ഉപയോക്താവ്:Ammuvechi
ദൃശ്യരൂപം
|
പേര് : അമൃത. കാഞ്ഞങ്ങാട് നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി.കൂറേ അനിയത്തിമാരും അനിയൻമാരും പിന്നെ കുറച്ച് മുതിർന്നവരും എന്നെ അമ്മുവേച്ചി എന്നു വിളിക്കുന്നു. ഒരു വിക്കിപീഡിയക്കാരിയാവാൻ ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു. സമയവും സന്ദർഭവുമനുസരിച്ച് എന്നാലാവുന്ന വിധം മലയാളം വിക്കിപീഡിയയെ സഹായിക്കാമെന്നു കരുതന്നു. എന്റെ ഇടപെടലുകളിൽ എന്തെങ്കിലും തെറ്റുകണ്ടാൽ അതു തിരുത്തുക. ചെയ്ത കാര്യങ്ങൾ തെറ്റാണെന്ന് അറിയുമ്പോൾ അതു തിരുത്തുക എന്നത് ഒരു മഹത്തായ കാര്യമാണെന്ന് ഞാൻ കരുതുന്നു. എനിക്ക് സന്ദേശങ്ങളയക്കുവാൻ ഈ കണ്ണി ഉപയോഗിക്കൂ
സ്നേഹപൂർവ്വം,--അമ്മുവേച്ചി