എറണാകുളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എറണാകുളം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
82
എറണാകുളം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം155306 (2019)
ആദ്യ പ്രതിനിഥിഎ.എൽ. ജേക്കബ് കോൺഗ്രസ്
നിലവിലെ അംഗംടി.ജെ. വിനോദ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് എറണാകുളം നിയമസഭാമണ്ഡലം. ഈ മണ്ഡലം; കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകൾ അടങ്ങിയിരിക്കുന്നു. [1]. 2019 ഒക്ടോബർ നടന്ന തിരഞ്ഞെടുപ്പിൽ ടി ജെ വിനോദ്  3750 വോട്ടിനു ജയിച്ചു.[2]

Map
എറണാകുളം നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021[4] ടി.ജെ വിനോദ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഷാജി ജോർജ്ജ് സി.പി.ഐ.എം., എൽ.ഡി.എഫ്.
2016[5] ഹൈബി ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.അനിൽകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
[[2011][6]] ഹൈബി ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006[7] കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.എം. ലോറൻസ് സി.പി.ഐ.എം., എൽ.ഡി.എഫ്.
2001[8] കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്റ്റ്യൻ പോൾ സ്വതന്ത സ്ഥാനാർത്ഥി, എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. District/Constituencies- Ernakulam District
  2. "എറണാകുളം തിരഞ്ഞെടുപ്പ്".
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org/kapoll.php4?year=2021&no=82
  5. http://www.keralaassembly.org/kapoll.php4?year=2016&no=82
  6. http://www.keralaassembly.org/kapoll.php4?year=2011&no=82
  7. http://www.keralaassembly.org/kapoll.php4?year=2006&no=72
  8. http://www.keralaassembly.org/kapoll.php4?year=2001&no=72