരത്തിലുമാണ് സംഭവിക്കാറുള്ളത്.

Climate data for Farah
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °C (°F) 28.3
(82.9)
34.0
(93.2)
34.5
(94.1)
42.0
(107.6)
44.2
(111.6)
47.8
(118.0)
49.5
(121.1)
47.2
(117.0)
43.9
(111.0)
37.9
(100.2)
32.2
(90.0)
26.6
(79.9)
49.5
(121.1)
Average high °C (°F) 14.6
(58.3)
16.5
(61.7)
23.1
(73.6)
29.5
(85.1)
35.5
(95.9)
41.0
(105.8)
42.6
(108.7)
40.8
(105.4)
36.2
(97.2)
29.9
(85.8)
22.7
(72.9)
17.2
(63.0)
29.1
(84.5)
Daily mean °C (°F) 7.2
(45.0)
9.9
(49.8)
15.6
(60.1)
21.7
(71.1)
27.0
(80.6)
32.2
(90.0)
34.3
(93.7)
31.9
(89.4)
26.7
(80.1)
20.2
(68.4)
12.9
(55.2)
8.8
(47.8)
20.7
(69.3)
Average low °C (°F) 0.9
(33.6)
3.4
(38.1)
8.2
(46.8)
13.8
(56.8)
18.0
(64.4)
22.9
(73.2)
25.2
(77.4)
22.3
(72.1)
17.1
(62.8)
10.5
(50.9)
4.3
(39.7)
1.1
(34.0)
12.3
(54.2)
Record low °C (°F) −10.5
(13.1)
−8.0
(17.6)
−3
(27)
2.6
(36.7)
7.0
(44.6)
4.0
(39.2)
16.0
(60.8)
12.0
(53.6)
5.3
(41.5)
−0.7
(30.7)
−11.9
(10.6)
−11
(12)
−11.9
(10.6)
Average precipitation mm (inches) 24.3
(0.96)
22.8
(0.90)
22.5
(0.89)
8.5
(0.33)
2.0
(0.08)
0.0
(0.0)
0.0
(0.0)
0.0
(0.0)
0.1
(0.00)
1.3
(0.05)
3.3
(0.13)
10.3
(0.41)
95.1
(3.75)
Average rainy days 4 4 4 3 1 0 0 0 0 0 1 2 19
Average relative humidity (%) 60 58 53 50 38 30 29 31 32 38 43 50 43
Mean monthly sunshine hours 204.3 198.1 236.3 253.3 333.4 360.6 358.9 345.8 318.2 288.4 251.1 201.9 3,350.3
Source: NOAA (1960-1983) [4]
  1. "The State of Afghan Cities report 2015".
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cso എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ngm എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Farah Climate Normals 1961-1990". National Oceanic and Atmospheric Administration. ശേഖരിച്ചത് December 26, 2012.
"https://ml.wikipedia.org/w/index.php?title=ഫറാഹ്&oldid=2487685" എന്ന താളിൽനിന്ന് ശേഖരിച്ചത്