വാമനപുരം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാമനപുരം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ വാമനപുരം. ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ വാമനപുരം നിയമസഭാ നിയോജക മണ്ഡലം കോലിയക്കോട് കൃഷ്ണൻനായർ (സി.പി.ഐ.എം) ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു

മുനിസിപ്പാലിറ്റി/പഞ്ചായത്തുകൾ[തിരുത്തുക]

  1. നെല്ലനാട്
  2. വാമനപുരം
  3. പുല്ലമ്പാറ
  4. കല്ലറ
  5. പാങ്ങോട്
  6. നന്ദിയോട്
  7. പെരിങ്ങമ്മല
  8. ആനാട്
  9. പനവൂർ

പ്രതിനിധികൾ[തിരുത്തുക]

ഡി കെ മുരളി 2016

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]