Jump to content

യുവാൻ രാജവംശം

Coordinates: 39°54′N 116°23′E / 39.900°N 116.383°E / 39.900; 116.383
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yuan dynasty

元朝
ᠶᠡᠬᠡ ᠦᠨ ᠤᠯᠤᠰ
1271–1368
Yuan dynasty circa 1294 The situation of Goryeo was disputed[i]
Yuan dynasty circa 1294
The situation of Goryeo was disputed[i]
പദവിKhagan-ruled division of the Mongol Empire
Conquest dynasty in China
തലസ്ഥാനംKhanbaliq (Beijing)
പൊതുവായ ഭാഷകൾMongolian
Chinese
മതം
Buddhism (Tibetan Buddhism as de facto state religion), Heaven worship, Shamanism, Taoism, Confucianism, Chinese folk religion, Chinese Nestorianism, Chinese Manichaeism, Islam, Christianity
ഗവൺമെൻ്റ്Monarchy
Emperor
 
• 1260–1294
Kublai Khan
• 1333–1368
Toghon Temür
Chancellor 
ചരിത്ര യുഗംPostclassical Era
Spring, 1206
• Formal proclamation of the Yuan dynasty[2]
18 December 1271
1268-1273
4 February 1276
19 March 1279
• 
1351-1368
• Fall of Khanbaliq
14 September 1368
• Formation of Northern Yuan dynasty
1368-1388
വിസ്തീർണ്ണം
1310[3]11,000,000 km2 (4,200,000 sq mi)
Population
• 1290
77000000
• 1293
79816000
• 1330
83873000
• 1350
87147000
നാണയവ്യവസ്ഥPredominantly Paper Currency (Chao), with a small amount of Chinese cash in use
മുൻപ്
ശേഷം
Mongol Empire
Song dynasty
Northern Yuan dynasty
Ming dynasty
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ഭൂട്ടാൻ
 China
 ഇന്ത്യ
 ലാവോസ്
 മംഗോളിയ
 മ്യാൻമാർ
 ഉത്തര കൊറിയ
 റഷ്യ
 South Korea

മഹത്തായ യുവാൻ(ചൈനീസ്: ; പിൻയിൻ: Dà Yuán; Mongolian: Yehe Yuan Ulus[ii]) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന രാജവംശമാണ് യുവാൻ രാജവംശം(ചൈനീസ്: ; പിൻയിൻ: Yuán Cháo).[4] മംഗോളിയൻ ഗോത്രമായ ബോർജിഗിങ്ങിന്റെ നേതാവായ കുബ്ലൈ ഖാൻ ആണ് ഈ രാജവംശം സ്ഥാപിച്ചത്. മംഗോളിയർ ഇതിനു മുൻപും ദശകങ്ങളായി ഇന്നത്തെ ഉത്തര ചൈന ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നെങ്കിലും കുബ്ലൈ ഖാനാണ് ആദ്യമായി 1271ൽ ചൈനീസ് പരമ്പരാഗത രീതിയിൽ രാജവംശം പ്രഖ്യാപിച്ചത്.[5] ഇദ്ദേഹത്തിന്റെ രാജ്യം ഇന്നത്തെ ചൈനയുടെ മിക്ക പ്രദേശങ്ങളും ഇന്നത്തെ മംഗോളിയ,കൊറിയ തുടങ്ങിയ സമീപ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു.[6] 1368 വരെ നിലനിന്ന ഈ രാജവംശമാണ് ചൈന മുഴുവനും ഭരിച്ച ആദ്യ വൈദേശിക ശക്തി. 1368ന് ശേഷം മംഗോളിയൻ ഭരണാധികാരികൾ മംഗോളിയയിലേക്കു തിരിച്ചു പോയി ഉത്തര യുവാൻ രാജവംശത്തിന്റെ ഭരണം തുടരുകയായിരുന്നു.[7] മംഗോളിയൻ ചക്രവർത്തിമാരിൽ ചിലർ ചൈനീസ് ഭാഷ പഠിച്ചപ്പോൾ മറ്റു ചിലർ അവരുടെ പ്രാദേശിക ഭാഷകളായ മംഗോളിയനും ഫാഗ്‌സ്-പ-ഭാഷയും മറ്റും മാത്രമാണ് ഉപയോഗിച്ചിരുന്നത്.[8]

