ടൊക്മോക്
ടോക്മോക് Токмак | |||
---|---|---|---|
Airplane monument in Tokmok | |||
| |||
Country | Kyrgyzstan | ||
Province | Chuy Province | ||
• Mayor | Anvarbek Omorkanov (since May 2012)[1] | ||
ഉയരം | 816 മീ(2,677 അടി) | ||
(2009)[2] | |||
• ആകെ | 53,231 | ||
സമയമേഖല | UTC+6 (KGT) | ||
വെബ്സൈറ്റ് | http://tokmok.org/ |
ടൊക്മോക് (Kyrgyz: കിർഗിസ്, Tokmok ('hammer'); Russian: Токмак, Tokmak) വടക്കൻ കിർഗിസ്ഥാനിലെ ചുയി താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. രാജ്യതലസ്ഥാനമായി ബിഷ്കെക്കിന് കിഴക്കായിയട്ടാണീ പട്ടണം. ഈ പട്ടണത്തിലെ ജനസംഖ്യ 2009 ലെ സെൻസസ് അനുസരിച്ച്, 53,231 ആണ്.[3]
ഭൂമിശാസ്ത്രം
[തിരുത്തുക]ടൊക്മോക് പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 42°50′N 75°17′E / 42.833°N 75.283°E ആണ്. സമുദ്രനിരപ്പിൽ നിന്ന് 816 മീറ്റർ ഉയരത്തിലാണ് പട്ടണത്തിൻറെ സ്ഥാനം. 2004 മുതൽ 2006 ഏപ്രിൽ 19 വരെ ഈ പട്ടണം ചൂയ് പ്രൊവിൻസിൻറെ ഭരണസീറ്റായിരുന്നു. പട്ടണത്തിൻറെ വടക്കുഭാഗത്തു കൂടി ചൂയി നദി ഒഴകുന്നു. കസാഖിസ്ഥാനുമായുള്ള അതിർത്തി പട്ടണത്തിനു സമീപത്തു തന്നെയാണ്.
കാലാവസ്ഥ
[തിരുത്തുക]പട്ടണത്തിലെ വാർഷിക താപനില 9.5 °C (49.1 °F) ആണ്. ജൂലൈ മാസമാണ് പട്ടണത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ളത്. ഈ സമയത്തെ ശരാശരി താപനില 23.3 °C (73.9 °F) ആണ്. ജനുവരി മാസത്തിലാണ് തണുപ്പ് കൂടുതലായി അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് താപനില −5.3 °C (22.5 °F) ആണ്. വർഷപാതം 434.2 മില്ലീമീറ്റർ (17") ആണ്.
Tokmok പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
പ്രതിദിന മാധ്യം °C (°F) | −5.3 (22.5) |
−4.2 (24.4) |
3.2 (37.8) |
11.4 (52.5) |
16.2 (61.2) |
20.6 (69.1) |
23.3 (73.9) |
22.0 (71.6) |
16.8 (62.2) |
9.8 (49.6) |
2.8 (37) |
−2.5 (27.5) |
9.5 (49.1) |
മഴ/മഞ്ഞ് mm (inches) | 25.2 (0.992) |
27.3 (1.075) |
49.6 (1.953) |
70.0 (2.756) |
68.1 (2.681) |
37.3 (1.469) |
20.2 (0.795) |
12.1 (0.476) |
16.3 (0.642) |
39.7 (1.563) |
41.5 (1.634) |
26.9 (1.059) |
434.2 (17.094) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 9.0 | 9.3 | 12.0 | 11.8 | 12.4 | 10.2 | 7.6 | 5.5 | 4.9 | 7.7 | 9.2 | 8.7 | 108.3 |
% ആർദ്രത | 74.0 | 75.1 | 68.5 | 55.4 | 53.3 | 46.9 | 44.1 | 43.7 | 46.2 | 56.2 | 67.1 | 75.3 | 58.8 |
ഉറവിടം: "The Climate of Tokmok". Weatherbase. Archived from the original on 2016-03-04. Retrieved 5 August 2014. |
- ↑ "The head of Tokmak City Kenesh is elected". Central Election Commission. Retrieved 26 February 2014.
- ↑ Population and Housing Census 2009. Book 3 (in tables). Provinces of Kyrgyzstan: Chuy Province (Перепись населения и жилищного фонда Кыргызской Республики 2009. Книга 3 (в таблицах). Регионы Кыргызстана: Чуйская область (PDF), Bishkek: National Committee on Statistics, 2010, archived from the original (PDF) on 2011-08-10, retrieved 2016-11-14
{{citation}}
: Cite has empty unknown parameters:|chapterurl=
and|month=
(help) - ↑ Город Токмок (City of Tokmok) (in Russian)