അഴീക്കോട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഴീക്കോട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
10
അഴീക്കോട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം172757 (2016)
നിലവിലെ എം.എൽ.എകെ.വി. സുമേഷ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, ചിറക്കൽ, പള്ളിക്കുന്ന്,വളപട്ടണം, പുഴാതി, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം[1].

അഴീക്കോട് നിയമസഭാമണ്ഡലം

ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎൽഎ. പി ദേവൂട്ടി, ഇ പി ജയരാജൻ, ടി കെ ബാലൻ എന്നിവർ പിന്നീട്‌ ജനപ്രതിനിധികളായി. 1987-ൽ എം വി രാഘവൻ യുഡിഎഫിൽ നിന്ന് വിജയിച്ചു. 2005ലെ ഉപതിരഞ്ഞെടുപ്പ് മുതൽ സി. പി. ഐ (എം)-ലെ എം. പ്രകാശൻ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2011 മുതൽ 2021 വരെമുസ്ലീം ലീഗിലെ കെ.എം. ഷാജി അഴീക്കോടിനെ പ്രതിനിധീകരിച്ചു. 2021 മുതൽ സി.പി.എമ്മിലെ കെ.വി. സുമേഷാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, വളപട്ടണം, തളിപ്പറമ്പ്‌ താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു അഴീക്കോട് നിയമസഭാമണ്ഡലം. [3]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 കെ.എം. ഷാജി മുസ്ലീം ലീഗ്, യു.ഡി.എഫ്.
2011 കെ.എം. ഷാജി മുസ്ലീം ലീഗ്, യു.ഡി.എഫ്.
2006 എം. പ്രകാശൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2005* എം. പ്രകാശൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ടി.കെ. ബാലൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ടി.കെ. ബാലൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 ഇ.പി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 എം.വി. രാഘവൻ സി.എം.പി, യു.ഡി.എഫ്.
1982 പി. ദേവൂട്ടി സി.പി.ഐ.എം., എൽ.ഡി.എഫ്.
1980 പി. ദേവൂട്ടി സി.പി.ഐ.എം.
1977 ചടയൻ ഗോവിന്ദൻ സി.പി.ഐ.എം.

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [17]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016[4] 172205 140718 കെ.എം. ഷാജി മുസ്ലീം ലീഗ് 63082 എം.വി. നികേഷ് കുമാർ, സി.പി.എം. 60795 എ.വി. കേശവൻ
2011 കെ.എം. ഷാജി മുസ്ലീം ലീഗ് എം. പ്രകാശൻ, സി.പി.എം.
2006 [18] 133825 101723 എം. പ്രകാശൻ CPI (M) 62768 കെ.കെ. നാണു, സി.എം.പി. 34413 ശ്രീകാന്ത് രവിവർമ്മ BJP
2001 ടി.കെ. ബാലൻ സി.പി.എം.
1996 ടി.കെ. ബാലൻ സി.പി.എം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
 2. http://www.niyamasabha.org/codes/members/prakashanmasterm.pdf
 3. http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 09 സെപ്റ്റംബർ 2008
 4. 4.0 4.1 http://keralaassembly.org/election/2016/assembly_poll.php?year=2016&no=10
 5. http://www.keralaassembly.org/election/assembly_poll.php?year=2011&no=10
 6. http://www.niyamasabha.org/codes/members/prakashanmasterm.pdf
 7. http://www.niyamasabha.org/codes/mem_1_11.htm
 8. http://www.niyamasabha.org/codes/mem_1_11.htm
 9. http://www.niyamasabha.org/codes/mem_1_10.htm
 10. http://www.niyamasabha.org/codes/mem_1_9.htm
 11. http://www.niyamasabha.org/codes/mem_1_8.htm
 12. http://www.niyamasabha.org/codes/mem_1_7.htm
 13. http://www.niyamasabha.org/codes/mem_1_6.htm
 14. http://www.niyamasabha.org/codes/mem_1_5.htm
 15. http://www.ceo.kerala.gov.in/electionhistory.html
 16. http://www.keralaassembly.org
 17. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
 18. http://www.keralaassembly.org/kapoll.php4?year=2006&no=9