യുവാൻ രാജവംശത്തെ മംഗോളി സാമ്രാജ്യത്തിന്റെ പിൻഗാമിയായും ഒരു ചൈനീസ് സാമ്രാജ്യ രാജവംശമായും കണക്കാക്കുന്നു. മംഗോൾ സാമ്രജ്യത്തിന്റെ വിഭജനത്തിനു ശേഷം മോൻകെ ഖാന്റെ പിന്മുറക്കാർ ഭരിച്ച ഖാനെറ്റ് ആയിരുന്നു യുവാൻ രാജവംശം. ഔദ്യോഗിക ചൈനീസ് ചരിത്രമനുസരിച്ച് സോങ് രാജവംശത്തിനു ശേഷവും മിങ് രാജവംശത്തിനു മുൻപുമായി ഇവരും ദൈവം നിയോഗിച്ച ഭരണാധികാരി എന്ന പദവി ഉപയോഗിച്ചു. രാജവംശം സ്ഥാപിച്ചത് കുബ്ലൈ ഖാൻ ആണെങ്കിലും ഇദ്ദേഹം ടൈസു എന്ന പേരിൽ തന്റെ മുത്തച്ഛനായ ചെങ്കിസ് ഖാനെ ഔദ്യോഗിക സാമ്രാജ്യ രേഖകളിൽ രാജവംശ സ്ഥാപകനായി പ്രഖ്യാപിച്ചു.[iii] രാജവംശത്തിന്റെ പേര്(《建國號詔》) പ്രഖ്യാപിച്ചപ്പോൾ കുബ്ലൈ ഖാൻ രാജവംശത്തിന്റെ പേര് മഹത്തായ യുവാൻ എന്ന് പ്രഖ്യാപിക്കുകയും മൂന്നു പരമാധികാരങ്ങളുടെയും അഞ്ചു ചക്രവർത്തിമാരുടെയും രാജവംശം മുതൽ താങ് രാജവംശത്തിന്റേതു വരെയുള്ള മുൻ ചൈനീസ് രാജവംശങ്ങളുടെ പിന്തുടർച്ച അവകാശപ്പെടുകയും ചെയ്തു.[9]

ചൈനീസ് ചക്രവർത്തിയുടെ പദവിക്ക് പുറമെ മഹാനായ ഖാൻ എന്ന പദവിയും ചഗതായ്,ഗോൾഡൻ ഹോർഡ്,ൽഖാനെറ്റ് തുടങ്ങിയ പിൽക്കാല ഖാനേറ്റുകൾക്കു മേലായി കുബ്ലൈ ഖാൻ അവകാശപ്പെട്ടു. അതുകൊണ്ട് യുവാൻ രാജവംശത്തെ മഹാനായ ഖാന്റെ സാമ്രാജ്യം എന്നും പറയുന്നു. പടിഞ്ഞാറ് ഭാഗത്തെ ഖാന്മാർ യുവാൻ രാജവംശത്തിന്റെ മേൽക്കോയ്മ അംഗീകരിക്കിച്ചെങ്കിലും സ്വയം വികസനം തുടർന്നു[10][11]

യുവാൻ രാജവംശം
"Yuan dynasty" in Chinese (top) and Mongolian (bottom) script
Chinese name
Chinese元朝
Alternative Chinese name
Chinese大元
Literal meaningGreat Yuan
Mongolian name
Mongolian script

ചരിത്രം

[തിരുത്തുക]

രാജവംശത്തിന്റെ രൂപീകരണം

[തിരുത്തുക]

