ഉള്ളടക്കത്തിലേക്ക് പോവുക

മട്ടന്നൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മട്ടന്നൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
15
മട്ടന്നൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965, 2011-
വോട്ടർമാരുടെ എണ്ണം189308 (2021)
ആദ്യ പ്രതിനിഥിഎൻ.ഇ. ബലറാം സിപി.ഐ
നിലവിലെ അംഗംകെ.കെ. ശൈലജ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഇരിട്ടി താലൂക്കിലെ പടിയൂർ-കല്യാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ നിയമസഭാമണ്ഡലം. [1]. സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള കെ.കെ. ശൈലജയാണ് മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
മട്ടന്നൂർ നിയമസഭാമണ്ഡലം

1957ൽ ഈ മണ്ഡലം നിലവിൽ വന്നു[2]. എന്നാൽ 1965ലെ പുനക്രമീകരണത്തിൽ അപ്രത്യക്ഷമായ ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം തിരികെ നിലവിൽ വന്നത്[1].

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021കെ.കെ. ശൈലജസി.പി.എം. എൽ.ഡി.എഫ്ഇല്ലിക്കൽ അഗസ്തിആർ.എസ്.പി., യു.ഡി.എഫ്
2016ഇ.പി. ജയരാജൻസി.പി.എം. എൽ.ഡി.എഫ്കെ.പി. പ്രശാന്ത്ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്
2011ഇ.പി. ജയരാജൻസി.പി.എം. എൽ.ഡി.എഫ്ജോസഫ് ചവറസോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്
1960എൻ.ഇ. ബാലറാംസി.പി.ഐ.അച്ചുതൻപി.എസ്.പി.
1957എൻ.ഇ. ബാലറാംസി.പി.ഐ.കുഞ്ഞിരാമൻ നായർകോൺഗ്രസ്സ്(ഐ)

തിരഞ്ഞെടുപ്പു ഫലങ്ങൾ

[തിരുത്തുക]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ
2021 [5]189308148677കെ.കെ. ശൈലജ, സി.പി.എം., എൽ.ഡി.എഫ്.96129ഇല്ലിക്കൽ അഗസ്തി, ആർ.എസ്.പി., യു.ഡി.എഫ്.35166
2016 [6]177911155134ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്.84030കെ.പി. പ്രശാന്ത്, ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്.40649
2011 [7]160711132947ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്.75177ജോസഫ് ചാവറ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്.44665
1960 [8]7135462874എൻ.ഇ. ബലറാം, സി.പി.ഐ.31119അച്ചുതൻ, പി.എസ്.പി.31034
1957 [9]7038546092എൻ.ഇ. ബലറാം, സി.പി.ഐ.23540കുഞ്ഞിരാമൻ നായർ, കോൺഗ്രസ്സ്(ഐ)13089

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
  4. http://www.keralaassembly.org
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-07. Retrieved 2021-05-08.
  6. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/131.pdf
  7. http://www.ceo.kerala.gov.in/pdf/form20/131.pdf%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  8. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf