സംവാദം:മട്ടിപ്പാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മട്ടി എന്നാണ് മരത്തിന്റെ പേർ. മട്ടിപ്പാൽ അതിന്റെ തൊലിവെട്ടി ശേഖരിക്കുന്നതാണ് (റബ്ബർ പാൽ പോലെ).അനൂപ് മനക്കലാത്ത് (സംവാദം) 06:59, 14 ജൂൺ 2013 (UTC)[മറുപടി]

ഇതു ശരിയാണു്. മട്ടിപ്പാൽ എന്നതു് ഈ മരത്തിന്റെ ലാറ്റെക്സ് (മരനീരു്) ആണു്. ഇതു പുകച്ച് കുന്തിരിക്കം പോലെ ഒരു സുഗന്ധദ്രവ്യമായി ഉപയോഗിക്കാറുണ്ടായിരുന്നു. മരത്തിന്റെ പേരു് മട്ടി എന്നു തന്നെ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 05:06, 15 ജൂൺ 2013 (UTC)[മറുപടി]
മട്ടി എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു മരവുമുണ്ട്. --Vssun (സംവാദം) 02:35, 15 ജൂൺ 2013 (UTC)[മറുപടി]
ഞങ്ങളുടെ നാട്ടിലെ മട്ടി ഇതിലെ Ailanthus_excelsa മരമാണ്. തീപ്പെട്ടിക്കമ്പനിക്കാർക്കാണ് ഡിമാന്റ് --മനോജ്‌ .കെ (സംവാദം) 04:07, 15 ജൂൺ 2013 (UTC)[മറുപടി]
ഇത്തരം സംശയങ്ങളിൽ വിലപ്പെട്ട ഈ പുസ്തകം വളരെ പ്രയോജനപ്രദമാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 05:16, 15 ജൂൺ 2013 (UTC)[മറുപടി]

Ailanthus_excelsa തന്നെയാണ് മട്ടി. ഈ ലേഖനം എഴുതിയ ആൾക്ക് എവിടെനിന്നാണാവോ ഈ മരത്തിന് മട്ടിപ്പാൽ എന്ന പേരുകിട്ടിയത്. അനൂപ് മനക്കലാത്ത് (സംവാദം) 08:56, 18 ജൂൺ 2013 (UTC)[മറുപടി]

അനൂപ്, അവലംബം പരിശോധിക്കുക.--സുഗീഷ് (സംവാദം) 09:17, 18 ജൂൺ 2013 (UTC)[മറുപടി]

മട്ടി എന്ന മരത്തെപ്പറ്റി ഇത് നോക്കുക. രണ്ടുപേർ പി.എച്ച് ഡി ക്കാരും കോളെജ് അധ്യാപകരുമാണ്. മട്ടിപ്പാൽ എന്ന മരത്തെപ്പറ്റിയാണ് ഈ ലേഖനം. --Vinayaraj (സംവാദം) 12:29, 18 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മട്ടിപ്പാൽ&oldid=4024882" എന്ന താളിൽനിന്ന് ശേഖരിച്ചത്