1264ൽ കുബ്ലൈ ഖാന്റെ നേതൃത്ത്വത്തിൽ മംഗോളിയൻ തലസ്ഥാനം കാരാക്കോറത്തു നിന്ന് ഖാൻബാലിക്വിലേക്കു മാറ്റി. 1266ൽ പഴയ ജുർച്ചൻ തലസ്ഥാനമായ സോങ്‌ടുവിനു(ഇന്നത്തെ ബീജിംഗ്) സമീപം പുതിയ നഗരം പണിതുയർത്തി.[12] 1271ൽ കുബ്ലൈ ഖാൻ ദൈവം നിയോഗിച്ച ഭരണാധികാരിയായി അവകാശപ്പെടുകയും 1272 മഹത്തായ യുവാന്റെ ആദ്യ വർഷമാണെന്ന് ചൈനീസ് പരമ്പരാഗത രാജവംശ പ്രഖ്യാപന രീതിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.[13] ഈ വാക്കിന്റെ ഉദ്ഭവം പ്രപഞ്ചോത്പത്തി എന്നോ ആദിശക്തി എന്നോ അർഥം വരുന്ന ഐ ചിങ് എന്ന വക്കിൽ നിന്നാണ്.[14] കുബ്ലൈ ഖാൻ ഖാൻബാലിക്വിനെ രാജവംശത്തിന്റെ മഹാ തലസ്ഥാനം അഥവാ ഡോങ്ഡു ആയി പ്രഖ്യാപിച്ചു.[15] ചൈനീസ് ചരിത്രത്തിൽ ഈ പുതു യുഗത്തെ സിയുവാൻ എന് വിശേഷിപ്പിക്കുന്നു.[16] രാജവംശത്തിന്റെ പേര് സ്വീകരിച്ച് മംഗോൾ ഭരണം ചൈനീസ് രീതിയിലേക്ക് മാറ്റിയത് ഒരു രാഷ്ട്രീയ വിജയം ആയിരുന്നു.[17] അദ്ദേഹം കൺഫ്യൂഷ്യൻ ആചാരങ്ങളും പൂർവികാരാധനാ ആചാരങ്ങളും ആചരിച്ച് ജ്ഞാനിയായ ചക്രവർത്തി എന്ന പ്രതിഛായ ഉണ്ടാക്കുകയും അതേസമയം ഒരു മംഗോളിയൻ നേതാവ് എന്ന തന്റെ വേരുകളിൽ തന്നെ നിൽക്കുകയും ചെയ്തു.[18]

കുറിപ്പുകൾ

[തിരുത്തുക]
  1. The situation of Goryeo during Yuan dynasty was disputed. Some scholars (such as Tan Qixiang) regarded it as a country;[1] others regarded it as a part of Yuan.
  2. Or Ikh Yuan Üls/Yekhe Yuan Ulus, also Их Юань улс in Mongolian Cyrillic.
  3. Before Kublai Khan announced the dynastic name "Great Yuan" in 1271, Khagans (Great Khans) of the Mongol Empire (Ikh Mongol Uls) already started to use the Chinese title of Emperor (皇帝) practically in the Chinese language since Genghis Khan.

അവലംബങ്ങൾ

[തിരുത്തുക]
  1. Tan Qixiang. "vol. 7". Historical Atlas of China (1982). SinoMaps Press. ISBN 9787503118449.
  2. Proclamation
  3. Rein Taagepera (September 1997). "Expansion and Contraction Patterns of Large Polities: Context for Russia". International Studies Quarterly. 41 (3): 499. doi:10.1111/0020-8833.00053. Retrieved 11 September 2016.
  4. CivilSociety
  5. Mote 1994, പുറം. 624.
  6. Christopher P. Atwood – Encyclopedia of Mongolia and the Mongol Empire
  7. The History of China. Retrieved 4 March 2015.
  8. Herbert Franke-Could the Mongol emperors read and write Chinese?
  9. Proclamation
  10. J.J.Saunders – The history of Mongol conquests
  11. Rene Grousset – The Empire of Steppes
  12. Rossabi 1988, പുറം. 132.
  13. Mote 1994, പുറം. 616.
  14. Rossabi 1988, പുറം. 136.
  15. Mote 1999, പുറം. 460.
  16. Mote 1999, പുറം. 458.
  17. Mote 1999, പുറം. 616.
  18. Rossabi 1994, പുറം. 458.

