Jump to content

സമർഖണ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samarkand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
سمرقند Samarkand

Samarqand / Самарқанд
View of the Registan
View of the Registan
Official seal of سمرقند Samarkand
Seal
Country Uzbekistan
ProvinceSamarqand Province
ഉയരം
702 മീ(2,303 അടി)
ജനസംഖ്യ
 (2008)
 • City596,300
 • നഗരപ്രദേശം
643,970
 • മെട്രോപ്രദേശം
708,000

സമർഖണ്ഡ് (Uzbek: Samarqand; Tajik: Самарқанд; Persian: سمرقند; from Sogdian: "Stone Fort" or "Rock Town") സമർഖണ്ട് ഉസ്ബെക്കിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും സമർഖണ്ഡ് പ്രവിശ്യയുടെ തലസ്ഥാനവുമാണ്. ചൈനയെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന സിൽക്ക് പാതയുടെ മധ്യത്തിൽ വരുന്നതിനാലും ഇസ്ലാമിക പഠനത്തിനു പേരുകേട്ടതിനാലും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ തിമൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനവും അദ്ദേഹത്തിന്റെ ശവകുടീരവും ഇവിടെ സ്ഥിതി ചെയ്യുന്നു. ബീബി-ഖാനിം പള്ളിയുടെ അവശിഷ്ടങ്ങൾ ഈ പട്ടണത്തിലെ പ്രധാന സ്ഥലസൂചികയാണ്. രജിസ്ഥാൻ ഈ പട്ടണത്തിന്റെ പൗരാണിക കേന്ദ്രമാണ്.

അവലംബം

[തിരുത്തുക]

http://en.wikipedia.org/wiki/Samarkand

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സമർഖണ്ഡ്&oldid=2147936" എന്ന താളിൽനിന്ന് ശേഖരിച്ചത്