നെടുമങ്ങാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെടുമങ്ങാട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നെടുമങ്ങാട് നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ; നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പ്അഞ്ചായത്തുകളും ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്.
2006 മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്.
1991 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. ഗോവിന്ദ പിള്ള സി.പി.ഐ., എൽ.ഡി.എഫ്.
1987 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. എസ്. വരദരാജൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]