സ്രോതസ്സുകൾ

[തിരുത്തുക]

അധികവായനയ്ക്ക്

[തിരുത്തുക]
  • Birge, Bettine (1995). "Levirate marriage and the revival of widow chastity in Yüan China". Asia Major. 3rd series. 8 (2): 107–146. JSTOR 41645519.
  • Chan, Hok-lam; de Bary, W.T., eds. (1982). Yuan Thought: Chinese Thought and Religion Under the Mongols. New York, NY: Columbia University Press. ISBN 978-0-231-05324-2.
  • Cotterell, Arthur (2007). The Imperial Capitals of China - An Inside View of the Celestial Empire. London, England: Pimlico. ISBN 9781845950095.
  • Dardess, John (1994). "Shun-ti and the end of Yuan rule in China". In Denis C. Twitchett; Herbert Franke; John King Fairbank (eds.). The Cambridge History of China: Volume 6, Alien Regimes and Border States, 710–1368. Cambridge University Press. pp. 561–586. ISBN 978-0-521-24331-5.
  • Endicott-West, Elizabeth (1986). "Imperial governance in Yüan times". Harvard Journal of Asiatic Studies. 46 (2): 523–549. doi:10.2307/2719142. JSTOR 2719142.
  • Endicott-West, Elizabeth (1994). "The Yuan government and society". In Denis C. Twitchett; Herbert Franke; John King Fairbank (eds.). The Cambridge History of China: Volume 6, Alien Regimes and Border States, 710–1368. Cambridge University Press. pp. 587–615. ISBN 978-0-521-24331-5.
  • Langlois, John D. (1981). China Under Mongol Rules. Princeton: Princeton University Press. ISBN 978-0-691-10110-1.
  • Langlois, John D. (1977). "Report on the research conference: The Impact of Mongol Domination on Chinese Civilization". Sung Studies Newsletter. 13: 82–90. JSTOR 23497251.
  • Paludan, Ann (1998). Chronicle of the China Emperors. London, England: Thames & Hudson. ISBN 0-500-05090-2.
  • Saunders, John Joseph (2001) [1971]. The History of the Mongol Conquests. University of Pennsylvania Press. ISBN 978-0-812-21766-7.
  • Owen, Stephen, "The Yuan and Ming Dynasties," in Stephen Owen, ed. An Anthology of Chinese Literature: Beginnings to 1911. New York: W. W. Norton, 1997. p. 723-743( Archived 2016-03-03 at the Wayback Machine.).
  • Ho, Kai-Lung (何啟龍). (2006). “The Political Power and the Mongolian Translation of the Chinese Calendar During the Yuan Dynasty”. Central Asiatic Journal 50 (1). Harrassowitz Verlag: 57–69. http://www.jstor.org/stable/41928409.
  • “Directory of Scholars Working in Sung, Liao, Chin and Yüan”. 1987. “Directory of Scholars Working in Sung, Liao, Chin and Yüan”. Bulletin of Sung and Yüan Studies, no. 19. Society for Song, Yuan, and Conquest Dynasty Studies: 224–54. http://www.jstor.org/stable/23497542.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
മുൻഗാമി Dynasties in Chinese history
History of Mongolia / Tibet / Korea

1271–1368
പിൻഗാമി

39°54′N 116°23′E / 39.900°N 116.383°E / 39.900; 116.383

"https://ml.wikipedia.org/w/index.php?title=യുവാൻ_രാജവംശം&oldid=4073036" എന്ന താളിൽനിന്ന് ശേഖരിച്ചത്