Jump to content

ചെറുചൊക്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചെറുചൊക്ല
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Meliaceae
Genus: Aglaia
Species:
A. perviridis
Binomial name
Aglaia perviridis
Hiern

25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാരകിൽ എന്നും അറിയപ്പെടുന്ന ചെറുചൊക്ല. (ശാസ്ത്രീയനാമം: Aglaia perviridis). 450-900 മീറ്ററിനിടയ്ക്കുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[2] ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശ ഭീഷണി നേരിടുന്നുണ്ട്[3] കടുപ്പമുള്ള തടിയുള്ള ഈ മരത്തിന്റെ കായകൾ ചില നാട്ടുകാർ തിന്നാറുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. Pannell, C.M. (1998). "Aglaia perviridis". The IUCN Red List of Threatened Species. 1998. IUCN: e.T34916A9897171. doi:10.2305/IUCN.UK.1998.RLTS.T34916A9897171.en. Retrieved 18 December 2017.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-27.
  3. http://www.iucnredlist.org/details/34916/0
  4. http://www.asianplant.net/Meliaceae/Aglaia_perviridis.htm

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെറുചൊക്ല&oldid=3929105" എന്ന താളിൽനിന്ന് ശേഖരിച്ചത്