നെയ്യാറ്റിൻകര നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെയ്യാറ്റിൻകര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ നെയ്യാറ്റിൻകര. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലം.

നഗരസഭ / പഞ്ചായത്തുകൾ[തിരുത്തുക]

 1. നെയ്യാറ്റിൻകര നഗരസഭ
 2. അതിയന്നൂർ ഗ്രാമപഞ്ചായത്ത്
 3. കാരോട് ഗ്രാമപഞ്ചായത്ത്
 4. ചെങ്കൽ ഗ്രാമപഞ്ചായത്ത്
 5. കുളത്തൂർ ഗ്രാമപഞ്ചായത്ത്
 6. തിരുപുറം ഗ്രാമപഞ്ചായത്ത്

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [16] [17]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
2016 കെ. അൻസലൻ സി.പി.എം. , എൽ.ഡി.എഫ്. ആർ. ശെൽവരാജ് (കോൺഗ്രസ് (ഐ.)
2012*(1)[18] 163993 131384 ആർ. ശെൽവരാജ് (കോൺഗ്രസ് (ഐ.) 52486 എഫ്. ലോറൻസ് സി.പി.എം. 46184
2011[19] 157004 111698 ആർ. ശെൽവരാജ് (CPI(M)) 54711 തമ്പാനൂർ രവി(INC(I)) 48009 അതിയന്നൂർ ശ്രീകുമാർ(BJP) 0
2006[20] 161093 106438 വി.ജെ. തങ്കപ്പൻ (CPI(M)) 50351 തമ്പാനൂർ രവി(INC(I)) 49605 കെ.കെ. പരമേശ്വരൻ കുട്ടി(BJP) 23
2001[21] 166114 112627 തമ്പാനൂർ രവി (INC(I) 56305 എസ്.ബി. റോസ് ചന്ദ്രൻ (JDS) 49830 ടി.വി. ഹേമചന്ദ്രൻ (BJP) 20
1996[22] 158394 107523 തമ്പാനൂർ രവി (INC(I) 50924 ചാരുപാറ രവി(JD) 36500 പി. സരോജിനി അമ്മ (BJP) 4391
1991[23] 146693 106253 തമ്പാനൂർ രവി (INC(I) 49016 എസ്.ആർ. തങ്കരാജ്(JD) 47042 എൻ.കെ.ശശി (BJP) 2066
1987[24] 124092 96059 എസ്.ആർ. തങ്കരാജ് (JD) 45212 കെ.സി. തങ്കരാജ് (INC(I) 32148 വി.എൻ.ഗോപാലകൃഷ്ണൻ നായർ (BJP) 607
1982[25] 97391 71832 എസ്.ആർ. തങ്കരാജ് (JD) 43159 ആർ. സുന്ദരേശൻ നായർ(NDP) 28179 സി.വി.കരുണാകരൻ നായർ (IND) 376
1980 99296 70931 ആർ. സുന്ദരേശൻ നായർ 39975 പി. പരമേശ്വരൻ പിള്ള സി.പി.എം. 30331
1957 67163 47359 ആർ. ജനാർദ്ദനൻ നായർ, സി.പി.ഐ. 18812 എൻ.കെ. കൃഷ്ണപിള്ള, പി.എസ്.പി. 16558

കുറിപ്പ്:

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.niyamasabha.org/codes/14kla/Members-Eng/16%20Ansalan%20K.pdf
 2. http://www.niyamasabha.org/codes/13kla/mem/r_selvaraj.htm
 3. http://www.niyamasabha.org/codes/13kla/mem/r_selvaraj.htm
 4. http://www.niyamasabha.org/codes/members/thankappanvj.pdf
 5. http://www.niyamasabha.org/codes/mem_1_11.htm
 6. http://www.niyamasabha.org/codes/mem_1_10.htm
 7. http://www.niyamasabha.org/codes/mem_1_9.htm
 8. http://www.niyamasabha.org/codes/mem_1_8.htm
 9. http://www.niyamasabha.org/codes/mem_1_7.htm
 10. http://www.niyamasabha.org/codes/mem_1_6.htm
 11. http://www.niyamasabha.org/codes/mem_1_5.htm
 12. http://www.niyamasabha.org/codes/mem_1_4.htm
 13. http://www.niyamasabha.org/codes/mem_1_3.htm
 14. http://www.niyamasabha.org/codes/mem_1_2.htm
 15. http://www.niyamasabha.org/codes/mem_1_1.htm
 16. http://www.ceo.kerala.gov.in/electionhistory.html
 17. http://www.keralaassembly.org
 18. http://www.ceo.kerala.gov.in/bye-election140.html
 19. http://www.keralaassembly.org/kapoll.php4?year=2011&no=140
 20. http://www.keralaassembly.org/kapoll.php4?year=2006&no=139
 21. http://www.keralaassembly.org/2001/poll01.php4?year=2001&no=139
 22. http://www.keralaassembly.org/kapoll.php4?year=1996&no=139
 23. http://www.keralaassembly.org/1991/1991139.html
 24. http://www.keralaassembly.org/1987/1987139.html
 25. http://www.keralaassembly.org/1982/1982139.html
 26. നെയ്യാറ്റിൻകര എം.എൽ.എ ശെൽവരാജ് രാജിവെച്ചു / മാതൃഭൂമി