കോവളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോവളം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ലോകപ്രശസ്തമായ കോവളം ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോവളം നിയമസഭാമണ്ഡലം. ഇത് തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്നു.

പ്രദേശങ്ങൾ[തിരുത്തുക]

തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും; നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. തിരുവല്ലത്തിനോട് സമീപപ്രദേശത്തെ തിരുവനന്തപുരം നഗരസഭയിൽ നിന്നും വേർപെടുത്തി [[നേമം നിയമസഭാമണ്ഡലം|നേമം മണ്ഡലത്തിൽ][] ചേർക്കുകയും അതേ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം പഞ്ചായത്തിനെ പുതിയതായി 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തോട് പുതിയതായി ചേർത്തു[1].

സമ്മതിദായകർ[തിരുത്തുക]

2011- ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 181806 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 93517 പേർ വനിതാ സമ്മതിദായകരും; 88289 പേർ പുരുഷ സമ്മതിദായകരുമാണ്[1]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പു ഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
2006 [8] 168385 106369 ജോർജ്ജ് മേഴ്സിയർ(INC(I)) 38764 എ. നീലലോഹിതദാസൻ നാടാർ (IND) 27939 റുഫസ് ഡാനിയൽ (JDS) 16
2001[9] 174249 113373 എ. നീലലോഹിതദാസൻ നാടാർ(JDS) 54110 അൽഫോൺസാ ജോൺ 52065 വി.എൻ. ഗോപാലകൃഷ്ണൻ നായർ 18
1996[10] 163047 105937 എ. നീലലോഹിതദാസൻ നാടാർ (JD) 57180 ജോർജ്ജ് മേഴ്സിയർ (INC(I) 35239 ആർ.എസ്. മണി 5464
1991[11] 152486 107705 ജോർജ്ജ് മേഴ്സിയർINC(I) 49500 എ. നീലലോഹിതദാസൻ നാടാർ (JD) 49477 കെ.എസ്. സാജൻ 2771
1987[12] 127206 95671 എ. നീലലോഹിതദാസൻ നാടാർ(LD) 54290 എൻ. ശക്തൻ നാടാർ (INC) 32391 വി. ആർ.മണി 822
1982[13] 103789 73573 എൻ. ശക്തൻ നാടാർ (DSP) 37705 എം.ആർ. രഘുചന്ദ്രബാൽ(INC) 34348 പൂങ്കുളം രാജു 676

അവലംബം[തിരുത്തുക]

 1. 1.0 1.1 http://www.mathrubhumi.com/election/trivandrum/kovalam/index.html#
 2. http://www.keralaassembly.org/kapoll.php4?year=2006&no=138
 3. http://www.keralaassembly.org/2001/poll01.php4?year=2001&no=138
 4. http://www.keralaassembly.org/kapoll.php4?year=1996&no=138
 5. http://www.keralaassembly.org/1991/1991138.html
 6. http://www.keralaassembly.org/1987/1987138.html
 7. http://www.keralaassembly.org/1982/1982138.html
 8. http://www.keralaassembly.org/kapoll.php4?year=2006&no=138
 9. http://www.keralaassembly.org/2001/poll01.php4?year=2001&no=138
 10. http://www.keralaassembly.org/kapoll.php4?year=1996&no=138
 11. http://www.keralaassembly.org/1991/1991138.html
 12. http://www.keralaassembly.org/1987/1987138.html
 13. http://www.keralaassembly.org/1982/1982138.html
"https://ml.wikipedia.org/w/index.php?title=കോവളം_നിയമസഭാമണ്ഡലം&oldid=939916" എന്ന താളിൽനിന്ന് ശേഖരിച്ചത്