തൃക്കാക്കര നിയമസഭാമണ്ഡലം
ദൃശ്യരൂപം
(തൃക്കാക്കര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
83 തൃക്കാക്കര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 181261 (2016) |
നിലവിലെ അംഗം | പി.ടി. തോമസ് |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | എറണാകുളം ജില്ല |
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൃക്കാക്കര നിയമസഭാമണ്ഡലം. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. [1] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പി.ടി. തോമസാണ് ഈ മണ്ഡലത്തിന്റെ നിയമസഭാപ്രതിനിധി. പി.ടി. തോമസ് അന്തരിച്ചതിനെ തുടർന്ന് ഈ മണ്ഡലത്തിൽ 2022 മേയ് 31-നു ഉപതെരഞ്ഞെടുപ്പ് നടക്കും.[2]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2016 | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സെബാസ്ററ്യൻ പോൾ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
- ↑ "ചരിത്ര ഭൂരിപക്ഷം നേടി ഉമ തോമസ്; സെഞ്ചറി തൊടാതെ എൽഡിഎഫ്". Retrieved 2022-06-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-03-23.