Jump to content

തളിപ്പറമ്പ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തളിപ്പറമ്പ് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
8
തളിപ്പറമ്പ്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം213096 (2021)
നിലവിലെ അംഗംഎം.വി. ഗോവിന്ദൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്‌, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. [1].

Map
തളിപ്പറമ്പ് നിയമസഭാമണ്ഡലം

സി.പി.ഐ.(എം.)-ലെ എം.വി. ഗോവിന്ദൻ ആണ് ഈ മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി. സി.പി.ഐ.(എം.)-ലെ ജെയിംസ് മാത്യു ആണ് 2011 മുതൽ 2021 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2] മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി. കെ. പി. പത്മനാഭൻ ആയിരുന്നു 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [3]

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലറ്റിയും ചപ്പാരപ്പടവ്‌, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നവയായിരുന്നു തളിപ്പറമ്പ് നിയമസഭാമണ്ഡലം. [4].

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [17] [18]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 എം.വി. ഗോവിന്ദൻ[19] സി.പി.എം., എൽ.ഡി.എഫ് വി.പി. അബ്ദുൾ റഷീദ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് എ.പി. ഗംഗാധരൻ ബി.ജെ.പി, എൻ.ഡി.എ.
2016 ജെയിംസ് മാത്യു സി.പി.എം., എൽ.ഡി.എഫ് രാജേഷ് നമ്പ്യാർ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. പി. ബാലകൃഷ്ണൻ മാസ്റ്റർ ബി.ജെ.പി, എൻ.ഡി.എ.
2011 ജെയിംസ് മാത്യു സി.പി.എം., എൽ.ഡി.എഫ് ജോബ് മൈക്കിൾ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ. ജയപ്രകാശ് ബി.ജെ.പി
2006 സി. കെ. പി. പത്മനാഭൻ സി.പി.എം., എൽ.ഡി.എഫ് ചന്ദ്രൻ തില്ലങ്കേരി INC(I), യു.ഡി.എഫ്. എ.വി. കേശവൻ BJP
2001 എം.വി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ് കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്) INC(I), യു.ഡി.എഫ്.
1996 എം.വി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ് സതീശൻ പാച്ചേനി INC(I), യു.ഡി.എഫ്.
1991 പാച്ചേനി കുഞ്ഞിരാമൻ സി.പി.എം., എൽ.ഡി.എഫ് എം.കെ. രാഘവൻ INC(I), യു.ഡി.എഫ്.
1989* പാച്ചേനി കുഞ്ഞിരാമൻ സി.പി.എം., എൽ.ഡി.എഫ്
1987 കെ.കെ.എൻ. പരിയാരം സി.പി.എം., എൽ.ഡി.എഫ് സി.പി. മൂസ്സാൻകുട്ടി സ്വതന്ത്ര സ്ഥാനാർത്ഥി
1982 സി.പി. മൂസ്സാൻകുട്ടി സി.പി.എം., എൽ.ഡി.എഫ് പി.ടി. ജോസ് കേരള കോൺഗ്രസ് (എം)
1980 സി.പി. മൂസ്സാൻകുട്ടി സി.പി.എം., എൽ.ഡി.എഫ്
1977 എം. വി. രാഘവൻ സി.പി.എം.
1970 സി.പി. ഗോവിന്ദൻ നമ്പ്യാർ
1967 കെ.പി. രാഘവ പൊതുവാൾ
  • 1989-ൽ കെ.കെ.എൻ. പരിയാരം മരണപ്പെട്ടതിനെ തുടർന്നുണ്ടായ തളിപ്പറമ്പ് ഉപതിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2021 [20] 213096 178112 എം.വി. ഗോവിന്ദൻ, CPI (M) 92870 വി.പി. അബ്ദുൾ റഷീദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 70181 എ.പി. ഗംഗാധരൻ, BJP
2016 [21] 195688 158816 ജെയിംസ് മാത്യു, CPI (M) 91106 രാജേഷ് നമ്പ്യാർ, കേരള കോൺഗ്രസ് (എം.) 50489 പി. ബാലകൃഷ്ണൻ മാസ്റ്റർ, BJP
2011 [22] 173593 144363 ജെയിംസ് മാത്യു, CPI (M) 81031 ജോബ് മൈക്കിൾ, കേരള കോൺഗ്രസ് (എം.) 53170 കെ. ജയപ്രകാശ്, BJP
2006 [23] 185543 144446 സി. കെ. പി. പത്മനാഭൻ, CPI (M) 82994 ചന്ദ്രൻ തില്ലങ്കേരി, INC(I) 53456 എ.വി. കേശവൻ, BJP
2001 [24] 176756 145389 എം.വി. ഗോവിന്ദൻ, CPI (M) 76975 കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്), INC(I) 61688
1996[25] 166910 130091 എം.വി. ഗോവിന്ദൻ, CPI (M) 70550 സതീശൻ പാച്ചേനി, INC(I) 52933
1991[26] 155978 126976 പാച്ചേനി കുഞ്ഞിരാമൻ, CPI (M) 65973 എം.കെ. രാഘവൻ, INC(I) 55273
1987[27] 123643 106997 കെ.കെ.എൻ. പരിയാരം, CPI (M) 52247 സി.പി. മൂസ്സാൻകുട്ടി, സ്വതന്ത്ര സ്ഥാനാർത്ഥി 49631
1982[28] 107819 84931 സി.പി. മൂസ്സാൻകുട്ടി, CPI (M) 46313 പി.ടി. ജോസ്, കേരള കോൺഗ്രസ് (എം) 35774
1980[29] 107325 80358 സി.പി. മൂസ്സാൻകുട്ടി, CPI (M) 47420 ചന്ദ്രൻ ടി.പി, സ്വതന്ത്ര സ്ഥാനാർത്ഥി 30829
1977[30] 91418 75623 എം.വി. രാഘവൻ, CPI (M) 36829 കെ. നാരായണൻ നമ്പ്യാർ, സ്വതന്ത്ര സ്ഥാനാർത്ഥി 35304
1970[31] 94865 72187 സി.പി. ഗോവിന്ദൻ നമ്പ്യാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 31435 കെ.പി. രാഘവപ്പൊതുവാൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 30526
1967[32] 73221 56989 കെ.പി. രാഘവപ്പൊതുവാൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 31508 എൻ.സി. വർഗീസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22233
1965[33] 73128 56217 കെ.പി. രാഘവപ്പൊതുവാൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 29430 എൻ.സി. വർഗീസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22638

