കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ (2011)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2011-ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 13 നു നടക്കും.

2011-ലെ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ[തിരുത്തുക]

ക്രമനമ്പർ മണ്ഡലം ജില്ല
001 മഞ്ചേശ്വരം കാസർഗോഡ്
002 കാസർഗോഡ് കാസർഗോഡ്
003 ഉദുമ കാസർഗോഡ്
004 കാഞ്ഞങ്ങാട് കാസർഗോഡ്
005 തൃക്കരിപ്പൂർ കാസർഗോഡ്
006 പയ്യന്നൂർ കണ്ണൂർ
007 കല്യാശേരി കണ്ണൂർ
008 തളിപ്പറമ്പ് കണ്ണൂർ
009 ഇരിക്കൂർ കണ്ണൂർ
010 അഴീക്കോട് കണ്ണൂർ
011 കണ്ണൂർ കണ്ണൂർ
012 ധർമടം കണ്ണൂർ
013 തലശ്ശേരി കണ്ണൂർ
014 കൂത്തുപറമ്പ് കണ്ണൂർ
015 മട്ടന്നൂർ കണ്ണൂർ
016 പേരാവൂർ കണ്ണൂർ
017 മാനന്തവാടി വയനാട്
018 സുൽത്താൻ ബത്തേരി വയനാട്
019 കല്പറ്റ വയനാട്
020 വടകര കോഴിക്കോട്
021 കുറ്റ്യാടി കോഴിക്കോട്
022 നാദാപുരം കോഴിക്കോട്
023 കൊയിലാണ്ടി കോഴിക്കോട്
024 പേരാമ്പ്ര കോഴിക്കോട്
025 ബാലുശേരി കോഴിക്കോട്
026 എലത്തൂർ കോഴിക്കോട്
027 കോഴിക്കോട് വടക്ക് കോഴിക്കോട്
028 കോഴിക്കോട് തെക്ക് കോഴിക്കോട്
029 ബേപ്പൂർ കോഴിക്കോട്
030 കുന്ദമംഗലം കോഴിക്കോട്
031 കൊടുവള്ളി കോഴിക്കോട്
032 തിരുവമ്പാടി കോഴിക്കോട്
033 കൊണ്ടോട്ടി മലപ്പുറം
034 ഏറനാട് മലപ്പുറം
035 നിലമ്പൂർ മലപ്പുറം
036 വണ്ടൂർ മലപ്പുറം
037 മഞ്ചേരി മലപ്പുറം
038 പെരിന്തൽമണ്ണ മലപ്പുറം
039 മങ്കട മലപ്പുറം
040 മലപ്പുറം മലപ്പുറം
041 വേങ്ങര മലപ്പുറം
042 വള്ളിക്കുന്ന് മലപ്പുറം
043 തിരൂരങ്ങാടി മലപ്പുറം
044 താനൂർ മലപ്പുറം
045 തിരൂർ മലപ്പുറം
046 കോട്ടക്കൽ മലപ്പുറം
047 തവനൂർ മലപ്പുറം
048 പൊന്നാനി മലപ്പുറം
049 തൃത്താല പാലക്കാട്
050 പട്ടാമ്പി പാലക്കാട്
051 ഷൊർണ്ണൂർ പാലക്കാട്
052 ഒറ്റപ്പാലം പാലക്കാട്
053 കോങ്ങാട് പാലക്കാട്
054 മണ്ണാർക്കാട് പാലക്കാട്
055 മലമ്പുഴ പാലക്കാട്
056 പാലക്കാട് പാലക്കാട്
057 തരൂർ പാലക്കാട്
058 ചിറ്റൂർ‍ പാലക്കാട്
059 നെന്മാറ പാലക്കാട്
060 ആലത്തൂർ പാലക്കാട്
061 ചേലക്കര തൃശ്ശൂർ
062 കുന്ദംകുളം തൃശ്ശൂർ
063 ഗുരുവായൂർ തൃശ്ശൂർ
064 മണലൂർ തൃശ്ശൂർ
065 വടക്കാഞ്ചേരി തൃശ്ശൂർ
