ഉള്ളടക്കത്തിലേക്ക് പോവുക

തരസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Taraz
Тараз
Official seal of Taraz
CountryKazakhstan
RegionJambyl Region
Founded568
സർക്കാർ
  Akim (mayor)Nurzhan Kalenderov
വിസ്തീർണ്ണം
  ആകെ
187.8 ച.കി.മീ. (72.5  മൈ)
ഉയരം
610 മീ (2,000 അടി)
ജനസംഖ്യ
 (2009)
  ആകെ
4,06,262
  ജനസാന്ദ്രത2,200/ച.കി.മീ. (5,600/ച മൈ)
സമയമേഖലUTC+6
Postal code
080001 - 080019
ഏരിയ കോഡ്+7 7262
വാഹന രജിസ്ട്രേഷൻH, 08
വെബ്സൈറ്റ്www.gorakim.kz

കസാഖിസ്ഥാനിലെ ജാമ്പിൽ മേഖലയിലുള്ള ഒരു പട്ടണവും ഭരണനിർവ്വഹണകേന്ദ്രവുമാണ് തരസ് (കസാഖ്: Тараз). ഈ പട്ടണം സ്ഥിതി ചെയ്യുന്നത് രാജ്യത്തിൻറെ തെക്കു ഭാഗത്ത് തരസ് നദിയ്ക്കു സമീപം കിർഗസ്ഥാൻ അതിർത്തി പ്രദേശത്താണ്. ഈ പട്ടണത്തിലെ ജനസംഖ്യ 330,100 (1999 സെൻസസ്). ഈ പട്ടണം കസാഖിസ്ഥാനിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പട്ടണമാണ്.

കസാഖിസ്ഥാനിലെയും ട്രാൻസ് സാക്സാണിയയിലെയും വളരെ പുരാതനമായി ഒരു പട്ടണമാണിത്. തരസ പട്ടണം ഔദ്യോഗികമായി അതിൻറെ 2000 വാർഷികം UNESCO യുടെ അംഗീകാരത്തോടെ 2001 ൽ ആഘോഷിച്ചു. 568 CE യിൽ ഈ പട്ടണം അറിയപ്പെട്ടിരുന്നത് തലസ് എന്നായിരുന്നു. പുരാതനകാലത്ത് ഇതൊരു പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

തരസ് പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 42°54′N 71°22′E ആണ്.

കാലാവസ്ഥ

[തിരുത്തുക]

തരസ് പട്ടണത്തിലെ കാലാവസ്ഥ കോണ്ടിനെൻറൽ കാലാവസ്ഥായാണ്. ജനുവരിയിലെ ശരാശിര താപനില −5 °C (23 °F) ഉം ജൂലൈയിലെ ശരാശരി താപനില 26.5 °C (79.7 °F) ഉം ആണ്.

Taraz പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 0
(32)
2
(36)
11
(52)
20
(68)
28
(82)
32
(90)
35
(95)
32
(90)
27
(81)
19
(66)
9
(48)
1
(34)
18
(64.5)
ശരാശരി താഴ്ന്ന °C (°F) −10
(14)
−7
(19)
−1
(30)
6
(43)
11
(52)
16
(61)
18
(64)
16
(61)
10
(50)
2
(36)
−4
(25)
−8
(18)
4.1
(39.4)
മഴ/മഞ്ഞ് mm (inches) 25
(0.98)
27
(1.06)
30
(1.18)
35
(1.38)
25
(0.98)
10
(0.39)
5
(0.2)
5
(0.2)
5
(0.2)
15
(0.59)
25
(0.98)
35
(1.38)
242
(9.52)
ഉറവിടം: Svali.ru[1]

അവലംബം

[തിരുത്തുക]
  1. "Svali.ru" (in റഷ്യൻ). Retrieved May 8, 2012.
"https://ml.wikipedia.org/w/index.php?title=തരസ്&oldid=3097753" എന്ന താളിൽനിന്ന് ശേഖരിച്ചത്