ഇസ്മിർ, തുർക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 38°25′19″N 27°07′44″E / 38.422°N 27.129°E / 38.422; 27.129

ഇസ്മിർ
City
From top to bottom, left to right: Konak in İzmir, Historical Elevator in Karataş, Pasaport Wharf in İzmir, Gündoğdu Square, İzmir Clock Tower in Konak Square, A view of the city from Historical Elevator, Karşıyaka.
From top to bottom, left to right: Konak in İzmir, Historical Elevator in Karataş, Pasaport Wharf in İzmir, Gündoğdu Square, İzmir Clock Tower in Konak Square, A view of the city from Historical Elevator, Karşıyaka.
Nickname(s): 
Pearl of the Aegean
Country തുർക്കി
RegionAegean Region
Provinceİzmir Province
Government
 • MayorAziz Kocaoğlu
(CHP)
വിസ്തീർണ്ണം
 • City7,340.00 കി.മീ.2(2,833.99 ച മൈ)
ഉയരം
2 മീ(7 അടി)
ജനസംഖ്യ
 (2014)[1][2]
 • City28,47,691
 • ജനസാന്ദ്രത390/കി.മീ.2(1,000/ച മൈ)
 • മെട്രോപ്രദേശം
41,13,072
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
35xxx
Area code(s)(+90) 232
Licence plate35
വെബ്സൈറ്റ്www.izmir.bel.tr
www.izmir.gov.tr

ഇസ്മിർ (തുർക്കിഷ് ഉച്ചാരണം: [ˈizmiɾ]) തുർക്കിയിലെ പടിഞ്ഞാറൻ അനറ്റോളിയ മേഖലയിലുള്ള ഒരു മെട്രോപോളിറ്റൻ പട്ടണമാണ്. ഈ പട്ടണം ഇസ്താംബൂളും അങ്കാറയും കഴിഞ്ഞാൽ തുർക്കിയിലെ മൂന്നാമത്തെ ജനസാന്ദ്രതയുള്ള പട്ടണമാണ്.[1][2] ഏതൻസ്, ഗ്രീസ് എന്നിവ കഴ്ഞ്ഞാൽ ഈജിയൻ കടൽ മേഖലയിലെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള പട്ടണവും കൂടിയാണ്. 2014 ലെ കണക്കുകളനുസരിച്ച് ഇസ്മിർ പട്ടണത്തിലെ ജനസംഖ്യ 2,847,691 ഉം ഇസ്മിൽ പ്രോവിൻസിലെ മുഴുവൻ ജനസംഖ്യ4,113,072.[1][2] എന്നിങ്ങനെയാണ്. ഈ മെട്രോപോളിറ്റൻ മേഖല ഗൾഫ് ഓഫ് ഇസ്മിർ വരെയും വടക്കേ ദിക്കിലേയ്ക്ക് ജെഡിസ് റിവർ ഡെൽറ്റ വരെയും പരന്നു കിടക്കുന്നു. കിഴക്കുഭാഗത്ത് İ അല്ലൂവിയൽ സമതലത്തിനു സാമാന്തരമായും കിടക്കുന്നു.

പ്രധാന കാഴ്ച്ചകൾ[തിരുത്തുക]

1835 ൽ കണ്ടെടുക്കപ്പെട്ട ടൻ‍റ്റാലസിൻറെ ശവകുടീരം പുരാവസ്തു ഖനനത്തിലൂടെ കണ്ടെത്തിയത് ചാൾസ് ടെക്സിയർ ആണ്. ഇത് ഈ പട്ടണത്തിലെ ഹെല്ലെനിസ്റ്റിക് യുഗത്തിനു തൊട്ടുമുമ്പുണ്ടായിരുന്ന ചരിത്ര അവശേഷിപ്പുകൾ‌ക്ക് ഒരു പ്രധാന ഉദാഹരണമാണ്. യമൻലാർ മലയിലാണീ പ്രാചീന ശവകുടീരം സ്ഥിതി ചെയ്യുന്നത്. സമീപത്തു തന്നെയുള്ള കെമാൽപാസയിലും മൌണ്ട് സിപിലിസിലും ഇതുപോലുള്ള ചരിത്ര ശേഷിപ്പുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

Asansör (1907) offers panoramic views of the city

കാലാവസ്ഥ[തിരുത്തുക]

മെഡിറ്ററേനിയൻ കാലാവസ്ഥയാണിവിടെ. വേനൽക്കാലെ ചൂടുള്ളതും വരണ്ടതുമാണ്. തണുപ്പുകാലത്ത് മഴ പെയ്യാറുണ്ട്. ഇസ്മിറിലെ വാർഷിക പാതം 686 മില്ലിമീറ്റർ (27 ഇഞ്ച്) ആണ്.