066 ഒല്ലൂർ തൃശ്ശൂർ
067 തൃശ്ശൂർ തൃശ്ശൂർ
068 നാട്ടിക തൃശ്ശൂർ
069 കയ്പമംഗലം തൃശ്ശൂർ
070 ഇരിങ്ങാലക്കുട തൃശ്ശൂർ
071 പുതുക്കാട് തൃശ്ശൂർ
072 ചാലക്കുടി തൃശ്ശൂർ
073 കൊടുങ്ങല്ലൂർ തൃശ്ശൂർ
074 പെരുമ്പാവൂർ എറണാകുളം
075 അങ്കമാലി എറണാകുളം
076 ആലുവ എറണാകുളം
077 കളമശ്ശേരി എറണാകുളം
078 പറവൂർ എറണാകുളം
079 വൈപ്പിൻ എറണാകുളം
080 കൊച്ചി എറണാകുളം
081 തൃപ്പൂണിത്തുറ എറണാകുളം
082 എറണാകുളം എറണാകുളം
083 തൃക്കാക്കര എറണാകുളം
084 കുന്നത്തുനാട് എറണാകുളം
085 പിറവം എറണാകുളം
086 മൂവാറ്റുപുഴ എറണാകുളം
087 കോതമംഗലം എറണാകുളം
088 ദേവികുളം ഇടുക്കി
089 ഉടുമ്പൻചോല ഇടുക്കി
090 തൊടുപുഴ ഇടുക്കി
091 ഇടുക്കി ഇടുക്കി
092 പീരുമേട് ഇടുക്കി
093 പാലാ കോട്ടയം
094 കടുത്തുരുത്തി കോട്ടയം
095 വൈക്കം കോട്ടയം
096 ഏറ്റുമാനൂർ കോട്ടയം
097 കോട്ടയം കോട്ടയം
098 പുതുപ്പള്ളി കോട്ടയം
099 ചങ്ങനാശ്ശേരി കോട്ടയം
100 കാഞ്ഞിരപ്പള്ളി കോട്ടയം
101 പൂഞ്ഞാർ കോട്ടയം
102 അരൂർ ആലപ്പുഴ
103 ചേർത്തല ആലപ്പുഴ
104 ആലപ്പുഴ ആലപ്പുഴ
105 അമ്പലപ്പുഴ ആലപ്പുഴ
106 കുട്ടനാട് ആലപ്പുഴ
107 ഹരിപ്പാട് ആലപ്പുഴ
108 കായംകുളം ആലപ്പുഴ
109 മാവേലിക്കര ആലപ്പുഴ
110 ചെങ്ങന്നൂർ ആലപ്പുഴ
111 തിരുവല്ല പത്തനംതിട്ട
112 റാന്നി പത്തനംതിട്ട
113 ആറന്മുള പത്തനംതിട്ട
114 കോന്നി പത്തനംതിട്ട
115 അടൂർ പത്തനംതിട്ട
116 കരുനാഗപ്പള്ളി കൊല്ലം
117 ചവറ കൊല്ലം
118 കുന്നത്തൂർ കൊല്ലം
119 കൊട്ടാരക്കര കൊല്ലം
120 പത്തനാപുരം കൊല്ലം
121 പുനലൂർ കൊല്ലം
122 ചടയമംഗലം കൊല്ലം
123 കുണ്ടറ കൊല്ലം
124 കൊല്ലം കൊല്ലം
125 ഇരവിപുരം കൊല്ലം
126 ചാത്തന്നൂർ കൊല്ലം
127 വർക്കല തിരുവനന്തപുരം
128 ആറ്റിങ്ങൽ തിരുവനന്തപുരം
129 ചിറയൻകീഴ് തിരുവനന്തപുരം
130 നെടുമങ്ങാട് തിരുവനന്തപുരം
131 വാമനപുരം തിരുവനന്തപുരം
132 കഴക്കൂട്ടം തിരുവനന്തപുരം
133 വട്ടിയൂർക്കാവ് തിരുവനന്തപുരം
134 തിരുവനന്തപുരം തിരുവനന്തപുരം
135 നേമം തിരുവനന്തപുരം
136 അരുവിക്കര തിരുവനന്തപുരം
137 പാറശ്ശാല തിരുവനന്തപുരം
138 കാട്ടാക്കട തിരുവനന്തപുരം
139 കോവളം തിരുവനന്തപുരം
140 നെയ്യാറ്റിൻകര തിരുവനന്തപുരം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]