മങ്കട നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മങ്കട (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് മങ്കട നിയമസഭാമണ്ഡലം[1].ഇപ്പോൾ TA അഹമ്മദ് കബീർ ആണ് ഇപ്പോൾ സ്ഥലം MLA.

2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കുറുവ, മക്കരപ്പറമ്പ്, മങ്കട, പുലാന്തോൾ, മൂർക്കനാട്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, കോഡൂർ, എടയൂർ, ഇരിമ്പിളിയം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു മങ്കട നിയമസഭാമണ്ഡലം.[2]

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.manoramaonline.com/advt/election2006/panchayats.htm
"https://ml.wikipedia.org/w/index.php?title=മങ്കട_നിയമസഭാമണ്ഡലം&oldid=2554375" എന്ന താളിൽനിന്ന് ശേഖരിച്ചത്