മട്ടിപ്പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mastixia arborea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മട്ടിപ്പാൽ
Mastixia arborea 02.JPG
ഇലകളും മൊട്ടുകളും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. arborea
Binomial name
Mastixia arborea
(Wight) C.B.Clarke
Synonyms
  • Bursinopetalum arboreum Wight

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മട്ടിപ്പാൽ. (ശാസ്ത്രീയനാമം: Mastixia arborea). രംഭമരം, നീർകുരുന്ന്, വെള്ളടമ്പ്‌, കുന്തിരിക്കം, വെളുപ്പുമരം, കാട്ടുകർപ്പൂരം, മലംകുമിഴ്‌ എന്നെല്ലാം പേരുകളുണ്ട്. 20 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കെ പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമാണ് മട്ടിപ്പാൽ കണ്ടുവരുന്നത്.[1] ഇലയിൽ നിന്നും തടിയിൽ നിന്നും ഒരു എണ്ണ വേർതിരിച്ചെടുക്കാറുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മട്ടിപ്പാൽ&oldid=1780288" എന്ന താളിൽനിന്ന് ശേഖരിച്ചത്