ജെറാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലുവ പിഴവ്: bad argument #1 to 'gsub' (string is not UTF-8). വടക്കൻ ജോർദാനിലെ ജെറാഷ് ഗവർണറേറ്റിൻറ തലസ്ഥാനവും വലിയ പട്ടണവുമാണ് ജെറാഷ് (Γέρασα, גַ'רַש). ജോർദാൻ തലസ്ഥാനമായ അമ്മാന് 48 കിലോമീറ്റർ (30 മൈൽ) വടക്കായിട്ടാണിത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന പുരാതന റോമൻ എടുപ്പുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. പുരാതന കാലത്ത് ഈ പട്ടണം ജെറാസ എന്നാണ് അറിയപ്പെട്ടിരുന്നത്. നിയോലിത്തിക് കാലത്തു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി തെളിവുകൾ‌ കണ്ടെത്തിയിട്ടുണ്ട്. പെട്ര കഴിഞ്ഞാൽ ജോർദാനിൽ സഞ്ചാരികളെ ആകർഷിക്കുന്ന രണ്ടാമത്തെ പ്രധാന കേന്ദ്രമാണിത്.

ചരിത്രം[തിരുത്തുക]

വെങ്കലയുഗം[തിരുത്തുക]

സമീപകാലത്തെ ഉൽഖനനങ്ങൾ വെളിവാക്കുന്നത് ജറാഷ് പ്രദേശത്ത് വെങ്കലയുഗത്തിൽ (3200 BC - 1200 BC) ജനങ്ങൾ അധിവസിച്ചിരുന്നുവെന്നാണ്. [2][3][4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെറാഷ്&oldid=2862423" എന്ന താളിൽനിന്നു ശേഖരിച്ചത്