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.keralaassembly.org/election/assembly_poll.php?year=2011&no=8
  3. http://www.niyamasabha.org/codes/members/padmanabhankp.pdf
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-09.
  5. http://keralaassembly.org/election/2021/assembly_poll.php?year=2021&no=8
  6. http://keralaassembly.org/election/2016/assembly_poll.php?year=2016&no=8
  7. http://www.niyamasabha.org/codes/mem_1_11.htm
  8. http://www.niyamasabha.org/codes/mem_1_10.htm
  9. http://www.niyamasabha.org/codes/mem_1_9.htm
  10. http://www.niyamasabha.org/codes/mem_1_8.htm
  11. http://www.niyamasabha.org/codes/mem_1_8.htm
  12. http://www.niyamasabha.org/codes/mem_1_7.htm
  13. http://www.niyamasabha.org/codes/mem_1_6.htm
  14. http://www.niyamasabha.org/codes/mem_1_5.htm
  15. http://www.niyamasabha.org/codes/mem_1_4.htm
  16. http://www.niyamasabha.org/codes/mem_1_3.htm
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-09.
  18. http://www.keralaassembly.org
  19. http://keralaassembly.org/election/2021/assembly_poll.php?year=2021&no=8
  20. http://keralaassembly.org/election/2021/assembly_poll.php?year=2021&no=8
  21. http://keralaassembly.org/election/2016/assembly_poll.php?year=2016&no=8
  22. http://www.keralaassembly.org/election/assembly_poll.php?year=2011&no=8
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-09.
  24. https://eci.gov.in/files/file/3760-kerala-2001/
  25. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  26. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  27. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  28. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  29. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  30. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  31. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  32. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  33. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf