പിണറായി വിജയൻ മന്ത്രിസഭ
Jump to navigation
Jump to search
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2016 മെയ് 25ന്[1] കേരളത്തിൽ അധികാരമേറ്റു.
നം. | പേര് | വകുപ്പുകൾ | കാലഘട്ടം | മണ്ഡലം | ജില്ല | പാർട്ടി | |
---|---|---|---|---|---|---|---|
1 | പിണറായി വിജയൻ | മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ | 2016 മേയ് 25 മുതൽ | ധർമ്മടം | കണ്ണൂർ | സി.പി.എം. | |
2 | സി. രവീന്ദ്രനാഥ് | ![]() |
പൊതു വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ | 2016 മേയ് 25 മുതൽ | പുതുക്കാട് | തൃശ്ശൂർ | സി.പി.എം. |
3 | എ.കെ. ബാലൻ | ![]() |
നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം | 2016 മേയ് 25 മുതൽ | തരൂർ | പാലക്കാട് | സി.പി.എം |
4 | കടകംപള്ളി സുരേന്ദ്രൻ | ![]() |
സഹകരണം, ടൂറിസം, ദേവസ്വം | 2016 മേയ് 25 മുതൽ | കഴക്കൂട്ടം | തിരുവനന്തപുരം | സി.പി.എം. |
5. | ടി.പി. രാമകൃഷ്ണൻ | ![]() |
എക്സൈസ്, തൊഴിൽ | 2016 മേയ് 25 മുതൽ | പേരാമ്പ്ര | കോഴിക്കോട് | സി.പി.എം. |
6 | ജെ. മെഴ്സിക്കുട്ടി അമ്മ | ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി | 2016 മേയ് 25 മുതൽ | കുണ്ടറ | കൊല്ലം | സി.പി.എം. | |
7 | ഇ.പി. ജയരാജൻ | ![]() |
ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി | 2016 മേയ് 25 - 2016 ഒക്ടോബർ 14, 2018 ഓഗസ്റ്റ് 14 മുതൽ | മട്ടന്നൂർ | കണ്ണൂർ | സി.പി.എം. |
8 | ജി. സുധാകരൻ | ![]() |
പൊതുമരാമത്ത്, രജിസ്ട്രേഷൻ | 2016 മേയ് 25 മുതൽ | അമ്പലപ്പുഴ | ആലപ്പുഴ | സി.പി.എം. |
9 | കെ.കെ. ശൈലജ | ![]() |
ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം | 2016 മേയ് 25 മുതൽ | കൂത്തുപറമ്പ് | കണ്ണൂർ | സി.പി.എം. |
10 | എ.സി. മൊയ്തീൻ | ![]() |
വ്യവസായം | 2016 മേയ് 25 മുതൽ | കുന്ദംകുളം | തൃശ്ശൂർ | സി.പി.എം. |
11 | ടി.എം. തോമസ് ഐസക്ക് | ധനകാര്യം, കയർ, ലോട്ടറി, ടാക്സ് | 2016 മേയ് 25 മുതൽ | ആലപ്പുഴ | ആലപ്പുഴ | സി.പി.എം. | |
12 | കെ.ടി. ജലീൽ | ![]() |
തദ്ദേശസ്വയംഭരണം, ഗ്രാമവികസനം | 2016 മേയ് 25 മുതൽ | തവനൂർ | മലപ്പുറം | സ്വതന്ത്രൻ |
13 | ഇ. ചന്ദ്രശേഖരൻ | ![]() |
റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ് | 2016 മേയ് 25 മുതൽ | കാഞ്ഞങ്ങാട് | കാസർഗോഡ് | സി.പി.ഐ. |
14 | വി.എസ്. സുനിൽ കുമാർ | കൃഷി, വെറ്റിനറി സർവകലാശാല | 2016 മേയ് 25 മുതൽ | തൃശ്ശൂർ | തൃശ്ശൂർ | സി.പി.ഐ | |
15 | പി. തിലോത്തമൻ | ![]() |
ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി | 2016 മേയ് 25 മുതൽ | ചേർത്തല | ആലപ്പുഴ | സി.പി.ഐ. |
16 | കെ. രാജു | ![]() |
വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ | 2016 മേയ് 25 മുതൽ | പുനലൂർ | കൊല്ലം | സി.പി.ഐ. |
17 | കെ. കൃഷ്ണൻകുട്ടി | ![]() |
ജലവിഭവം, ശുദ്ധജല വിതരണം | 2018 നവംബർ 27 മുതൽ | ചിറ്റൂർ | പാലക്കാട് | ജനതാദൾ (എസ്.) |
18 | എ.കെ. ശശീന്ദ്രൻ | ![]() |
ഗതാഗതം, ജലഗതാഗതം | 2016 മേയ് 25 - 2017 മാർച്ച് 3, 2018 ഫെബ്രുവരി 2 മുതൽ | എലത്തൂർ | കോഴിക്കോട് | എൻ.സി.പി. |
19 | രാമചന്ദ്രൻ കടന്നപ്പള്ളി | ![]() |
തുറമുഖം, പുരാവസ്തു വകുപ്പ് | 2016 മേയ് 25 മുതൽ | കണ്ണൂർ | കണ്ണൂർ | കോൺഗ്രസ് (എസ്.) |
20 | എം.എം. മണി | ![]() |
വൈദ്യുത വകുപ്പ് | 2016 നവംബർ 22 മുതൽ | ഉടുമ്പഞ്ചോല | ഇടുക്കി | സി.പി.എം. |
21 | മാത്യു ടി. തോമസ് | ![]() |
ജലസേചന വകുപ്പ് | 2016 മേയ് 20 - 2018 നവംബർ 26[2] | തിരുവല്ല | പത്തനംതിട്ട | ജനതാദൾ |
22 | തോമസ് ചാണ്ടി | ![]() |
ഗതാഗത വകുപ്പ് | 2017 ഏപ്രിൽ 1 - 2017 നവംബർ 15 | കുട്ടനാട് | ആലപ്പുഴ | എൻ.സി.പി. |
അവലംബം[തിരുത്തുക]
- ↑ http://niyamasabha.org/codes/ginfo_6_14.htm
- ↑ "Council of Ministers - Government of Kerala, India". ശേഖരിച്ചത് 2020-09-08.