തണുപ്പുകാലത്തെ ഉച്ചസ്ഥായിയിലുള്ള താപനില 10 നും 16 °C നുമിടയ്ക്കാണ് (50 and 61 °F). ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇസ്മിറിൽ അപൂർവ്വമായി മഞ്ഞു പെയ്യാറുണ്ട്. ഈ മഞ്ഞുവീഴ്ച ചിലപ്പോൾ മണിക്കൂറുകളോ ദിവസം മുഴുവനുമോ നിലനിൽക്കാറുണ്ട്. വേനൽക്കാലത്ത് (ജൂൺ മുതൽ സെപ്റ്റംബർ വരെ) താപനില 40 °C (104 °F) വരെ അപൂർവ്വമായി ഉയരാറുണ്ട്. എങ്കിലും വേനൽക്കാലത്ത് പൊതുവേ 30 മുതൽ 36 °C (86 മുതൽ 97 °F) വരെയാണ് അനുഭവപ്പെടാറുള്ളത്.

രേഖപ്പെടുത്തിയ കൂടിയ മഴ n= 145.3 kg/m2 (29.09.2006)

രേഖപ്പെടുത്തിയ കൂടിയ മഞ്ഞുവീഴ്ച്ച = 8.0 cm (04.01.1979)

İzmir (1950-2014) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 21.4
(70.5)
23.9
(75)
30.5
(86.9)
32.5
(90.5)
37.5
(99.5)
41.3
(106.3)
42.6
(108.7)
43.0
(109.4)
40.1
(104.2)
36.0
(96.8)
30.3
(86.5)
25.2
(77.4)
43
(109.4)
ശരാശരി കൂടിയ °C (°F) 12.5
(54.5)
13.6
(56.5)
16.3
(61.3)
20.9
(69.6)
26.0
(78.8)
30.8
(87.4)
33.2
(91.8)
32.9
(91.2)
29.1
(84.4)
22.9
(73.2)
18.4
(65.1)
14.1
(57.4)
22.56
(72.6)
പ്രതിദിന മാധ്യം °C (°F) 8.9
(48)
9.5
(49.1)
11.7
(53.1)
15.9
(60.6)
20.8
(69.4)
25.6
(78.1)
28.0
(82.4)
27.6
(81.7)
23.6
(74.5)
18.8
(65.8)
14.0
(57.2)
10.6
(51.1)
17.92
(64.25)
ശരാശരി താഴ്ന്ന °C (°F) 5.9
(42.6)
6.2
(43.2)
7.8
(46)
11.3
(52.3)
15.5
(59.9)
20.0
(68)
22.6
(72.7)
22.5
(72.5)
18.7
(65.7)
14.7
(58.5)
10.7
(51.3)
7.7
(45.9)
13.63
(56.55)
താഴ്ന്ന റെക്കോർഡ് °C (°F) −6.4
(20.5)
−5.2
(22.6)
−3.1
(26.4)
0.6
(33.1)
7.0
(44.6)
10.0
(50)
16.0
(60.8)
15.2
(59.4)
10.0
(50)
5.3
(41.5)
−1.7
(28.9)
−4
(25)
−6.4
(20.5)
വർഷപാതം mm (inches) 124.4
(4.898)
101.9
(4.012)
75.1
(2.957)
46.7
(1.839)
30.9
(1.217)
9.1
(0.358)
1.9
(0.075)
2.0
(0.079)
15.1
(0.594)
44.7
(1.76)
94.7
(3.728)
143.3
(5.642)
689.8
(27.159)
ശരാ. മഴ ദിവസങ്ങൾ 11.9 10.7 9.1 8.2 5.4 2.0 0.5 0.5 2.0 5.6 8.9 12.7 77.5
% ആർദ്രത 68 63 62 58 55 48 42 47 53 60 68 70 57.8
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 133.3 141.3 195.3 219.0 294.5 342.0 375.1 353.4 300.0 226.3 159.0 124.0 2,863.2
Source #1: Turkish Meteorological Service,[3] World Meteorological Organization (precipitation data)[4]
ഉറവിടം#2: BBC Weather (humidity values)[5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Turkey: Major cities and provinces". citypopulation.de. ശേഖരിച്ചത് 2015-02-08.
  2. 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-15.
  3. "Official Statistics (Statistical Data of Provinces and districts)-İzmir" (ഭാഷ: Turkish). Turkish Meteorological Service. ശേഖരിച്ചത് September 14, 2012.{{cite web}}: CS1 maint: unrecognized language (link)
  4. "Climate Information for İzmir". World Meteorological Organization. ശേഖരിച്ചത് September 14, 2012.
  5. "BBC Weather: İzmir". BBC. ശേഖരിച്ചത് September 14, 2012.
"https://ml.wikipedia.org/w/index.php?title=ഇസ്മിർ,_തുർക്കി&oldid=3784723" എന്ന താളിൽനിന്ന് ശേഖരിച്ചത്