നഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഹാൻ

नाहन
City
The Fort of Nahan, the capital of princely-state of Sirmur, c. 1850
The Fort of Nahan, the capital of princely-state of Sirmur, c. 1850
Country India
StateHimachal Pradesh
DistrictSirmaur
ഉയരം
932 മീ(3,058 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ35,000
 • റാങ്ക്4th in Himachal
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)

നഹാൻ ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഒരു പട്ടണവും സിർമൌർ ജില്ലയുടെ മുഖ്യകാര്യാലയവുമാണ്. ഈ പട്ടണത്തിൽ ഈന്ത്യൻ ആർമി സ്പെഷ്യൽ ഫോർസസ് ട്രെയിനിംഗ സ്കൂൾ സ്ഥിതി ചെയ്യുന്നു. പഴയ രാജ്യമായ സിർമൂറിൻറ തലസ്ഥാനമായിരുന്നു ഇത്.

ഭൂമിശാസ്ത്രം[തിരുത്തുക]

നഹാൻ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 30°33′N 77°18′E / 30.55°N 77.3°E / 30.55; 77.3 [2] ആണ്. പട്ടണം 932 മീറ്റർ ഉയരമുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ജനസംഖ്യ[തിരുത്തുക]

As of 2001(ഇന്ത്യൻ സെൻസസ്)[3] നഹാൻ പട്ടണത്തിലെ ജനസംഖ്യ 56053 ആണ്. ജനസംഖ്യയിൽ 54 ശതമാനം പുരുഷന്മാരും 46 ശതമാം സ്ത്രീകളുമാണ.പട്ടണത്തിലെ ജനങ്ങളുടെ സാക്ഷരത 85 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാണ്. ജനസംഖ്യയിലെ പുരുഷന്മാരുടെ മാത്രം സാക്ഷരത 86 ശതമാനവും സ്ത്രകളുടേത് 79 ശതമാനവുമാണ്. ആകെ ജനസംഖ്യയിൽ 11 ശതമാനം ആറു വയസിനു താഴെയുള്ള കുട്ടികളാണ്. 2011 സെൻസസ് ഓഫ് ഇന്തയടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൽ ജനസംഖ്യ 35000 ആണ്.[1] പട്ടണത്തിലെ സ്ത്രീപുരുഷ അനുപാതം ആയിരം പുരുഷന്മാർക്ക് 916 സ്ത്രീകൾ എന്ന നിലയിലാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Nahan Population Census 2011". Census2011. Archived from the original on 2016-06-24. Retrieved 2 June 2016.
  2. Falling Rain Genomics, Inc - Nahan
  3. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=നഹാൻ&oldid=3825758" എന്ന താളിൽനിന്ന് ശേഖരിച്ചത്